Browsing: Farming and technology

യുണൈറ്റഡ് നേഷൻസ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ആക്‌സിലറേറ്റർ പ്രോഗ്രാമിനായി തിരഞ്ഞെടുക്കപ്പെട്ട് കേരള സ്റ്റാർട്ടപ്പ്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കൊച്ചി ആസ്ഥാനമായുള്ള ഫാർമേഴ്‌സ് ഫ്രഷ്…

ഇന്ത്യയിലെ ഗോതമ്പു പാടങ്ങളെല്ലാം വിളഞ്ഞു മറിഞ്ഞു  സ്വർണ നിറത്തിൽ തിളങ്ങി നിൽക്കുന്നു. രാജ്യത്തെ ഭക്ഷ്യ സുരക്ഷ  മുൻ നിർത്തി കയറ്റുമതിക്ക് നിയന്ത്രണമാണിപ്പോൾ. അങ്ങനെ ഇന്ത്യ ഗോതമ്പ് ഉല്പാദനത്തിൽ…

ജപ്പാനിലുമുണ്ടൊരു കൊച്ചി സിറ്റി. അവിടെയുമുണ്ട് തമിഴ് കർഷകർ. വെറും കർഷകരല്ല അവർ കേട്ടോ. ഐ ടി, മെക്കാനിക്കൽ. എലെക്ട്രിക്കൽ എഞ്ചിനീയർമാരായി ടെക്കി ലോകത്തു ഭാഗ്യം പരീക്ഷിച്ചു മടുത്തു കൃഷിയിലേക്കു…

ബഹിരാകാശത്തിപ്പോൾ സുൽത്താൻ അൽനെയാദിയുടെ സാലഡ് തക്കാളി പ്രസിദ്ധമാണ്. ബഹിരാകാശയാത്രികരും ഈ തക്കാളി ഭക്ഷിക്കുന്നു. എന്നിട്ടവർ സുൽത്താനു നന്ദി പറയുന്നു. ഇങ്ങനെ പോയാൽ  ബഹിരാകാശ നിലയം (ISS) സുൽത്താനൊരു…

രണ്ടു മാസം മുൻപ് നട്ട ഗോതമ്പ് ഞാറു മുളച്ചു തുടങ്ങി. ഇന്നിപ്പോൾ 400 ഹെക്ടറിലാകെ ഗോതമ്പു നാമ്പുകൾ തളിരിട്ടു തുടങ്ങി . അങ്ങനെ മണൽപ്പരപ്പിൽ കണ്ണിനുകുളിരായ് ഏക്കറുകൾ മാറി.…

ലോകകപ്പ് ഫുട്ബോളിന് ഇനി ദിവസങ്ങൾ മാത്രം. പന്തുരുളുന്നത് ഖത്തറിലാണെങ്കിലും കോളടിച്ചത് തമിഴ്നാട്ടിലെ കോഴിഫാം ഉടമകൾക്കാണ്. Egg City എന്ന് പേരുകേട്ട നാമക്കലിലെ കോഴിഫാം ഉടമകൾക്ക് പ്രതിസന്ധിയിൽ ഒരാശ്വാസമാകുകയാണ്…

Union Budget-ൽ രാജ്യത്തെ കർഷകർക്കായി അവതരിപ്പിച്ച പദ്ധതിയാണ് Kisan Dronehttps://youtu.be/fbNQTjBZ6pE Union Budget-ൽ രാജ്യത്തെ കർഷകർക്കായി അവതരിപ്പിച്ച പദ്ധതിയാണ് Kisan Droneകാർഷിക ആവശ്യങ്ങൾക്കായി കർഷകർക്ക് ഡ്രോണുകൾ നൽകുമെന്നായിരുന്നു പ്രഖ്യാപനംഡ്രോൺ…