Browsing: Federal Bank

ഡിജിറ്റൽ ബാങ്കിങ് രംഗത്ത് നാഴികക്കല്ല് തീർത്ത് ഫെഡറല്‍ ബാങ്ക് (Federal Bank). ഇ-കൊമേഴ്‌സ് പണമിടപാടുകള്‍ക്ക് ബയോമെട്രിക് ഒതന്റിക്കേഷന്‍ സംവിധാനവുമായാണ് (Bio-auth) ഫെഡറൽ ബാങ്ക് ശ്രദ്ധേയമാകുന്നത്. രാജ്യത്ത് ആദ്യമായാണ്…

ലക്ഷം കോടികളുടെ കളികളുമായി ഇന്ത്യ കുതിക്കുകയാണ്. ഒന്നിന് പുറകെ ഒന്നായി ഇന്ത്യൻ ധനകാര്യ – നിർമാണ- വില്പന വിപണികൾ ലക്ഷം കോടികളുടെ ലാഭ പരിധി കടന്നിരിക്കുന്നു. ഇന്ത്യയെ…

ബാങ്ക് ഗ്യാരണ്ടി ഇനി ഡിജിറ്റലാകുന്നു.  ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടി (Electronic Bank Guarantee) സൗകര്യം അവതരിപ്പിച്ച് ഫെഡറൽ ബാങ്ക് -Federal Bank. പൂർണമായും ഡിജിറ്റലായി ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്ന ഈ പേപ്പര്‍…

കേരള സ്റ്റാർട്ടപ്പ് മിഷനും ടൈ കേരളയും സംയുക്തമായി സംഘടിപ്പിച്ച ഫയർസൈഡ് ചാറ്റിൽ ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ ഫിൻടെക്ക് സംരംഭങ്ങളുടെ വളർച്ചഫിൻടെക്ക് ഇക്കോസസ്റ്റം അതിവേഗം…

https://youtu.be/mY9PoxgDnHwMSMEകൾക്കായി ഓൺലൈൻ വായ്പാ പ്ലാറ്റ്ഫോമുമായി ഫെഡറൽ ബാങ്ക്federalinstaloans.com എന്ന ഓൺലൈൻ വായ്പാ പ്ലാറ്റ്ഫോം ഫെഡറൽ ബാങ്ക് ആരംഭിച്ചുഇന്ത്യയിലുടനീളമുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 50 ലക്ഷം രൂപ…

https://youtu.be/vEybmoKnNok ഫെഡറല്‍ ബാങ്കിന്റെ പുതിയ ചെയര്‍മാനായി C. Balagopal നിയമിതനായി 2021 നവംബർ 22 മുതൽ 2023 ജൂൺ 28 വരെയാണ് കാലയളവ് നിലവിൽ ഫെഡറൽ ബാങ്ക്…

70 കോടി രൂപയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്മിറ്റ്‌മെന്റുമായി സീഡിംഗ് കേരള സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് പുതിയ ദിശ നല്‍കുമ്പോള്‍ ഇന്‍വെസ്റ്റ്മെന്റ് ലഭിച്ച 6 കമ്പനികള്‍ ഇപ്പോള്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ്.…

സംസ്ഥാന ബജറ്റിന് സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം ഏറ്റവുമധികം ചര്‍ച്ചചെയ്തത് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ധനമന്ത്രി നടത്തിയ ചില പ്രഖ്യാപനങ്ങളാണ്. വര്‍ക്കിങ്ങ് ക്യാപിറ്റലിനായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്ന വായ്പയും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാനത്തിന്റെ…

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപമെത്തിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തിയ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് -സീഡിംഗ് കേരള 70 കോടിയോളം രൂപയുടെ ഫണ്ട് റെയിസിംഗിന് വേദിയായി. 40ഓളം ഇന്‍വെസ്റ്റേഴ്‌സും, മിഡില്‍…