News Update 24 November 2025എഐ ദുരുപയോഗം, ആഗോള നടപടി ആവശ്യപ്പെട്ട് മോഡി1 Min ReadBy News Desk നിർമിതബുദ്ധി വ്യാപകമായതോടെ അതിന്റെ ദുരുപയോഗം തടയാൻ ആഗോള തലത്തിൽ നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സാങ്കേതികത്വം…