Browsing: Hero

വാഹന വില വർദ്ധനവിന് വീണ്ടുമൊരു തുടക്കമിട്ടു ഇരു ചക്ര വാഹന രംഗത്തെ അതികായന്മാരായ Hero MotoCorp. ഒക്‌ടോബർ 3 മുതൽ തിരഞ്ഞെടുത്ത മോട്ടോർസൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില വർധിപ്പിക്കുമെന്ന്…

മോട്ടോകോർപ്പും ഹാർലി-ഡേവിഡ്‌സണും തമ്മിലുള്ള പങ്കാളിത്തത്തിൽ നിന്ന് പുറത്തുവരുന്ന ആദ്യ മോട്ടോർസൈക്കിളായ Harley-Davidson X440  ഇന്ത്യയിൽ 2.29 ലക്ഷം രൂപ പ്രാരംഭ വിലയിൽ (എക്സ്-ഷോറൂം) അവതരിപ്പിച്ചു. ഇതോടെ ഹാർലി-ഡേവിഡ്‌സൺ X440-ലൂടെ രാജ്യത്തെ…

Hero Xtreme 160R 4V  1.27 ലക്ഷം രൂപ പ്രാരംഭ വിലയ്ക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വേരിയന്റിനെ ആശ്രയിച്ച് എക്‌സ്-ഷോറൂം വില 1.27 ലക്ഷം രൂപയിൽ തുടങ്ങി 1.36…

Honda Motorcycle & Scooter India, ഡ്രൈവിംഗ് എമിഷൻ (RDE) മാനദണ്ഡങ്ങൾ പാലിക്കുന്ന Activa 125 2023 പുറത്തിറക്കി. പുതിയ 2023 ഹോണ്ട ആക്ടിവ 125 വിപണിയിൽ പ്രാരംഭവില 78,920 രൂപയിൽ…

ബിഎംഎസ് വികസനം, ബാറ്ററി പാക്കേജിംഗ് സാങ്കേതികവിദ്യകൾ, സെൽ ഗവേഷണം എന്നിവയിൽ പ്രവർത്തിക്കുന്ന എക്‌സികോം എന്ന കമ്പനിയുമായി കരാറിലേർപ്പെട്ട് ഹീറോ ഇലക്ട്രിക്ക്. ഹീറോ ഇലക്ട്രിക്കിന്റെ ഇരുചക്രവാഹനങ്ങൾക്ക് ബാറ്ററി മാനേജ്‌മെന്റ്…

ഹീറോ സ്‌പ്ലെൻഡറിനെ നേരിടാൻ ഹോണ്ട പുതിയ 100CC ബൈക്കുമായി വരുന്നു. പുതിയ 100 CC ബൈക്ക് ഹോണ്ട 2023 ന്റെ തുടക്കത്തിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ജാപ്പനീസ് കമ്പനിയുടെ…

https://youtu.be/ghfSnz_UA4k ജനപ്രിയ മോഡലായ 125 സിസി സൂപ്പർ സ്‌പ്ലെൻഡറിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ച് ഇരുചക്രവാഹന നിർമ്മാതാക്കളായ Hero MotoCorp.രണ്ട് വേരിയന്റുകളായി എത്തുന്ന സൂപ്പർ സ്‌പ്ലെൻഡർ ക്യാൻവാസ് ബ്ലാക്ക്…

രാജ്യത്ത് 50,000 EV ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ Hero Electric https://youtu.be/QHAHb9zF2PA രാജ്യത്ത് 50,000 EV ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ Hero Electric ഒരു വർഷത്തിനുള്ളിൽ 50,000…

ഓട്ടോ PLI സ്കീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മാരുതിയും ഹീറോയുമുൾപ്പെടെ 75 കമ്പനികൾ ഓട്ടോ PLI സ്കീം നേടിയത് 75 കമ്പനികൾ ഓട്ടോ പിഎൽഐ സ്കീമിൽ മാരുതി സുസുക്കി ഇന്ത്യ,…

EVചാർജിംഗിന് Hero MotoCorp BPCL-മായി കൈകോർക്കുന്നു | 2 Wheeler Charging Infrastucrehttps://youtu.be/RXqH2oQayaoരാജ്യത്തുടനീളം ഇരുചക്ര Electric വാഹനങ്ങൾക്ക് Charging Infrastructure സജ്ജീകരിക്കാൻ Hero MotoCorp ബിപിസിഎലുമായി കൈകോർക്കുന്നുഈ…