Browsing: Indian MSME

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ (MSME) പേമെന്റ് വൈകുന്നതിനെ കുറിച്ച് 2017 മുതൽ കേന്ദ്രസർക്കാരിന്റെ സമധാൻ പോർട്ടലിൽ (Samadhaan portal) ലഭിച്ചത് 1.68 ലക്ഷം പരാതികൾ. 40,000…

https://youtu.be/a96fkLxmCe82030-ഓടെ ഇന്ത്യ ജപ്പാനെ പിന്തള്ളി ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ജർമ്മനിയെയും യുകെയെയും മറികടന്ന് ഇന്ത്യ ലോകത്തിൽ മൂന്നാം സ്ഥാനക്കാരാകുമെന്നും IHS Markit റിപ്പോർട്ട് പറയുന്നുനിലവിൽ, ലോകത്തിലെ…

https://youtu.be/6CNbDgKZbEcഡിജിറ്റൽ എക്കണോമിയിൽ ട്രില്യൺ ഡോളർ വാല്യുവേഷനിലേക്ക് കടക്കുന്ന ഇന്ത്യ ലോകത്തെ മികച്ച ഐടി ഹബ്ബായി മാറുകയാണ്. ആയിരക്കണക്കിന് ആളുകൾക്കാണ് ഈ കമ്പനികൾ മെച്ചപ്പെട്ട തൊഴിലവസരവും പുതിയ വർക്ക്…

https://youtu.be/RqN9dA6udGw സാമ്പത്തിക വളർച്ചക്ക് 100 ലക്ഷം കോടിയുടെ Gati Shakti പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി100 ലക്ഷം കോടിയുടെ ദേശീയ ഇൻഫ്രാസ്ട്രക്ചർ മാസ്റ്റർ പ്ലാൻ സമഗ്ര അടിസ്ഥാന…

https://www.youtube.com/watch?v=3hi0tv8-cZo വികസനത്തിന്റെ 6 ‘തൂണുകളിൽ’ കെട്ടിപ്പൊക്കിയ 2021 ലെ ബഡ്ജറ്റിൽ സ്റ്റാർട്ടപ്പുകൾക്കും MSME കൾക്കുമായി നിരവധി പ്രഖ്യാപനങ്ങളാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയത്. സംരംഭകർക്ക് കോവിഡ്…

ഗ്രാമീണ, ഗോത്ര സംരംഭകർക്ക് സ്റ്റാർട്ടപ്പ് തുടങ്ങാൻ വിവിധ പദ്ധതികളുമായി കേന്ദ്രം യുവാക്കൾക്കും വനിതകൾക്കുമായാണ് നൈപുണ്യ വികസന, സംരംഭകത്വ പദ്ധതികൾ മൈക്രോ, ചെറുകിട സംരംഭങ്ങളുടെ പ്രോത്സാഹനമാണ് പദ്ധതി ലക്ഷ്യമിടുന്നത്…

MSMEകൾക്ക് സാമ്പത്തിക സഹായവും വിപണിയും നൽകാൻ Meesho-Klub .പ്രാദേശിക സംരംഭകത്വം വളർത്തുകയാണ് Meesho-Klub കൂട്ടുകെട്ട് ലക്ഷ്യമിടുന്നത്. സോഷ്യൽ e-commerce പ്ലാറ്റ്ഫോം Meesho, ഫിൻടെക് സ്റ്റാർട്ടപ്പ് Klubമായി സഹകരിക്കും.…

കോവിഡിനു ശേഷം സമ്പദ് വ്യവസ്ഥയും വ്യവസായലോകവും നേരിടേണ്ടി വരുന്ന വെല്ലുവിളി‍കൾ ചെറുതല്ല. demonetizationഉം GSTയും വരുത്തിയ ലാഭനഷ്ടങ്ങളുമെല്ലാം കഴിഞ്ഞ കാലങ്ങളിൽ ചെലുത്തിയ സ്വാധീനം കണക്കിലെടുക്കുമ്പോൾ കോവിഡ് കാലത്തിന്…

കേരളത്തിലുള്ള കയറ്റുമതി- ഇറക്കുമതി മേഖലയിലെ സംരംഭക സാധ്യത പരിചയപ്പെടുത്തുന്നതും അത് തുടങ്ങാനാവശ്യമായ കമ്പനികാര്യ ലീഗല്‍ വശങ്ങള്‍ വിശദമാക്കുന്നതുമായിരുന്നു ഞാന്‍ സംരംഭകന്‍ കൊച്ചി എഡിഷന്‍ . ജില്ലാ വ്യവസായ…