Travel and Food 4 March 2026ഹൈഡ്രജൻ ട്രെയിൻ, പരീക്ഷണ ഓട്ടം വിജയകരം2 Mins ReadBy News Desk ഹരിയാനയിൽ സുഗമമായ പരീക്ഷണ ഓട്ടം നടത്തി ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ. ഹരിത റെയിൽ യാത്രയ്ക്കുള്ള പ്രധാന ചുവടുവെയ്പ്പായാണിത് വിലയിരുത്തപ്പെടുന്നത്. ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ലളിത്…