Browsing: Indian startup

സ്റ്റാർട്ടപ്പ് മെന്റർഷിപ്പിനായുള്ള മാർഗ് പോർട്ടൽ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. പോർട്ടലിന്റെ മാച്ച് മേക്കിംഗ് ഘട്ടം സ്റ്റാർട്ടപ്പുകളെ ഉപദേശകരുമായി ബന്ധിപ്പിക്കാനും, അവരുടെ…

പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെ.എ.എല്‍) പുറത്തിറക്കിയ ഇ – കാര്‍ട്ടുകളുടെ ലോഞ്ചിംഗും വിപണന ഉദ്ഘാടനവും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിച്ചു. തദ്ദേശീയമായി…

കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ്പ് ഇന്ത്യ ഇന്നൊവേഷൻ വീക്കിന്…

ശാരീരിക ബുദ്ധിമുട്ടുകളും, അവശതകളും അനുഭവിക്കുന്നവർക്ക് മിക്കപ്പോഴും കാറിൽ പ്രവേശിക്കുന്നതും, പുറത്തുകടക്കുന്നതുമൊക്കെ ബുദ്ധിമുട്ടായിരിക്കും. ഉയർന്ന ഇരിപ്പിടങ്ങളും, ചെറിയ വാതിലുകളും വാഹനത്തിനകത്തേക്കും, പുറത്തേക്കും സഞ്ചരിക്കുന്നത് ദുഷ്ക്കരമാക്കും. മെഡിക്കൽ ആവശ്യങ്ങൾക്കായുള്ള യാത്രകൾ…

2021ലെ ആദ്യ മൂന്ന് മാസങ്ങളിലെ അഞ്ച് സ്റ്റാർട്ടപ്പുകളെ അപേക്ഷിച്ച് 2022-ലെ ആദ്യ മൂന്ന് മാസത്തിനുള്ളിൽ 14 സ്റ്റാർട്ടപ്പുകൾ യൂണികോൺ ആയി മാറിയതോടെ ഈ വർഷം ഇന്ത്യൻ സ്റ്റാർട്ടപ്പ്…

ദേശീയ ഏകജാലക സംവിധാനം (NSWS) ബിസിനസ്സ് ആവശ്യകതകൾക്കനുസരിച്ച് അംഗീകാരങ്ങൾ തിരിച്ചറിയുന്നതിനും അപേക്ഷിക്കുന്നതിനും സംരംഭകരേയും, ബിസിനസ്സ് താൽപര്യമുള്ളവരേയും നയിക്കുന്നതിനുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. ബിസിനസുകൾക്കുള്ള അംഗീകാരങ്ങൾ, പിന്തുണ നൽകുന്ന…

പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി വിപണനം ചെയ്യാവുന്ന നൂതന ആശയങ്ങളും മാതൃകകളും അവതരിപ്പിച്ച് ശ്രദ്ധേയമായി കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ക്ലൈമത്തോൺ. EY ഗ്ലോബൽ ഡെലിവറി സർവീസസുമായി ചേർന്നാണ്…

സ്റ്റാർട്ടപ്പുകളുടെ വളർച്ചാ മാനദണ്ഡങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സ്കെയിലബിലിറ്റി. എന്നാൽ, ബിസിനസ്സ് സ്കെയിലിംഗിന് അതിന്റേതായ വെല്ലുവിളികളുമുണ്ട്. ആശയവും ആസൂത്രണവും ലളിതമായി തോന്നുമെങ്കിലും, പല തടസ്സങ്ങളും നിറഞ്ഞതാണ് സ്റ്റാർട്ടപ്പ് സ്കെയിലിംഗ്…

ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ 2021ലെ പോലെ ശുഭകരമല്ലെന്ന് വിലയിരുത്തൽ. കോവിഡ് കാലത്ത് അഭിവൃദ്ധി പ്രാപിച്ച മിക്ക സ്റ്റാർട്ടപ്പുകളേയും റഷ്യൻ ഉക്രെയ്ൻ യുദ്ധമടക്കമുള്ള ആഗോളപ്രതിസന്ധികൾ ദോഷകരമായി…

കേരളത്തിലെ ആദ്യത്തെ യൂണികോൺ സൃഷ്ടിച്ചത് മലപ്പുറംകാരൻ അനീഷ് അച്യുതൻ. രാജ്യത്തെ ഫിൻടെക് മേഖലയിൽ ചുരുങ്ങിയ കാലം കൊണ്ട് ചുവടുറപ്പിച്ച നിയോബാങ്ക് ഓപ്പണിന്റെ ഫൗണ്ടറാണ് അനീഷ് അച്യുതൻ. ഓപ്പൺ…