Browsing: innovation

ഡ്രൈവിംഗിനിടെയിലെ മൊബൈല്‍ ഉപയോഗമാണ് വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങളുടെ കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്. ടെക്‌നോളജിയുടെ സഹായത്തോടെ ഈ പ്രശ്‌നത്തിന് പരിഹാരവുമായി എത്തി അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ് പാലക്കാട്ടുകാരനായ സുനില്‍ വാലത്ത്. ഡ്രൈവിംഗിനിടെ…

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സെന്നോ, റോബോട്ടിക് എഞ്ചിനീയറിംഗ് എന്നോ സമപ്രായക്കാര്‍ കേള്‍ക്കുകപോലും ചെയ്യാതിരുന്ന കാലത്ത് സ്വന്തമായി റോബോട്ട് ഉണ്ടാക്കിയ കഥയാണ് ജയകൃഷ്ണന്റേത്. റോബോട്ടിക്സില്‍ പകരം വെയ്ക്കാനില്ലാത്ത പാഷനുമായി നടന്ന ഒരു…

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭക ഇക്കോ സിസ്റ്റത്തിന് നവോന്മേഷവും ഊര്‍ജ്ജവും പകരുന്നതായിരുന്നു അങ്കമാലിയില്‍ നടന്ന ഐഇഡിസി സമ്മിറ്റ്. സംസ്ഥാനത്തെ 193 ഐഇഡിസി യൂണിറ്റുകളില്‍ നിന്ന് മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത…

രാജ്യമെങ്ങും ഇപ്പോള്‍ സ്റ്റാര്‍ട്ടപ്പുകളുടെ വസന്തമാണ്. ഈ ആശയങ്ങള്‍ കേവലം പരീക്ഷണം മാത്രമാകാതിരിക്കണമെങ്കില്‍ വലിയ പദ്ധതി ആവശ്യമുണ്ട്. രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കുളള സൊല്യൂഷന്‍ ആകണം ഓരോ സ്റ്റാര്‍ട്ടപ്പും.…

ഔഡി, ബെന്‍സ്, ബിഎംഡബ്ലു തുടങ്ങിയ പ്രീമിയം കാറുകളിലെ എട്ട് ലക്ഷ്വറി സംവിധാനങ്ങള്‍ സാധാരണക്കാരന്റെ കാറുകളിലും സാധ്യമാക്കുകയാണ് പാലക്കാടുകാരനായ വിമല്‍ കുമാര്‍ എന്ന യുവ എഞ്ചിനീയര്‍. വോയിസ് കമാന്റോ,…