Browsing: innovation

https://youtu.be/BBtIgq7CFMgവ്യാജ പാൽ, പാലുല്പന്ന ബ്രാൻഡുകൾക്കെതിരെ നിയമപോരാട്ടവുമായി അമുൽമുംബൈ, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് അമുലിനോട് പേരിലും പാക്കേജിംഗിലും സാദൃശ്യവുമായി വ്യാജൻമാർ വിൽപന നടത്തുന്നത്ട്രേഡ്മാർക്ക്,കോപ്പിറൈറ്റ് ലംഘനങ്ങൾക്ക് വ്യാജൻമാർക്കെതിരായ പോരാട്ടം…

https://youtu.be/VIWdF2MH8wI ഇന്റൽ അവതരിപ്പിച്ച ലോകത്തിലെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള ചിപ്പിന് 50 വയസ്സ് 4004 പ്രോസസർ ആധുനിക മൈക്രോപ്രൊസസർ കംപ്യൂട്ടിംഗിന് പാതയൊരുക്കിയെന്ന് ചിപ്പ് നിർമ്മാതാക്കളായ ഇന്റൽ 1969-ൽ, നിപ്പോൺ…

https://youtu.be/CAOJAnsp60Iതദ്ദേശീയ യന്ത്രവൽകൃത Scavenging System വിജയകരമായി വികസിപ്പിച്ച് CSIR-CMERI എട്ട് മാസം കൊണ്ട് വികസിപ്പിച്ച Scavenging System ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണ് നിരന്തരമായ ഗവേഷണത്തിലൂടെയാണ് CSIR-CMERI Vehicle…

https://youtu.be/R5UKYyyFXJIInnovation for Government (i4G) പ്രോഗ്രാമിന്റെ രണ്ടാം എഡിഷനുമായി കേരള സർക്കാർടെക്നോളജി സ്റ്റാർട്ടപ്പുകൾക്കും മറ്റ് താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്കും  ഇന്നവേഷനുകൾ പ്രദർശിപ്പിക്കാനുളള പ്ലാറ്റ്ഫോമാണ് i4G പ്രോഗ്രാംകേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക്…

https://youtu.be/6gyK-a_K2OE100% ബയോ-ഡീഗ്രഡബിളും കുറഞ്ഞ ചിലവുളളതുമായ സാനിറ്ററി പാഡുകൾ വിപണിയിലെത്തിക്കുമെന്ന് ഇന്ത്യയുടെ പാഡ്മാൻ ഡോ. അരുണാചലം മുരുഗാനന്ദംട്രയലുകൾ 98 ശതമാനം ഫലപ്രാപ്തി കാണിച്ചുവെന്നും പ്രോഡക്ട് വൈകാതെ വിപണിയിലെത്തിക്കുമെന്നും ഡോ.…

https://youtu.be/OlL347MgpUQ  സൂര്യപ്രകാശവും വെള്ളവും ഉപയോഗിച്ച് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിനുള്ള പരീക്ഷണവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്‌നോളജി, മൊഹാലിയിലെ ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത് സൂര്യപ്രകാശവും…

https://youtu.be/R_xpdvpLnSk ഗൂഗിളിന്റെ ആക്സിലറേറ്റർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കേരള സ്റ്റാർട്ടപ്പ് Indie Games Accelerator 2021 ൽ ഇടം പിടിച്ചത് കൊച്ചിയിലെ Koco Games വർഷത്തിലൊരിക്കൽ ആഗോളതലത്തിൽ നടത്തപ്പെടുന്ന…

https://youtu.be/TGr0U3nPBYM ലോകത്തെ ഇനി നയിക്കുക ഓൾട്ടർനേറ്റ് എനർജി സെക്ടറാണ്. സോളാർ എനർജിയാകും അതിലേറ്റവും ഇന്നവേഷൻ നടക്കുന്ന മേഖല. ചൈനീസ് സോളാർ സെൽ കമ്പനികളാണ് ഈ മേഖലയിലെ കുത്തക.…

ഉപഭോക്താവിന് ‍ഡോർ സ്റ്റെപ്പ് ഇലക്ട്രിക് കാർ ചാർ‌ജ്ജിംഗുമായി Hopchargeവാഹനത്തിന്റെ തരം അനുസരിച്ച് ചാർജ്ജ് ചെയ്യുന്നതിന് വെറും 36 മിനിറ്റ് മതിയെന്ന് Hopcharge അവകാശപ്പെടുന്നുജനസാന്ദ്രതയേറിയ മെട്രോകളിലെ ഇലക്ട്രിക് കാർ…