Browsing: Jobs

ഓസ്‌ട്രേലിയയിൽ പത്ത് ലക്ഷം വീടുകൾ നിർമിക്കുന്നതിനായി ഇന്ത്യ ഗൗരവമേറിയ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നതായി കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. 500 ബില്യൺ ഡോളറിന്റെ സാധ്യതയുള്ള പ്രൊജക്റ്റായാണ് ഇത് കണക്കാക്കപ്പെടുന്നത്.…

ജർമ്മൻ കമ്പനിയായ ഫെസ്റ്റോ (Festo) 500 കോടി നിക്ഷേപിച്ച് പണിത അത്യാധുനിക മാനുഫാക്ചറിംഗ് പ്ലാന്റ് തമിഴനാട്ടിലെ ഹൊസൂരിൽ പ്രവർത്തനം തുടങ്ങി. ‌‌തുടക്കത്തിൽ 1000 പേർക്ക് നേരിട്ട് തൊഴിലവസരം…

ഏവിയേഷൻ രംഗത്ത് വൈദഗ്ധ്യം നേടാൻ വിദ്യാർത്ഥികൾക്ക് വഴിയൊരുക്കുന്ന ഫ്യൂച്ചർ ഏവിയേറ്റേഴ്‌സ് – ബൂട്ട് ക്യാമ്പ്, ഏവിയേഷൻ മേഖലയിലേക്ക് പ്രചോദനം നൽകുന്നതായി. ജയ്‌ഭാരത് ആർട്‌സ് ആൻഡ് സയൻസ് കോളജിലെ…

AI അടക്കം സാങ്കേതിക വിദ്യകളിൽ അനുദിനമുണ്ടാകുന്ന അപ്ഡേഷനുകളിൽ പ്രതീക്ഷയർപ്പിച്ചു സ്വന്തം പ്രവർത്തന ശൈലിയും ഭാവവും മാറ്റാൻ ഐ ടി കമ്പനികൾ മത്സരമാണ്. അപ്പോൾ അവർക്ക് നഷ്ടപ്പെടുന്നത് നിരവധി…

ഇന്ത്യയിൽ 50,00,000-ത്തിലധികം ആളുകൾക്ക് നിലവിൽ  തൊഴിൽ നൽകുന്ന ഇന്ത്യൻ ഐടി, ഐടിഇഎസ്, ബിപിഒ, ബിപിഎം എന്നീ വ്യവസായങ്ങളിലേക്ക് കടന്നു കയറുകയാണ് AI. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ്…

പ്രൊബേഷൻ കാലത്തെ എങ്ങനെ മാനേജ് ചെയ്യാം? യോഗ്യതയനുസരിച്ചുള്ള ഒരു ജോലിക്കായി എന്തൊക്കെ കടമ്പകൾ കടക്കണം!ഒന്ന് കടന്നു കിട്ടിയാലോ. പിന്നെയും കടമ്പകൾ. ജോലിയിൽ നിന്ന് വിരമിക്കുകയോ, മറ്റൊരു മികച്ച…

യു എ ഇ യിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനം. ഇത്തവണ 50 ജീവനക്കാരിൽ താഴെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്വദേശിവത്കരണം വർധിപ്പിക്കാൻ യുഎഇ ലക്ഷ്യമിടുന്നു.…

 ഫോർച്യൂൺ കമ്പനികളിലേക്ക് നിങ്ങൾ Resume അയച്ചിട്ട് നിരസിച്ചോ? എങ്ങിനെ നിരസിക്കാതിരിക്കും. നിങ്ങളുടെ വർണ-ചിത്രപ്പണികൾ വാരിവിതറിയ ആ അപേക്ഷ ഇഷ്ടപ്പെട്ടു കാണില്ല. ആർക്കെന്നല്ലേ? കമ്പനി മേധാവിക്കല്ല. നിർമിത ബുദ്ധി…

ഇന്ത്യയിലെ യുവാക്കൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരായി മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. യുവാക്കൾക്കു ഗവണ്മെന്റ്‌ജോലി നൽകാനുള്ള സർക്കാർ യജ്ഞം അഭൂതപൂർവമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഉയർന്നുവരുന്ന തൊഴിൽ- സ്വയംതൊഴിൽ അവസരങ്ങൾ…