Browsing: kerala startups
അതിവേഗം കുതിക്കുന്ന ഇന്ത്യയിൽ സ്റാർട്ടപ്പുകൾക്കു ഒരു പുനർചിന്ത ഉണ്ടാകേണ്ടിയിരിക്കുന്നു. PIL 2.0, അർദ്ധചാലക ഡിസൈൻ ലിങ്ക്ഡ് പദ്ധതി (DLI) അടക്കം നിരവധി ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ ഡിജിറ്റൽ…
കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ 2 കോടി രൂപയുടെ നിക്ഷേപം നടത്തുവാൻ ഫോര്‍ട്ട് വെന്‍ട്യൂര്‍സ്. കാസര്‍കോഡ് നിന്നുള്ള എയ്ഞ്ജല്‍ നിക്ഷേപകരുടെയും ധനശേഷിയുള്ള വ്യക്തികളുടെയും കൂട്ടായ്മയായ ഫോര്‍ട്ട് വെന്‍ട്യൂര്‍സാണ് നിക്ഷേപ…
ഇന്ത്യയിലെ അസംഘടിതരായ 8 ലക്ഷം അനൗപചാരിക മൈക്രോ എന്റർപ്രൈസുകളെ ഔപചാരിക ശൃംഖലയിലേക്ക് കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട ഒരു ഫോർമലൈസേഷൻ പ്രോജക്ട് കേന്ദ്രം പുറത്തിറക്കിക്കഴിഞ്ഞു. ദിവസങ്ങൾക്കു…
സ്റ്റാർട്ടപ്പ് മേഖലയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ യുവാക്കളോട് കേന്ദ്രമന്ത്രി സർക്കാർ ജോലികൾക്ക് പകരം സ്റ്റാർട്ടപ്പ് മേഖലയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ യുവാക്കളോട് ആഹ്വാനം ചെയ്ത് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി…
KSUM സ്റ്റാര്‍ട്ടപ്പായ ബില്യണ്‍ലൈവ്സിന്‍റെ ഇംപാക്ട്ഗ്രോവ്സിനു വിയന്നയിലെ ടെമനോസ് എക്സ്ചേഞ്ചിൽ പ്രവേശനം ലഭിച്ചത് കേരള സ്റ്റാർട്ടപ്പ് ലോകത്തിനു അഭിമാനനിമിഷമായി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പായ ബില്യണ്‍ലൈവ്സിന്‍റെ…
സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിദ്യാര്‍ത്ഥി സംരംഭകര്‍ക്കുമുള്ള പേറ്റന്‍റ് ചെലവ് തുക സര്‍ക്കാര്‍ തിരികെ നല്‍കുന്നു. ഇന്ത്യന്‍ പേറ്റന്‍റുകള്‍ക്ക് രണ്ട് ലക്ഷം രൂപയും വിദേശ പേറ്റന്‍റുകള്‍ക്ക് 10 ലക്ഷം രൂപ വരെയും…
ലഹരി വിമുക്തപ്രവര്‍ത്തനങ്ങളില്‍ സാങ്കേതികവിദ്യ പരിഹാരം തേടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഹാക്കത്തോൺ വൻ വിജയമായി. 30 മണിക്കൂര്‍ നീണ്ടു നിന്ന ദേശീയ ഹാക്കത്തോണ്‍ കാസര്‍കോഡ് കേന്ദ്ര…
കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രാജ്യത്തെ സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് ടെക്നോളജി ലൈസന്‍സ് വാങ്ങാന്‍ ചെലവായ തുക സംസ്ഥാന സര്‍ക്കാര്‍ തിരികെ നല്കും. ഇന്ത്യയിലെ ഏതെങ്കിലും ഗവൺമെന്റ് ഗവേഷണ…
തിരഞ്ഞെടുക്കുന്ന ആയിരം സംരംഭങ്ങളെ വളർച്ചയുടെ അടുത്തഘട്ടത്തിലേക്ക് കേരള സർക്കാർ കൈപിടിച്ചുയർത്താൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് ‘മിഷൻ 1000’. കേരളത്തിൽ പുതിയ സംരംഭക സംസ്കാരത്തിന് വഴിയൊരുക്കിയ സംരംഭക വർഷം പദ്ധതിയുടെ തുടർച്ചയായിട്ടാണ്…
സംരംഭകർക്ക് തുണയായി കെ സ്വിഫ്റ്റ്. സംരംഭം തുടങ്ങുന്നതിന് ഓഫീസുകൾ കയറിയിറങ്ങണമെന്ന് പറഞ്ഞ് നിങ്ങളെ ആരെങ്കിലും പറ്റിക്കുന്നുണ്ടോ? എങ്കിൽ വഞ്ചിതനാകാതിരിക്കൂ. കെ സ്വിഫ്റ്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്യൂ. 50…
