Browsing: kerala startups

https://youtu.be/R_xpdvpLnSk ഗൂഗിളിന്റെ ആക്സിലറേറ്റർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കേരള സ്റ്റാർട്ടപ്പ് Indie Games Accelerator 2021 ൽ ഇടം പിടിച്ചത് കൊച്ചിയിലെ Koco Games വർഷത്തിലൊരിക്കൽ ആഗോളതലത്തിൽ നടത്തപ്പെടുന്ന…

https://youtu.be/QrlkZwmuFNg കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ, ജോൺ എം തോമസ് ചാനൽ ഐആം ഡോട്ട് കോമിനോട് സംസാരിക്കുന്നു കേരള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ കുറിച്ചും പുതിയ പ്രതീക്ഷകളും കേരളത്തിൽ…

https://www.youtube.com/watch?v=UTrdDmiFzEM കേരള സ്റ്റാർട്ടപ്പ് മിഷൻ 16 ദിവസം നീണ്ടു നിൽക്കുന്ന Hireathon സംഘടിപ്പിക്കുന്നുസെപ്തംബർ 25 മുതൽ ഒക്ടോബർ 10 വരെയാണ് ഹയറത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യാൻ താത്പര്യമുള്ളവർക്കും…

https://youtu.be/uhQP6zY4rpA വേസ്റ്റ് മാനേജ്മെന്റിൽ കേന്ദ്രഫണ്ട് നേടി മൂന്ന് സ്റ്റാർട്ടപ്പ് സംരംഭകർ കേരളത്തിൽ നിന്നുളള മൂന്ന് IT ഇതര സ്റ്റാർട്ടപ്പ് സംരംഭകർ BIRAC ഫണ്ട് നേടി Fariq Naushad,…

https://youtu.be/Nt32Ya5Y5Vo Mahindra ഗ്രൂപ്പ് ചെയർമാൻ Anand Mahindra കേരള സ്റ്റാർട്ടപ്പിൽ നിക്ഷേപിക്കുന്നു Genroboticsൽ ആണ് മഹീന്ദ്ര ഗ്രൂപ്പ് 2.5 കോടി രൂപ നിക്ഷേപിക്കുന്നത് മാൻഹോൾ ക്ലീനിംഗ് റോബോട്ട്…

https://youtu.be/_Gi4d0uL1co സംസ്ഥാനത്തെ കാമ്പസുകൾ ഹരിതാഭമാക്കാൻ campus green challenge. ഹയർ എജ്യുക്കേഷൻ വകുപ്പും Kerala Startup Mission ഉം സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. Green Startupകൾക്കാണ് പദ്ധതിയിൽ…

https://youtu.be/5HFm8YgsbiU ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും, കേരള സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിനും അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ച Techgentsia Software Technologies ഇന്ത്യയിലെ ടെക്ക് കമ്പനികൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല, മേക്ക്…

സ്റ്റാർട്ടപ്പുകൾക്ക് റിവേഴ്സ് പിച്ചുമായി കേരള സ്റ്റാർട്ടപ് മിഷൻ സ്റ്റാർട്ടപ്പുകളുടെ സേവനം കമ്പനികളും വ്യവസായങ്ങളും തേടുന്ന പരിപാടിയാണിത് വ്യവസായങ്ങൾ അവരുടെ ആവശ്യങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് മുന്നിൽ വെയ്ക്കും അനുയോജ്യമായ സേവനമോ…