Browsing: KSUM Kerala startups

ഈ സംസ്ഥാനത്ത് ഏതൊരാൾക്കും അവരുടെ ആശയം ഉൽപ്പന്നമാക്കാൻ സമീപിക്കാവുന്ന സ്ഥലമാണ് KSUM എന്ന് സിഇഒ അനൂപ് അംബിക. ഏതൊരു കുട്ടിക്കും, ഗവേഷകനും, വനിതയ്ക്കും സംരംഭം തുടങ്ങാനുള്ള ആശയവുമായി…

കേരളത്തിലെ സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സിന് സംവദിക്കാനും ബിസിനസ് ആശയങ്ങൾ പങ്കുവയ്ക്കാനുമായി KSUM സംഘടിപ്പിച്ച ഫൗണ്ടേഴ്സ് മീറ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.സക്സസ്ഫുളായ സംരംഭകരുടെയും ഫൗണ്ടേഴ്സിന്റെയും എക്സ്പീരിയൻസ് ഷെയറിംഗും ഫൗണ്ടേഴ്സ് മീറ്റിനോടനുബന്ധിച്ച്…

കാസർകോട്, റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ സെൻട്രൽ പ്ലാന്റേഷൻ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ദ്വിദിന റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവ് 2.0 സംഘടിപ്പിക്കുന്നത് ജൂൺ 11, 12 തീയതികളിൽ നടക്കുന്ന…

KSUM കേരള ഇന്നവേഷൻ വീക്കിന്റെ ഭാഗമായി ക്രിയേറ്റേഴ്സ് സമ്മിറ്റും എന്റർടെയ്ൻമെന്റ് ഫെസ്റ്റിവലും മെയ് 28ന് നടക്കും ക്രിയേറ്റേഴ്സ് സമ്മിറ്റ് ഉച്ചയ്ക്ക് 1.30 മുതൽ 6 മണി വരെ…

ഗവൺമെന്റിൽ നിന്നുള്ള പദ്ധതികളും പ്രൊജക്റ്റുകളും ചെയ്യാൻ വർക്ക് ഓർഡർ കിട്ടി. പക്ഷെ വർക്ക് തുടങ്ങാൻ കൈയ്യിൽ കാശില്ല എന്ന പ്രശ്നമുണ്ടോ. അത്തരം സാഹചര്യത്തിൽ പ്രവർത്തന ഫണ്ട് നൽകാൻ…

ഗവേഷകർക്ക് ചലഞ്ച് രാജ്യത്തെ പ്രധാന ഗവേഷണ സ്ഥാപനങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ദേശീയ റിസര്‍ച്ച് ഇന്നവേഷന്‍ ചലഞ്ചുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. കേന്ദ്ര സര്‍ക്കാരിന്‍റെ സ്ട്രാറ്റജിക് അലയന്‍സ് വിഭാഗത്തിന്‍റെ…

SBI 3-in-1 അക്കൗണ്ട്അറിയാം https://youtu.be/HwI1ihYOkos Savings അക്കൗണ്ടിനൊപ്പം Demat അക്കൗണ്ടുമായി SBI-യുടെ 3-in-1 Account Savings Account, Demat Account, Trading Account എന്നിവയുടെ പ്രയോജനം 3-in-1 A ഒരുമിച്ച്ccount…

https://youtu.be/EAE7Qkv8o68ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനം Huddle Global മീറ്റ് മൂന്നാം എഡിഷൻ ഡിസംബറിൽ‌KSUM സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ മീറ്റ് ഡിസംബർ 8, 9 തീയതികളിൽ ഓൺലൈനായാണ്…

https://youtu.be/1yf-UCJ7xOYസംസ്ഥാനത്തെ Lab-കളിൽ നടക്കുന്ന Research ഫലങ്ങളെ Business സാധ്യതകളാക്കി മാറ്റാൻ Startup-കളെ സജ്ജീകരിക്കുകയാണ് KSUM. ഇതിനായി Researchers, Startups, Innovators, Investors, Corporates, Government Agencies എന്നിവരെ…

കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ, ജോൺ എം തോമസ് ചാനൽ ഐആം ഡോട്ട് കോമിനോട് സംസാരിക്കുന്നു കേരള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ കുറിച്ചും പുതിയ പ്രതീക്ഷകളും കേരളത്തിൽ ആകെ…