News Update 5 November 2025ടാറ്റ ട്രസ്റ്റുകളിൽ നിന്ന് ‘പിരിഞ്ഞ്’ മെഹ്‌ലി മിസ്ത്രി1 Min ReadBy News Desk ടാറ്റ ട്രസ്റ്റിലെ ആഭ്യന്തര കലഹത്തെത്തുടർന്ന് പുറത്താക്കപ്പെട്ട മെഹ്‌ലി മിസ്ത്രി, ട്രസ്റ്റിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റയോടുള്ള പ്രതിജ്ഞാബദ്ധത ഓർമിപ്പിച്ചുകൊണ്ട് നോയൽ ടാറ്റയ്ക്ക് കത്തെഴുതിയതായി റിപ്പോർട്ട്. രത്തൻ ടാറ്റയോടുള്ള…