Browsing: solar panel

https://youtu.be/StSah35XchE NAVALT ബോട്ടുകൾ മുതൽ കപ്പലുകൾ വരെ ❝സോളാർ ഇലക്ട്രിക്ക് വെസൽ നിർമ്മാണത്തിൽ വൈദഗ്ദ്ധ്യമുള്ള ഒരു ഇക്കോ-മറൈൻ ടെക് സ്റ്റാർട്ടപ്പാണ് Navalt. ജലഗതാഗതമേഖലയിലെ ബോട്ടുകൾ മുതൽ കപ്പലുകൾ…

https://youtu.be/w8qnmf16G8A ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പ്രോജക്ട് തെലങ്കാനയിലെ രാമഗുണ്ടത്ത് വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.100 മെഗാവാട്ട് ശേഷിയുള്ള പദ്ധതി 2022 ജൂലൈ 1ന് പ്രവർത്തനം ആരംഭിച്ചു.…

https://youtu.be/XmnRdBRxtMw Kochi Metro കാസർഗോഡ് കേന്ദ്രീകരിച്ച് സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കും കാസർഗോഡ് കേന്ദ്രീകരിച്ച് സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കാൻ കൊച്ചി മെട്രോ പദ്ധതിയിടുന്നു. ഊർജ്ജ ആവശ്യങ്ങളിൽ സമ്പൂർണ സ്വയം…

https://youtu.be/c1FfIMmq5Fc കായംകുളത്ത് പുതിയ ഫ്ലോട്ടിംഗ് സോളാർ പ്രോജക്ടുമായി Tata Power. 350 ഏക്കർ ജലാശയത്തിലെ 101.6 മെഗാവാട്ട് പീക്ക് കപ്പാസിറ്റിയുളള പദ്ധതി ഇന്ത്യയിലെ ഏറ്റവും വലിയ പദ്ധതിയെന്ന്…

https://youtu.be/Qm3uJEoev_s തദ്ദേശീയമായി വികസിപ്പിച്ച സോളാർ കുക്കിംഗ് സിസ്റ്റം Surya Nutan പുറത്തിറക്കി IOC തദ്ദേശീയമായി വികസിപ്പിച്ച സോളാർ കുക്കിംഗ് സിസ്റ്റം പുറത്തിറക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്റീ.…

https://youtu.be/Abdkx_RdpQs യരുന്ന പാചകവാതകവില അടുക്കളകളെ വീർപ്പുമുട്ടിക്കുകയാണ്. മികച്ച ഒരു ബദൽ പാചക സംവിധാനം, ഒരു ആവശ്യമായി വരുന്നു. ഈ സാഹചര്യത്തിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകർ പരിസ്ഥിതി…

Cochin International Airport Limited-ന്റെ പുതിയ Solar Plant മാർച്ച് 6-ന് Commission ചെയ്യുംhttps://youtu.be/8mmETymR4Noകൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ പുതിയ സോളാർ പ്ലാന്റ് മാർച്ച് ആറിന് കമ്മീഷൻ…

ഫോറസ്റ്റ് ഗാർഡുകൾക്ക് പട്രോളിംഗിന് ഇ-ബൈക്ക് നിർമിച്ച് NIT കർണാടകയിലെ വിദ്യാർത്ഥികൾ https://youtu.be/XNHPL4skrLA VidhYug 4.0 ഇ-ബൈക്ക് നിർമ്മിച്ച് വിദ്യാർത്ഥികൾ ഫോറസ്റ്റ് ഗാർഡുകളുടെ നിരീക്ഷണ യാത്രകൾക്കായി NIT കർണാടകയിലെ…

https://youtu.be/TkHbR2afWZwസോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ 945 കോടി രൂപയുടെ സോളാർ പ്രോജക്റ്റ് കരസ്ഥമാക്കി ടാറ്റ പവർടാറ്റ പവറിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി ടാറ്റ പവർ സോളാർ…

https://youtu.be/qvEx5R6k_5MSolar Manufacturing-നുള്ള Production Linked Incentive സ്കീം 24,000 കോടി രൂപയായി ഉയർത്താൻ Central Government തീരുമാനിച്ചുSOlar PV മൊഡ്യൂളുകളുടെ ആഭ്യന്തര ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനായി 4,500…