Browsing: startup funding

പങ്കെടുക്കാം,വിജയികളാകാം; ചലഞ്ചുകളുമായി സ്റ്റാർട്ടപ്പ് ഇന്ത്യ ക്ഷണിക്കുന്നു അനിമൽ ഹസ്ബൻഡറി സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ച് 2.0 സ്റ്റാർട്ടപ്പ് ഇന്ത്യയുമായി സഹകരിച്ച് കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് സംഘടിപ്പിക്കുന്നതാണ് അനിമൽ…

ദേശീയ സ്റ്റാർട്ടപ്പ് അവാർഡിൽ സമ്മാനിതരായത് 46 സ്റ്റാർട്ടപ്പുകൾ;ബംഗളുരുവിന് ആധിപത്യം 46 ദേശീയ സ്റ്റാർട്ടപ്പ് അവാർഡിൽ 14 എണ്ണവും നേടി കർണാടക 2021 ലെ ദേശീയ സ്റ്റാർട്ടപ്പ് അവാർഡിൽ…

https://youtu.be/31qo5YkB1BA മുംബൈയിലെ രണ്ട് കൗമാരക്കാർ സ്ഥാപിച്ച ഒരു സ്റ്റാർട്ടപ്പാണ് കഴി‍ഞ്ഞ ദിവസങ്ങളിൽ ഫണ്ടിംഗ് വാർത്തകളിൽ‌ ഇടംപിടിച്ചത്. ഇൻസ്റ്റന്റ് ഗ്രോസറി ഡെലിവറി സ്റ്റാർട്ടപ്പ് Zepto പുതിയ ഫണ്ടിംഗ് റൗണ്ടിന്…

സ്റ്റാർട്ടപ്പുകൾക്ക് 2021 നല്ല വർഷം ജീവിതത്തിന്റെ സമസ്ത മേഖലകളിലും 2020-21 വർഷങ്ങൾ അടയാളപ്പെടുത്തുന്നത് പാൻഡമികിന്റെ വർഷമായിട്ടായിരുന്നു. എന്നാൽ ആശാവഹമായ മാറ്റമാണ് ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ 2021-ൽ കാണാൻ…

https://youtu.be/mgnC_tAaLis കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത അഗ്രി ടെക് സ്റ്റാര്‍ട്ടപ്പായ ഫാം ഫ്രഷ് സോണില്‍ നിക്ഷേപം നടത്തി Yunus Social Business Fund നോബെല്‍ സമ്മാന…

https://youtu.be/qyfoPVtA1wwExpress Grocery Delivery സേവനമായ ഇൻസ്റ്റാമാർട്ടിൽ Swiggy 700 മില്യൺ ഡോളർ നിക്ഷേപിക്കുന്നു 10 മിനിറ്റ് Grocery Delivery സ്‌പെയ്‌സിൽ മത്സരം മുറുകിയതോടെയാണ് Swiggy  ഇൻസ്റ്റാമാർട്ടിൽ 700 മില്യൺ…

https://youtu.be/CMQj6SE4LIUകൊച്ചി ആസ്ഥാനമായ റിക്രൂട്ട്മെന്റ് ഓട്ടോമേഷൻ സ്റ്റാർട്ടപ്പ് Zappyhire 3.71 കോടി രൂപ സീഡ് റൗണ്ട് ഫണ്ടിംഗ് നേടികേരള ഏഞ്ചൽ നെറ്റ്‌വർക്കിൽ നിന്നും ഹെഡ്ജ് ഫിനാൻസ് ലിമിറ്റഡ് ഫൗണ്ടറും…

https://youtu.be/In_mhruchagസാറ എന്ന Labrador നായ്ക്കുട്ടി റാഷി നാരംഗിന് കിട്ടിയ ജന്മദിനസമ്മാനമായിരുന്നു. വളർത്തുമൃഗങ്ങളെ അളവറ്റ് സ്നേഹിക്കുന്ന ഏതൊരാളെയും പോലെ സാറക്ക് വേണ്ടി ക്വാളിറ്റിയുളള കോളർ, ബെഡ്, കളിപ്പാട്ടങ്ങൾ എന്നിവ…

https://youtu.be/FH7_2_UOUl4Ashay Bhave എന്ന യുവസംരംഭകന്റെ സ്റ്റാർട്ടപ്പിന് പിന്തുണയുമായി Anand Mahindraപാഴ് വസ്തുക്കളിൽ നിന്ന് Recycle ചെയ്‌ത ഘടകങ്ങൾ ഉപയോഗിച്ച് സ്‌നീക്കറുകൾ നിർമ്മിക്കുന്നതാണ് Ashay Bhaveയുടെ Thaely സ്റ്റാർട്ടപ്പ്Plastic…

https://youtu.be/ACb3dIMoZXU കോവിഡ് കൂടുതൽ നവീന സാധ്യതകൾ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് നൽകുകയാണ്. നമ്മുടെ സ്റ്റാർട്ടപ്പുകളിലേക്കുളള ഫണ്ടൊഴുക്ക് തുടരുകയാണ്. രാജ്യത്ത് ഇപ്പോൾ യൂണികോൺ വസന്തമാണ്, ഫണ്ടിന്റെ പെരുമഴക്കാലവും. മുൻപ് വർഷത്തിൽ…