Browsing: tata air india

ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ പുനർനാമകരണം ചെയ്യപ്പെടുന്നു. അതിന്റെ പുതിയ ലോഗോയും നിറവും ഓഹരിയുടമയായ വിസ്താര എയർ ലൈനിനോട് ചേർന്ന് നിൽക്കുന്ന തരത്തിൽ നിലവിൽ വരും. https://youtu.be/hFJ1TKOZs2E…

അത്ര സുഖകരമല്ല ഇന്ത്യയിലെ ഏവിയേഷൻ മേഖലയിൽ നിന്നുള്ള വാർത്തകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ അടച്ചു പൂട്ടിയത് ഏഴ് എയർലൈനുകൾ. സക്സസ്, എയർ ഒഡീഷ ഏവിയേഷൻ എന്നിവയുൾപ്പെടെ…

ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് എന്ന പദവിയുമായി ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്റെ ബ്രാൻഡ് മൂല്യം 10.3 ശതമാനം വർധിച്ച് 26.4 ബില്യൺ ഡോളറായി മുന്നേറുകയാണ്. മികച്ച 100-ബ്രാൻഡിൽ…

https://youtu.be/I_g7u0XVoS8 ലയനത്തോടെ വലുതാകാൻ ഇന്ത്യയുടെ അഭിമാന എയർലൈൻസ് ലയനം ഉറപ്പായി രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര കാരിയർ. രണ്ടാമത്തെ വലിയ ആഭ്യന്തര വിമാനക്കമ്പനി. എയർ ഇന്ത്യയുടെ വിശേഷണങ്ങൾ മാറുകയാണ്. എയർ…

ക്യാബിൻ ക്രൂവിനു എയർ ഇന്ത്യയുടെ പുതിയ ഗ്രൂമിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ. https://youtu.be/yR3MW0Meks4 കസ്റ്റംസ്, സെക്യൂരിറ്റി പരിശോധനകളിലെ കാലതാമസം ഒഴിവാക്കാൻ ക്യാബിൻ ക്രൂ യൂണിഫോം ചട്ടങ്ങൾ പാലിക്കണം. മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് എയർ ഇന്ത്യ 40 പേജുകളുള്ള ഒരു സർക്കുലർ പുറത്തിറക്കി.…

https://youtu.be/nb5aNQt2BPE എയർ ഇന്ത്യയുടെ സിഇഒയും എംഡിയുമായി കാംബെൽ വിൽസനെ ടാറ്റ സൺസ് നിയമിച്ചു വ്യോമയാന മേഖലയിൽ 26 വർഷത്തെ വൈദഗ്ധ്യമുളളയാളാണ് ന്യൂസിലന്റുകാരനായ കാംബെൽ വിൽസൻ സിംഗപ്പൂർ എയർലൈൻസ്…

ടൂൾസ് ഡൗൺ പ്രക്ഷോഭം ടാറ്റയുടെ എയർ ഇന്ത്യയെ ഡൗണാക്കുമോ?https://youtu.be/mQoCiIEC238എയർ ഇന്ത്യയെ സംബന്ധിച്ച് ഇതുവരെ നമ്മൾ കേട്ടത് നല്ല വാർത്തകളാണ്. എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തതും എൻ.ചന്ദ്രശേഖരൻ ചെയർമാൻ സ്ഥാനത്ത് വന്നതും…

Tata Sons മേധാവി N Chandrasekaran നയിക്കുന്ന AIR INDIA https://youtu.be/0WsQulrVCJw ടാറ്റ സൺസ് മേധാവി എൻ ചന്ദ്രശേഖരനെ എയർ ഇന്ത്യയുടെ ചെയർമാനാകുമ്പോൾ, ഇന്ത്യയിൽ ടാറ്റ അടുത്ത യുഗം…

Air India CEO-യും MD-യും ആകാനുളള TATA ഗ്രൂപ്പിന്റെ ഓഫർ നിരസിച്ച് Ilker Ayci എതിർപ്പുമായി സ്വദേശി ജാഗരൺ മഞ്ച് എയർ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും…

https://youtu.be/E3QGMkp268kടാറ്റ ഗ്രൂപ്പിലേക്ക് തിരികെയെത്തിയ എയർ ഇന്ത്യയുടെ യാത്രക്കാർക്ക് പ്രത്യേക സ്വാഗത സന്ദേശവുമായി രത്തൻ ടാറ്റഎയർ ഇന്ത്യയുടെ പുതിയ ഉപഭോക്താക്കളെ ടാറ്റ ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നുവെന്ന് രത്തൻ ടാറ്റയുടെ…