Browsing: technology

https://youtu.be/w71ez7aDq1U കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ജലവൈദ്യുതി ഉൽപാദനത്തിലേക്ക് പ്രവേശിക്കുന്നു കോഴിക്കോട് അരിപ്പാറയിൽ നവംബർ ആറിന് സിയാലിന്റെ ആദ്യ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ കമ്മീഷൻ…

https://youtu.be/6OT1ji4lji0 ഗൂഗിളിന്റെ പുതിയ ആപ്പ് പ്രൈവസി ബ്രീഫിംഗ് അടുത്ത വർഷം മുതൽ പ്ലേ സ്റ്റോറിൽ ലഭ്യമാകും 2022 ഫെബ്രുവരി മുതൽ ഗൂഗിളിന്റെ ആപ്പ് സ്വകാര്യതാ ബ്രീഫിംഗുകൾ ഉപയോക്താക്കൾ‌ക്ക്…

https://youtu.be/NnydfSdwNmoവിമാനങ്ങളിൽ അതിവേഗ ബ്രോഡ്‌ബാൻഡ് നൽകുന്നതിന് യുകെ കമ്പനി ഇൻമർസാറ്റിന് കേന്ദ്രസർക്കാർ അനുമതിBSNL വഴിയാണ് ബ്രിട്ടീഷ് സാറ്റലൈറ്റ് ഓപ്പറേറ്റർ ഇൻമർസാറ്റ് ഹോൾഡിംഗ്സ് ലിമിറ്റഡ് വിമാനങ്ങളിൽ ബ്രോഡ്ബാൻഡ് നൽകുകവിമാനങ്ങളിലേക്കും കപ്പലുകളിലേക്കും…

https://youtu.be/V1ZiStuURB0ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണായ റിലയൻസിന്റെ JioPhone Next ന്റെ വിശദാംശങ്ങൾ ഗൂഗിൾ ലിസ്റ്റിംഗിൽദീപാവലിക്ക് മുമ്പ് വിലകുറഞ്ഞ സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കുമെന്ന് റിലയൻസ് നേരത്തെ പ്രഖ്യാപിച്ചിരുന്നുസ്മാർട്ട്ഫോണിന് Android…

https://youtu.be/tZPhd0wqpDY റിതു കുമാർ ഡിസൈനർ ലേബലിൽ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്ത് റിലയൻസ് റീട്ടെയിൽ റിതിക പ്രൈവറ്റ് ലിമിറ്റഡിൽ 52 ശതമാനം ഓഹരികൾ റിലയൻസ് റീട്ടെയിൽ സ്വന്തമാക്കി എവർസ്റ്റോൺ…

https://youtu.be/Ork_ZEBG2hwതായ്‌വാനീസ് സ്മാർട്ട്‌ഫോൺ നിർമാതാവായ Foxconn ടെക്നോളജി ഗ്രൂപ്പ് ഇലക്ട്രിക് കാർ നിർമാണരംഗത്തേക്കുംചൈന, വടക്കേ അമേരിക്ക, യൂറോപ്പ് ഉൾപ്പെടെയുളള വിപണികൾ ലക്ഷ്യമിട്ടാണ് ഇലക്ട്രിക് കാർ നിർമിക്കുമെന്ന് Foxconn ചെയർമാൻ…

https://youtu.be/zl5ZkBLTR_U ലോകത്തെ ഏറ്റവും മികച്ച 100 തൊഴിലുടമകളുടെ Forbes പട്ടികയിൽ ഇന്ത്യൻ കമ്പനികളിൽ ഒന്നാമതെത്തി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്Forbes റാങ്കിംഗിൽ ഗ്ലോബൽ നമ്പർ വൺ ആയി ദക്ഷിണ കൊറിയൻ…

https://youtu.be/2cD7zBqMejA ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹന വിഭാഗത്തിൽ നിക്ഷേപം നടത്താൻ സ്വകാര്യ ഇക്വിറ്റി ഗ്രൂപ്പ് TPG TPG 1-1.5 ബില്യൺ ഡ‍ോളർ വരെ നിക്ഷേപിക്കുന്നതിനുളള ചർച്ചകളിലാണെന്നാണ് റിപ്പോർട്ട്…

https://youtu.be/R5UKYyyFXJIInnovation for Government (i4G) പ്രോഗ്രാമിന്റെ രണ്ടാം എഡിഷനുമായി കേരള സർക്കാർടെക്നോളജി സ്റ്റാർട്ടപ്പുകൾക്കും മറ്റ് താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്കും  ഇന്നവേഷനുകൾ പ്രദർശിപ്പിക്കാനുളള പ്ലാറ്റ്ഫോമാണ് i4G പ്രോഗ്രാംകേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക്…

https://youtu.be/Uk6FHoQyTXwഓട്ടോണോമസ് കാറുകൾക്കായി ഫോൾഡബിൾ സ്റ്റിയറിംഗ് സിസ്റ്റവുമായി Hyundai Mobisസ്റ്റിയറിംഗ് വീൽ മടക്കി സൂക്ഷിക്കാൻ കഴിയുന്ന ഫോൾഡബിൾ സ്റ്റിയറിംഗ് സിസ്റ്റം വികസിപ്പിച്ചതായി Hyundai Mobis പ്രഖ്യാപിച്ചുഈ നൂതന സാങ്കേതികവിദ്യ…