Browsing: Tesla

ടെസ്‌ല നിർമാണപ്ലാന്റ് തുടങ്ങാൻ ഇലോൺ മസ്കിനെ ക്ഷണിച്ച് കർണാടക സർക്കാർ മസ്കിനെ ക്ഷണിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം കൂടുന്നു ഇലോൺ മസ്കിന്റെ ടെസ്‌ലയെ നിർമാണ പ്ലാന്റ് തുടങ്ങാൻ മാറി…

https://youtu.be/yhLsgM4JCFU ബിസിനസ് ലോകത്ത് വ്യത്യസ്തതകൾ‌ കൊണ്ടും കൂടി സമ്പന്നനാണ് ലോകത്തെ ശതകോടീശ്വരനും ടെസ്‌ല- സ്‌പേസ് എക്‌സ് സിഇഒയുമായ ഇലോൺ മസ്ക്. മസ്കിന്റെ ആശയങ്ങളും പദ്ധതികളും ഒക്കെ ഒന്നിനൊന്നു…

https://youtu.be/fmc7aUUhZDcഇലോൺ മസ്കിന്റെ Tesla കഴിഞ്ഞ വർഷം നേടിയത് ഒരു ദശലക്ഷത്തിനടുത്ത് Record SalesTesla കഴിഞ്ഞ വർഷം ആഗോളാടിസ്ഥാനത്തിൽ 9,36,000 വാഹനങ്ങൾ വിതരണം ചെയ്തു2020 ലെ Delivery സംഖ്യയെക്കാൾ…

https://youtu.be/2RUzT7NT8KQElectric വാഹന നിർമ്മാതാക്കളായ Tesla-യ്ക്ക് India-യിൽ 3 മോഡലുകൾ കൂടി അവതരിപ്പിക്കാൻ അനുമതി ലഭിച്ചുരാജ്യത്തെ വാഹന പരിശോധന, സർട്ടിഫിക്കേഷൻ ഏജൻസികളിൽ നിന്ന് Tesla, മൂന്ന് മോഡലുകൾക്ക് കൂടി…

https://youtu.be/i7zwFgJ3hpw സ്‌പേസ് എക്‌സിന്റെ സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്‌കിന് ജോലി ഉപേക്ഷിക്കാൻ ആഗ്രഹം താൻ ജോലി ഉപേക്ഷിക്കാൻ ചിന്തിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം മസ്ക് ട്വീറ്റ് ചെയ്തത് ഇൻഫ്ലുവൻസർ…

https://youtu.be/avN0BkidMr0 ഇന്ത്യൻ വിപണി പ്രവേശനത്തിന് മുൻപ് കാറുകളുടെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന സമ്മർദ്ദവുമായി ഇലക്ട്രിക് കാർ നിർമാതാവ് ടെസ്‌ല ടെസ്‌ലയുടെ ഇന്ത്യയിലെ പോളിസി ഹെഡ് മനുജ് ഖുറാന…

https://youtu.be/Uxc59L9BHFkകാറും ട്രക്കുമൊന്നുമല്ല ഇലോൺ മസ്കിന്റെ ടെസ്‌ലയിൽ നിന്ന് ഇനി വരാൻ പോകുന്നത് ഇലക്ട്രിക് സൂപ്പർസോണിക് ജെറ്റ്.VTOL ടെക്നോളജി ഉപയോഗിക്കുന്ന ഇലക്ട്രിക് സൂപ്പർസോണിക് ജെറ്റ് നിർമിക്കാനുളള പ്രയത്നത്തിലാണെന്ന് ഇലോൺ…

https://youtu.be/jGTi7t3Ioa8ഇന്ത്യയിൽ EV നിർമിക്കുകയാണെങ്കിൽ Teslaക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരിനികുതി ഇളവുകളുമായി ബന്ധപ്പെട്ട കമ്പനിയുടെ ആവശ്യത്തിൽ Tesla അധികൃതരുമായി ഇപ്പോഴും ചർച്ച നടക്കുന്നതായും മന്ത്രി…

https://youtu.be/2xBZtIh1pQs രാജ്യത്ത് 10 ഗ്രാമീണ ലോക്സഭാ മണ്ഡലങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ശ്രദ്ധ കേന്ദ്രീകരിക്കും ഗ്രാമീണ മേഖലയിലെ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിയുടെ പ്രാധാന്യത്തെക്കുറിച്ച് MPമാർ,…

https://www.youtube.com/watch?v=qtTiF2PI61Y ഇന്ത്യയിൽ പൂർണ ഉടമസ്ഥതയിലുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ടെസ്‌ല പദ്ധതിയിടുന്നതായി റിപ്പോർട്ട്.ഇന്ത്യൻ വിപണിയിലേക്കുള്ള സിംഗിൾ ബ്രാൻഡ് റീട്ടെയിൽ ട്രേഡിംഗ് റൂട്ടാണ് ടെസ്‌ലയുടെ ലക്ഷ്യം.ലോക്കൽ സോഴ്സിംഗ് അടക്കമുളള FDI…