Browsing: TOP STORIES

Papers N Parcels, 16കാരൻ തിലക് മേത്തയുടെ കോടികൾ വരവുള്ള സംരംഭം https://youtu.be/xjTgcjtPsMQ 16കാരന്റെ സ്റ്റാർട്ടപ്പ് സംരംഭം സംരംഭകനാകാൻ പ്രായപരിധി ഇല്ലെന്ന് തെളയിക്കുകയാണ് മുംബൈക്കാരനായ 16 വയസ്സുകാരൻ…

https://youtu.be/Zu5EC07NKN4 സംസ്ക്കാരവും ഭക്തിയും നിറഞ്ഞ പന്തളത്ത്, ആരോഗ്യ കാവലാളാണ് ആയുർദാൻ ആയുർവേദ ഹോസ്പിറ്റൽ. തിരുമംഗലത്ത് എം കെ പങ്കജാക്ഷൻ നായരുടെ ചികിത്സാ അനുഭവങ്ങളുടെ സാക്ഷ്യമാണീ ആരോഗ്യ കേന്ദ്രം.…

https://youtu.be/qH4PODQov2oസോഷ്യൽ മീഡിയയിലെ പ്രതിഷേധത്തിൽ ഷാരുഖ് ഖാനെ ബ്രാൻഡ്. അംബാസഡർ സ്ഥാനത്ത് നിന്ന് ബൈജൂസ് ഒഴിവാക്കിയതിൽ സമ്മിശ്ര പ്രതികരണം.ബൈജൂസിന്റെ ഔദ്യോഗിക വക്താവ് പ്രതികരിച്ചില്ലെങ്കിലും SRK- യുമായി ബന്ധപ്പെട്ട എല്ലാ…

https://youtu.be/mpJW3uQqF88 ടാറ്റയിൽ നിന്ന് തുടങ്ങി ടാറ്റയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ് എയർ ഇന്ത്യ. 68 വർഷത്തിന് ശേഷം ടാറ്റ എയർ ഇന്ത്യക്ക് സ്വന്തമാകുമ്പോൾ വെൽകം ബാക്ക് എയർ ഇന്ത്യ…

https://youtu.be/6i5Mdt4y_aM പോസ്റ്റ് ഓഫീസ് നിക്ഷേപ-സമ്പാദ്യ പദ്ധതികൾ വിശ്വാസ്യതയും നിക്ഷേപത്തിൽ റിസ്ക് ഫ്രീ റിട്ടേണും നൽകുന്നവയാണ് പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീമുകൾ. രാജ്യമെമ്പാടുമുളള 1.54 ലക്ഷം പോസ്റ്റ് ഓഫീസുകൾ വഴിയാണ്…

https://youtu.be/qzEesEe7wTE മണിക്കൂറുകൾ നീണ്ട ആഗോള തകരാറിന് ശേഷം ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം സേവനം പുനസ്ഥാപിച്ചുവെന്ന് കമ്പനിആറ് മണിക്കൂറിലധികമാണ് ഫേസ്ബുക്കിന് കീഴിലുളള സമൂഹമാധ്യമങ്ങൾ ഇന്നലെ രാത്രി 9 മണി മുതൽ…

https://youtu.be/9X62zwHNVO8 കഴിഞ്ഞ ഒരു വർഷത്തിനുളളിൽ ഇന്ത്യയിൽ ഉണ്ടായത് അഞ്ച് ശതകോടീശ്വരന്മാർ 59 പുതിയ ശതകോടീശ്വരൻമാരെ കൂട്ടിച്ചേർത്തതിനെത്തുടർന്ന്, രാജ്യത്തെ ശതകോടീശ്വരൻമാരുടെ സംഖ്യ 237 ആയി ഉയർന്നു അതിവേഗ വളർച്ചയുമായി…

https://youtu.be/BT4ayg6lHQkദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹബ്  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തുകേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചി കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷന്‍ സോണിലാണ് ഡിജിറ്റല്‍ ഹബ്അഞ്ച് വര്‍ഷം…

https://youtu.be/DjZQOoQ5k_4 സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇൻകുബേഷൻ പ്രവർത്തനങ്ങൾക്കുമായി സ്റ്റാർട്ടപ്പ് ഡിജിറ്റൽ ഹബ്ബ് സെപ്റ്റംബർ 18ന് ആരംഭിക്കുന്നു സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുളള കളമശ്ശേരിയിലെ ടെക്‌നോളജി ഇന്നൊവേഷൻ സോണിലാണ് ഡിജിറ്റല്‍…