Browsing: Travancore Sugars and Chemicals

പുതുവർഷത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാന സർക്കാരിനൊരു പുത്തൻ പേര് വേണം. സർക്കാർ ഡിസ്റ്റിലറി നിർമിച്ചിരിക്കുന്ന ഇന്ത്യൻ നിർമിത ബ്രാൻഡിക്കാണ് ജവാൻ പോലൊരു പേര് വേണ്ടത്. സംസ്ഥാന സർക്കാരിന്റെ ജവാൻ…