Browsing: UAE

ഗതാഗത രംഗത്ത് ചരിത്രം രചിക്കാനൊരുങ്ങി യുഎഇ. ദുബായിൽ പറക്കും ടാക്‌സികൾക്കായുള്ള (flying taxis) ആദ്യ വെർട്ടിപോർട്ടിന്റെ (vertiport) നിർമാണം അതിവേഗം പുരോഗമിക്കുന്നതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി…

യുഎഇയിൽ സ്കൂൾ സ്ഥാപിക്കുന്ന കാര്യം സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പരിഗണനയിലുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ആഗോളതലത്തിൽ വർധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്ത്…

ഇസ്‌ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (Islamabad International Airport) പ്രവർത്തന നിയന്ത്രണം യുഎഇയ്ക്ക് കൈമാറാൻ പാകിസ്താൻ സർക്കാർ അനുമതി നൽകി. ഗവൺമെന്റ്-ടു-ഗവൺമെന്റ് (G2G) മോഡലിൽ കരാർ അന്തിമമാക്കി നടപ്പാക്കാനാണ്…

ഓസ്‌ട്രേലിയയിൽ പത്ത് ലക്ഷം വീടുകൾ നിർമിക്കുന്നതിനായി ഇന്ത്യ ഗൗരവമേറിയ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നതായി കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. 500 ബില്യൺ ഡോളറിന്റെ സാധ്യതയുള്ള പ്രൊജക്റ്റായാണ് ഇത് കണക്കാക്കപ്പെടുന്നത്.…

ഗ്രഹണി പിടിച്ച കുട്ടിയുടെ കൊതിപറച്ചിൽ പോലെയാണ് ഓൺലൈനും അല്ലാത്തതുമായ മാധ്യമങ്ങൾക്ക് അബുദാബി ബിഗ് ടിക്കറ്റ് വാർത്തകൾ. അതുകൊണ്ടുതന്നെ 10000 ദിർഹംസ് മുതൽ സമ്മാനം ലഭിക്കുന്നവരുടെ വാർത്തകൾ വെണ്ടയ്ക്കയാകുന്നു.…

യുഎഇയേയും (UAE) ഒമാനേയും (Oman) റെയിൽ വഴി ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ പദ്ധതിക്ക് (Hafeet Rail) തുടക്കമായി. ഇരുരാജ്യങ്ങളേയും തമ്മിൽ റെയിൽ മാർഗം ബന്ധിപ്പിക്കുന്ന ആദ്യ പദ്ധതിയാണ്…

യുഎഇയിലെ അബൂദാബിയിൽ (Abu Dhabi) ഡ്രൈവറില്ലാ ടാക്‌സി സര്‍വീസ് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു. അല്‍ റീം (Al Reem), അല്‍ മറിയ (Al Maryah) ഐലൻഡുകളിലേക്കാണ് അബൂദാബി…

അതിസമ്പന്നരുടെ ഇഷ്ടരാജ്യമായി യുഎഇ. നിക്ഷേപ കുടിയേറ്റ അഡ്വൈസർമാരായ ഹെൻലിയുടെ(Henley) പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് പ്രകാരം (Henley Private Wealth Migration Report 2025) 9800ത്തിലേറെ മില്യണേർസാണ്…

മലേഷ്യൻ കൺസ്ട്രക്ഷൻ ഭീമൻമാരായ എവർസെൻഡായ് എഞ്ചിനീയറിംഗ് (Eversendai Engineering) ആന്ധ്രാപ്രദേശിൽ നിക്ഷേപത്തിന് ഒരുങ്ങുന്നു. ബുർജ് ഖലീഫ (Burj Khalifa), പെട്രോണസ് ടവർസ് (Petronas Towers), സ്റ്റാച്യു ഓഫ്…

50ലധികം രാജ്യക്കാർക്ക് അതാത് രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ അനുമതി നൽകി യുഎഇ. ഇതോടെ 52 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യുഎഇ സന്ദർശന വേളയിൽ…