ഇന്ത്യന്‍ ടെക്ക് സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് പിന്തുണയുമായി Airtel

ഇന്ത്യന്‍ ടെക്ക് സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് പിന്തുണയുമായി Airtel #Airtel #IndianTechStartup #TechSupport #StartupAccelaratorProgramme

Posted by Channel I'M on Friday, 25 October 2019

ഇന്ത്യന്‍ ടെക്ക് സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് പിന്തുണയുമായി Airtel. ഏര്‍ലി സ്‌റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി Startup Accelarator Programme വഴി ഡിജിറ്റല്‍ ഇന്ത്യാ മുന്നേറ്റത്തിന് കരുത്തേകുമെന്ന് കമ്പനി. AI Support ഉള്ള പ്രോഗ്രാമിലൂടെ Airtel Executive Team വഴി നിര്‍ദ്ദേശങ്ങളും പ്രശ്‌നപരിഹാരങ്ങളും ലഭ്യമാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എയര്‍ടെല്‍ ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക് അക്‌സസ് ലഭിക്കും. പ്രോഗ്രാമില്‍ ആദ്യം പങ്കാളിയാകുന്നത് ബെംഗലൂരു ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് Vahan.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version