2019ല്‍ ഇന്ത്യന്‍ എന്റര്‍പ്രൈസുകള്‍ നേരിട്ടത് 14.6 കോടി മാല്‍വെയര്‍ അറ്റാക്കുകള്‍. 2018ല്‍ ഉണ്ടായതിനേക്കാള്‍ 48% വര്‍ധന. മാനുഫാക്ച്ചറിങ്ങ്, ബാങ്കിങ്ങ് & ഫിനാന്‍ഷ്യല്‍, എജ്യുക്കേഷന്‍, ഹെല്‍ത്ത്കെയര്‍, എന്നിവയ്ക്കാണ് മാല്‍വെയര്‍ അറ്റാക്കുണ്ടായത്. പൂനെ ആസ്ഥാനമായ ക്വിക്ക് ഹീല്‍ ടെക്നോളജീസാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. IoT ഡിവൈസുകളുടെ ഇന്റഗ്രേഷന്‍, ബ്രിങ്ങ് യുവര്‍ ഓണ്‍ ഡിവൈസ് (BYOD) എന്നിവ വന്നതോടെ ശ്രദ്ധിക്കപ്പെടാത്ത മാല്‍വെയര്‍ അറ്റാക്കുകള്‍ വര്‍ധിച്ചിട്ടുണ്ട്.