Indian National Space Promotion and Authorisation Centre (IN-SPACe) കമ്പനിക്ക് ക്യാബിനറ്റ് അംഗീകാരം
ഇതോടെ പ്രൈവറ്റ് സ്പേസ് കമ്പനികൾക്ക് കൊമേഴ്സ്യൽ റോക്കറ്റ് നിർമ്മിക്കാനുള്ള അനുമതിയായി
എല്ലാ സ്പേസ് ആക്റ്റിവിറ്റികളിലും പ്രൈവറ്റ് പങ്കാളിത്തം കൊണ്ടുവരാനാകും
New technology ഉപയോഗിച്ച് മികച്ച നേട്ടം സ്പേസ് സെക്ടറിൽ നേടാൻ ISRO ലക്ഷ്യമിടുന്നു
സ്റ്റാർട്ടപ്പുകളുടെ പങ്കാളിത്തം സ്പേസ് മേഖലയിൽ ഉറപ്പിക്കാൻ IN-SPACe സഹായിക്കും- ISRO Chairman
Planetary exploration, outer space travel എന്നിവയിൽ സ്റ്റാർട്ടപ്പുകൾക്ക് ISROയ്ക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കാനാകും
ഇനി സ്വന്തമായി ലോഞ്ച് വെഹിക്കിളുകളും, ലോഞ്ച് പാഡും, സാറ്റലൈറ്റുകളും പ്രൈവറ്റ് മേഖലയിൽ നിർമ്മിക്കാം