MSMEകൾക്ക് സാമ്പത്തിക സഹായവും വിപണിയും നൽകാൻ Meesho-Klub .പ്രാദേശിക സംരംഭകത്വം വളർത്തുകയാണ് Meesho-Klub കൂട്ടുകെട്ട് ലക്ഷ്യമിടുന്നത്.
സോഷ്യൽ e-commerce പ്ലാറ്റ്ഫോം Meesho, ഫിൻടെക് സ്റ്റാർട്ടപ്പ് Klubമായി സഹകരിക്കും. കോവിഡ് കാലത്ത് ആഭ്യന്തര manufacturing unitകൾക്ക് പ്രോത്സാഹനം നൽകും.
ലോക്കൽ ബ്രാൻഡ് കൂടുതലായി വിപണിയിൽ എത്തിക്കാനും പ്ലാറ്റ്ഫോം സഹായിക്കും. ചെറുകിടക്കാർക്ക് ബിസിനസ് മൂലധനം ഉയർത്താൻ Meesho platform സഹായകരമാണ്.
4 മില്യൺ വനിത സംരംഭകരും 50,000 സപ്ലൈയേഴ്സും Meesho platform ഉപയോഗിക്കുന്നുണ്ട്. ബ്രാൻഡുകൾക്ക് ഗ്രോത്ത് ക്യാപിറ്റൽ നൽകുന്ന fintech പ്ലാറ്റ്ഫോം ആണ് Klub