ചെന്നൈയിൽ 2500 കോടി രൂപ നിക്ഷേപം നടത്താൻ Adani Group
2500 കോടി രൂപ മുടക്കി ഹൈപ്പർ സ്കെയിൽ ഡാറ്റ സെന്റർ അദാനി ഗ്രൂപ്പ് സ്ഥാപിക്കും
32 MW IT ലോഡുളള ഡാറ്റ സെന്റർ Siruseri IT പാർക്കിലാണ് സ്ഥാപിക്കുന്നത്
സൗത്ത് ഈസ്റ്റ് ഏഷ്യയിലെ പ്രധാന DC ഹബ്ബ് ആയി ചെന്നൈ മാറുമെന്ന് Adani Group
ടെലികോം, IT ഇൻഫ്രാസ്ട്രക്ചർ എന്നിവയക്കായുളള മികച്ച കേന്ദ്രമായിരിക്കും
8300 കോടിയിലധികം രൂപ നിക്ഷേപത്തിൽ 4 ഡാറ്റാ സെന്റർ ചെന്നൈയിൽ ഇപ്പോഴുണ്ട്
സിംഗപ്പൂർ ആസ്ഥാനമായുള്ള ST Tele Media അടക്കം ഇവിടെ നിക്ഷേപം നടത്തിയിട്ടുണ്ട്
അദാനി ഗ്രൂപ്പിന്റെ DC കൂടി വരുമ്പോൾ ഈ മേഖലയിലെ നിക്ഷേപം 10000 കോടി രൂപയാകും
കടലിനടിയിലൂടെയുളള ഒപ്റ്റിക് ഫൈബർ കമ്മ്യൂണിറ്റി കണക്റ്റിവിറ്റി ചെന്നൈക്ക് ഗുണമാണ്
പ്രധാന ഏഷ്യൻ നഗരങ്ങളുമായി ഭൂമിശാസ്ത്രപരമായ സാമീപ്യവും സഹായകമാകുന്നു