ദിവസങ്ങളുടെ വ്യത്യാസത്തിൽ ലോക കോടീശ്വര പദവി തിരിച്ചു പിടിച്ച് Elon Musk

ദിവസങ്ങളുടെ വ്യത്യാസത്തിൽ ലോക കോടീശ്വര പദവി തിരിച്ചു പിടിച്ച് Elon Musk
SpaceX ഫണ്ടിംഗിന് ശേഷം ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി Musk
Sequoia Capital അടങ്ങുന്ന നിക്ഷേപകരിൽ നിന്ന് 850 മില്യൺ ഡോളർ ഫണ്ട് SpaceX നേടി
Bloomberg Billionaires Index  പ്രകാരം മസ്കിന്റെ ആസ്തി 199.9 ബില്യൺ ഡോളറിലേക്ക് ഉയർന്നു
Jeff Bezos നെ ഒരിക്കൽ കൂടി മറികടന്നാണ് Tesla CEO ലോക കോടീശ്വര പദവി തിരിച്ചു പിടിച്ചത്
ബ്ലൂംബർഗ് ഇൻഡക്സ് അനുസരിച്ച് 194.2 ബില്യൺ ഡോളറാണ് ജെഫ് ബെസോസിന്റെ ആസ്തി
ഫണ്ടിംഗ് റൗണ്ടിന് ശേഷം 74 ബില്യൺ ഡോളറാണ് റോക്കറ്റ് കമ്പനിയുടെ മൂല്യം
2020 ഓഗസ്റ്റിലെ ഫണ്ടിംഗ് റൗണ്ടിന് ശേഷം  60% വർധനവാണ് SpaceX മൂല്യത്തിലുണ്ടായത്
കഴിഞ്ഞയാഴ്ച്ച Tesla ഓഹരികൾ 2.4% ഇടിഞ്ഞതോടെയാണ് ഇലോൺ മസ്ക് രണ്ടാമനായത്
4.6 ബില്യൺ ഡോളർ നഷ്ടം  മസ്കിന്റെ സമ്പാദ്യത്തിൽ ഉണ്ടായതാണ് രണ്ടാം സ്ഥാനത്തെത്തിച്ചത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version