9500 കോടി രൂപയുടെ ഡീലിൽ BigBasket വാങ്ങാൻ തയ്യാറെടുത്ത് Tata |  Biggest Deal In Online Grocery
9500 കോടി രൂപയുടെ ഡീലിൽ BigBasket വാങ്ങാൻ തയ്യാറെടുത്ത് Tata
68% ഭൂരിപക്ഷ ഓഹരികളാണ് Tata ഗ്രൂപ്പ് ഇതോടെ ബിഗ് ബാസ്കറ്റിൽ നേടുന്നത്
Tata- BigBasket ഡീൽ ഓൺലൈൻ ഗ്രോസറിയിലെ ഏറ്റവും വലിയ ഡീലായിരിക്കും
ടാറ്റയുമായുളള ഡീലിൽ ബിഗ് ബാസ്‌ക്കറ്റിന്റെ മൂല്യം 13500 കോടി രൂപയാകും
4-5 ആഴ്ചയ്ക്കുള്ളിൽ Tata- BigBasket ഡീൽ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്
ടാറ്റ ഏറ്റെടുക്കുന്നതോടെ Alibaba, Abraaj Group, IFC എന്നീ നിക്ഷേപകർ പുറത്ത് പോകും
Competition Commission of India യുടെ അംഗീകാരത്തോടെ ഡീൽ പൂർത്തിയാകും
കോഫൗണ്ടറും CEOയുമായ Hari Menon ഉൾപ്പെടെയുളളവർ ബോർഡിൽ തുടരും
നിലവിൽ പ്രതിമാസം 20 ദശലക്ഷം ഓർഡറുകൾ ബിഗ്ബാസ്കറ്റിനുണ്ടെന്നാണ് കണക്ക്
പുതിയ ഉപഭോക്താക്കളുടെ എണ്ണത്തിൽ 84% വർദ്ധനയുണ്ടെന്നും ബിഗ്ബാസ്കറ്റ്
FY20 ൽ 36% വർധനയോടെ 3822 കോടി രൂപയാണ് ബിഗ്ബാസ്കറ്റിന്റെ വരുമാനം
രാജ്യത്തെ ഗ്രോസറി വിപണി 2024 ഓടെ 18 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version