എല്ലാ ബാങ്കുകളും സ്വകാര്യവൽക്കരിക്കില്ലെന്ന് കേന്ദ്രസർക്കാർ | Finance Minister Nirmala Sitharaman‌
എല്ലാ ബാങ്കുകളും സ്വകാര്യവൽക്കരിക്കില്ലെന്ന് കേന്ദ്രസർക്കാർ‌
തൊഴിലാളികളുടെ താൽപ്പര്യം സംരംക്ഷിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ
SBIക്കു തുല്യമായ ഒന്നിലധികം ബാങ്കുകൾ രാജ്യത്തിനാവശ്യമെന്ന് ധനമന്ത്രി
കേന്ദ്രത്തിന്റെ പബ്ലിക് എന്റർപ്രൈസ് നയത്തിൽ സാമ്പത്തിക മേഖലയും ഉൾപ്പെടുന്നു
അതിനാൽ എല്ലാ ബാങ്കുകളും സ്വകാര്യവൽക്കരിക്കപ്പെടാൻ പോകുന്നില്ലെന്ന് ധനമന്ത്രി
സ്വകാര്യവൽക്കരണത്തിനുശേഷവും സ്ഥാപനങ്ങൾ തുടർന്നും പ്രവർത്തിക്കും
സ്വകാര്യവത്കരണ സാധ്യതയുള്ള ബാങ്കുകളിലെ തൊഴിലാളി താൽപ്പര്യം സംരക്ഷിക്കും
സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയോ തൊഴിലാളികളെ പിരിച്ചു വിടുകയോ ഉണ്ടാകില്ല
സ്വകാര്യ മൂലധനം കൊണ്ടുവരുന്നതിലൂടെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാൻ കഴിയും
രണ്ടു പൊതുമേഖലാ ബാങ്കുകളുടെ ഉൾപ്പെടെയുളള സ്വകാര്യവത്കരണമാണ് കേന്ദ്രലക്ഷ്യം
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version