ഗുജറാത്ത് ആസ്ഥാനമായ Ganpat Universityയ്ക്ക് 5G സ്പെക്ട്രം അനുവദിച്ചു
സാങ്കേതികവിദ്യയിൽ ഗവേഷണം, വികസനം, പരീക്ഷണം എന്നിവക്കാണ് 5G സ്പെക്ട്രം
ജെൻ-നെക്സ്റ്റ് മൊബൈൽ കമ്മ്യൂണിക്കേഷൻ ടെക്നോളജിയിലാണ് ഗവേഷണം
5G millimetre wave technology യുഎസിൽ നിന്നും യൂണിവേഴ്സിറ്റിക്ക് ലഭിച്ചിട്ടുണ്ട്
ഇന്ത്യൻ സാഹചര്യങ്ങളിൽ 5G ഫലപ്രാപ്തി, റേഞ്ച്, ഡാറ്റ സ്പീഡ് എന്നിവ പരിശോധിക്കും
പ്രാരംഭ പരീക്ഷണങ്ങൾ പ്രോത്സാഹജനകമായിരുന്നുവെന്ന് യൂണിവേഴ്സിറ്റി DG Mahendra Sharma
ഡാറ്റാ സ്പീഡ് 10 മടങ്ങ് വർദ്ധിപ്പിക്കാൻ ഇനിയുള്ള പരീക്ഷണങ്ങളിലൂടെ കഴിഞ്ഞേക്കും
മുഴുവൻ ഡിജിറ്റൽ ഇക്കോസിസ്റ്റത്തിലും 5G ടെക്നോളജി വിപ്ലവം സൃഷ്ടിക്കും
ടെലിമെഡിസിൻ മുതൽ വിർച്വൽ ക്ലാസ്റൂം വരെ ഈ സാങ്കേതികവിദ്യ മാറ്റമുണ്ടാക്കും
ഇ-കൊമേഴ്സിലും ദൂരവ്യാപകമായ പരിവർത്തനം സാധ്യമാക്കാൻ ഇതിലൂടെ കഴിയും