ഇന്ത്യയിൽ നിന്നുളള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ഒമാൻ | Travel Ban Continue Until Further Notice

ഇന്ത്യയിൽ നിന്നുളള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ഒമാൻ
ഏപ്രിൽ 24 മുതൽ കോവിഡ് -19 പ്രതിരോധമെന്ന നിലയിലാണ് നടപടി
പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുളളവർക്കും വിലക്കുണ്ട്
ഏപ്രിൽ 24 വൈകുന്നേരം 6 മണിക്ക് യാത്രാനിരോധനം പ്രാബല്യത്തിൽ വരും
പ്രവേശനനിരോധനം Omani state TV യെ ഉദ്ധരിച്ച് Reuters റിപ്പോർട്ട് ചെയ്തു
പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്രാനിരോധനം തുടരുമെന്നാണ് റിപ്പോർട്ട്
മൂന്ന് രാജ്യങ്ങളിലേതെങ്കിലും സന്ദർശിച്ച് എത്തുന്ന മറ്റു രാജ്യക്കാരേയും വിലക്കും
14 ദിവസത്തിനുളളിൽ ഈ രാജ്യങ്ങളിൽ ഏതെങ്കിലും സന്ദർശിച്ചവർക്കാണ് വിലക്ക്
ഒമാനി പൗരന്മാർക്കു പ്രവേശന വിലക്ക് ബാധകമാകില്ല
നയതന്ത്രജ്ഞർ, ആരോഗ്യപ്രവർത്തകർ എന്നിവരെ വിലക്കിൽ നിന്ന് ഒഴിവാക്കി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version