Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി

10 June 2026

ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ

10 June 2026

ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » 300 ജെറ്റ് വാങ്ങാൻ Air India
News Update

300 ജെറ്റ് വാങ്ങാൻ Air India

കൂടുതൽ വൈഡ്-ബോഡി ജെറ്റുകൾ കൂട്ടിച്ചേർക്കുന്നതിനായി ചർച്ചകൾ നടത്തി ടാറ്റ ഗ്രൂപ്പിനു (Tata Group) കീഴിലുള്ള എയർ ഇന്ത്യ (Air India). 200 നാരോ-ബോഡി ജെറ്റുകൾക്കും 25-30 വൈഡ്-ബോഡി വിമാനങ്ങൾക്കുമായി മുൻപ് ചർച്ചകൾ നടന്നിരുന്നു. നിലവിൽ 80 മുതൽ 100 വരെ വൈഡ്-ബോഡി ജെറ്റുകൾക്കായാണ് ചർച്ചകൾ നടക്കുന്നത്.
News DeskBy News Desk17 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കൂടുതൽ വൈഡ്-ബോഡി ജെറ്റുകൾ കൂട്ടിച്ചേർക്കുന്നതിനായി ചർച്ചകൾ നടത്തി ടാറ്റ ഗ്രൂപ്പിനു (Tata Group) കീഴിലുള്ള എയർ ഇന്ത്യ (Air India). എയർബസുമായും ബോയിംഗുമായുമുള്ള ചർച്ചകളിലൂടെ ആകെ 300 വിമാനങ്ങൾ വരെ കൂട്ടിച്ചേർക്കുമെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 200 നാരോ-ബോഡി ജെറ്റുകൾക്കും 25-30 വൈഡ്-ബോഡി വിമാനങ്ങൾക്കുമായി മുൻപ് ചർച്ചകൾ നടന്നിരുന്നു. നിലവിൽ 80 മുതൽ 100 വരെ വൈഡ്-ബോഡി ജെറ്റുകൾക്കായാണ് ചർച്ചകൾ നടക്കുന്നത്.

air india expands

ടാറ്റയുടെ കീഴിൽ ആധുനിക ആഗോള വിമാനക്കമ്പനിയായി എയർലൈൻ റീബ്രാൻഡ് ചെയ്യുന്നതിന്റെ ഭാഗമാണ് നീക്കമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ജൂണിൽ ഇന്ത്യൻ ‍അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ ബോയിംഗ് 787 അപകടത്തെ മറികടക്കാൻ എയർ ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് ചർച്ചകൾ എന്നതും ശ്രദ്ധേയമാണ്. കൂടുതൽ വൈഡ്-ബോഡി ജെറ്റുകൾ കൂട്ടിച്ചേർക്കുന്നത് എയർ ഇന്ത്യയുടെ അന്താരാഷ്ട്ര ശൃംഖല ശക്തിപ്പെടുത്തുന്നതിനും പഴയ വിമാനങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനും സഹായിക്കും.

air india is expanding talks with airbus and boeing for up to 300 jets, including 80-100 wide-body planes, as part of a major fleet and brand revamp.

300 jets Air India Airbus banner Boeing fleet expansion international network narrow-body jets rebranding Tata group wide-body jets
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി

10 June 2026

ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ

10 June 2026

ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon

10 June 2026

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി
  • ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ
  • ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വയനാട് മെഡിക്കൽ കോളേജ്, വനഭൂമിക്കായി കേന്ദ്രാനുമതി തേടി
  • ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ
  • ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുമായി Haleon
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil