Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം

28 June 2026

സോജില തുരങ്കം, സവിശേഷതകൾ

28 June 2026

കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്

28 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Praga Bohema ആഡംബര ഹൈപ്പർകാർ 
Auto

Praga Bohema ആഡംബര ഹൈപ്പർകാർ 

News DeskBy News Desk20 December 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

1.36 മില്യൺ ഡോളർ വില വരുന്ന ലിമിറ്റഡ് എഡിഷൻ  ആഡംബര ഹൈപ്പർകാർ  Praga Bohema യുടെ ആഗോളതലത്തിലെ ആദ്യ പൊതു അവതരണം ദുബായിയിൽ നടന്നു. ചെക്കോസ്ലോവാക്യൻ കമ്പനിയായ Praga ആണ് ഈ ലിമിറ്റഡ് എ‍ഡിഷൻ കാറിന്റെ നിർമാതാക്കൾ.

ഇത് Praga Bohema ഇത്തിരി ഹൈപ്പർ ആഡംബരം 

McLaren Senna പോലെ തോന്നിപ്പിക്കുന്ന പവർ-ടു-വെയ്റ്റ് അനുപാതമുള്ള ഒരു ഗംഭീര ഹൈപ്പർകാറാണ് Praga Bohema. ഇത് ഒരു റേസ് കാർ പോലെയാണ് കാണപ്പെടുന്നത്.  നിസ്സാൻ GT-R-ൽ നിന്ന് ഉൾച്ചേർത്ത കാർബൺ ഫൈബർ ഷാസിയും റേസ്-ഡിറൈവ്ഡ് സസ്‌പെൻഷനും ട്വിൻ-ടർബോ V6 എഞ്ചിനുമുള്ള റോഡ്-ലീഗൽ ട്രാക്ക് ഡേ കാറാണിത്.  കാർബൺ ഫൈബർ മോണോകോക്ക് ഷാസിയിലാണ് എല്ലാ ബൊഹേമകളും നിർമ്മിച്ചിരിക്കുന്നത്.  ഭാരം കുറയ്ക്കുന്നതിൽ ഇത് പരമപ്രധാനമാണ്, കാറിന്റെ നിർമ്മാണത്തിന്റെ എല്ലാ ഘടകങ്ങളും പരമാവധി ഭാരം കുറയ്ക്കാൻ അനുയോജ്യമായിട്ടുളളതാണ്. ഉദാഹരണത്തിന്, ക്യാബിൻ ഇതിന് മുമ്പുള്ള ഏതൊരു പ്രാഗയേക്കാളും കൂടുതൽ സുഖകരവും സൗകര്യപ്രദവുമായിരിക്കും.  ഇത് നിർമ്മിച്ചിരിക്കുന്നത് വെറും 56 കാർബൺ ഫൈബർ കഷണങ്ങളിൽ നിന്നാണ്.

വെറും 89 കാറുകൾ മാത്രം

ബ്രിട്ടീഷ് എഞ്ചിനിയറിംഗ് കമ്പനിയായ ഹ്യൂലാൻഡ് ട്രാൻസ്മിഷൻ രൂപകല്പന ചെയ്ത 6 സ്പീഡ് സെമി-ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എഞ്ചിൻ ബന്ധിപ്പിച്ചിരിക്കുന്നു.  Praga Bohema  2.3 സെക്കൻഡിനുള്ളിൽ 0 ത്തിൽ 100 വരെ എത്തുമെന്നാണ് നിർമാതാക്കൾ പറയുന്നത്. സ്പെസിഫിക്കേഷനിൽ, Bohema  6800 ആർപിഎമ്മിൽ 700 bhp ആയി റേറ്റുചെയ്തിരിക്കുന്നു, ടോർക്ക് 3000 നും 5000 ആർപിഎമ്മിനും ഇടയിൽ 725 NM ആണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഗോളതലത്തിൽ വില്പനയ്ക്ക് 89 Bohema കാറുകൾ മാത്രമായിരിക്കും Praga  നിർമ്മിക്കുന്നത്. 89 വർഷം മുമ്പ് 1933 ലെ റോഡ് റേസിൽ കമ്പനി നേടിയ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മൊത്തം 89 യൂണിറ്റുകൾ നിർമ്മിക്കുന്നത്. 2023-ൽ  10 യൂണിറ്റുകൾ നിർമിക്കുന്നതിനുളള പദ്ധതികളിലാണ് പ്രാഗ.

റേസ്കാറുകളിലൂടെ പ്രശസ്തം

ലോകപ്രശസ്തമായ വാഹനനിർമാണ കമ്പനികളുമായി മാറ്റുരയ്ക്കുമ്പോൾ പേര് പരിചിതമല്ലെങ്കിലും, പ്രാഗയ്ക്ക് ഒരു നീണ്ട ചരിത്രമുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുമുമ്പ്, ഈ ചെക്കോസ്ലോവാക്യൻ കമ്പനി കുറച്ച് ചെലവേറിയതെങ്കിലും പ്രൗഡഗംഭീരമായ ഓട്ടോമൊബൈലുകളും മോട്ടോർസൈക്കിളുകളും നിർമിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ അവസാനത്തിൽ, പ്രാഗ സൈനിക വാഹനങ്ങളുടെയും ആയുധങ്ങളുടെയും നിർമ്മാതാവായി മാറി. കമ്മ്യൂണിസത്തിന്റെ തകർച്ചയ്ക്ക് ശേഷം, ട്രക്കുകൾ, വിമാനങ്ങൾ, റേസിംഗ് കാർട്ടുകൾ,  റേസ് കാറുകൾ എന്നിവ നിർമ്മിക്കുന്നതിലേക്ക് കമ്പനി വൈവിധ്യവത്കരിച്ചു. 115 വർഷം പഴക്കമുള്ള കമ്പനിയുടെ ഫ്ലാഗ്ഷിപ്പ്  മോഡലായിരിക്കും ബൊഹേമ. 

Praga introduced its limited edition luxury hypercar worth 1.36 million dollars in Dubai. Praga is a Czech automaker Pragma Bohema is a spectacular hypercar with a power-to-weight ratio. 

Automobile Automobile Business Automobile industry Automobile Industry India Automobile Innovation Automobile Manufacturers Automobile sector automobile technology automobiles automotive Electric Mobility electric vehicle electric vehicle India electric vehicles EV India
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്

5 June 2026

മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്

5 June 2026

സ്റ്റാർട്ടപ്പ് വർക്സ് ബ്രാൻഡ് അംബാസഡറായി ആസിഫ് അലി

3 June 2026

ഇന്ത്യയിലേക്ക് കുറഞ്ഞ ചിലവിൽ സർവീസുമായി സൗദി എയർലൈൻ

1 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം
  • സോജില തുരങ്കം, സവിശേഷതകൾ
  • കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സോളാർ സബ്സിഡിയും പുതിയ നിയമങ്ങളും അറിയാം
  • സോജില തുരങ്കം, സവിശേഷതകൾ
  • കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 24 ന്
  • വന്ദേ ഭാരത്  പെറ്റ് സർവീസ്
  • ആകാശ എയർ ഐപിഓയ്ക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil