Author: News Desk
ഭിന്നശേഷിക്കാര്‍ക്ക് സംരംഭകത്വവും സ്‌കില്‍ ഡെവലപ്പ്മെന്റും സാധ്യമാക്കുന്ന സ്‌കീം ഇറക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി. ഭിന്നശേഷിക്കാരായ ആളുകള്‍ നിര്‍മ്മിച്ച ഹാന്‍ഡിക്രാഫ്റ്റുകള്‍, തുണികള്‍, മറ്റ് പ്രൊഡക്ടുകള്‍ എന്നിവ പ്രദര്‍ശിപ്പിച്ച EKAM ഫെസ്റ്റിന്റെ സമാപനദിനത്തിലാണ് ഗഡ്ക്കരി ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സാമൂഹ്യക്ഷേമ, ടെക്സ്‌റ്റൈല്‍സ് മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് സ്‌കീം അവതരിപ്പിക്കുക. ഭിന്നശേഷിക്കാര്‍ക്ക് ഈടില്ലാതെ ലോണ്‍ ലഭ്യമാക്കുമെന്നും ഗഡ്ക്കരി. ഭിന്നശേഷിക്കാരായ സംരംഭകരുടെ പ്രൊഡക്ടുകള്‍ക്ക് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് അസിസ്റ്റന്‍സ് നല്‍കുമെന്ന് കേന്ദ്ര ടെക്സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി.
M.A Yusufali becomes the first Indian to receive Saudi Premium Residency The Lulu Group Chairman received UAE Gold Card Long Term Residency Visa in 2019 Premium residency is granted as part of Vision 2030 Premium Residency gives permission to live, work, own business and property in Saudi without a sponsor The Lulu group owns more than 35 hypermarkets in Saudi
The Rural India Business Conclave held in Kasaragod stressed that the future of the Indian economy is rooted in innovation and ideas that stemmed from the rural sector. Entrepreneurs and startup founders who created solutions for rural issues through technology shared their experiences with young entrepreneurs who attended the conclave. An Agritech Hackathon, aimed at finding solutions for problems faced by rural sector, became the part of the conclave. Innovative solutions like mobile app for waste management, machine learning to discover the maturity of Coconut were born at the hackathon. Sahyadri Engineering College, who invented Mobile Based Drip Irrigation System…
ഹെല്‍ത്ത് ഗ്ഡ്ജറ്റുകളില്‍ പലതും തരംഗം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇവയ്ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ആരോഗ്യം കാക്കുന്ന സ്മാര്‍ട്ട് മോതിരം. ഫിന്‍ലെന്റ് കമ്പനിയായ Oura health ആണ് ലോകത്തെ ആദ്യ വെല്‍നസ് റിംഗ് ഇറക്കിയിരിക്കുന്നത്. സ്‌ളീപ്പ് അനലൈസിംഗ് മുതല്‍ ഫിസിയോളജിക്കല്‍ റെസ്‌പോണ്‍സ് വരെ Oura റിംഗ് ട്രാക്ക് ചെയ്യും. മികച്ച ഉറക്കത്തിനായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും Oura റിംഗും ഗാഡ്ജറ്റിന്റെ തന്നെ ആപ്പും നല്‍കും. ബ്ലഡ് വോളിയം പള്‍സ് അറിയാന്‍ ഇന്‍ഫ്രാറെഡ് എല്‍ഇഡിയും ഹാര്‍ട്ട് റേറ്റ് വേരിയബിലിറ്റി, ബോഡി ടെംപറേച്ചര്‍ എന്നിവയും അറിയാം. ബ്ലഡ് വോളിയം പള്‍സ് അറിയാന്‍ ഇന്‍ഫ്രാറെഡ് എല്‍ഇഡിയും സജ്ജീകരിച്ചിട്ടുണ്ട്. നിങ്ങളുടെ ഉറക്കം, ആക്റ്റിവിറ്റി ലെവലുകള്‍, ദൈനംദിന താളം, നിങ്ങളുടെ ശരീരത്തിലെ ഫിസിയോളജിക്കല്‍ പ്രതികരണങ്ങള്‍ എന്നിവ വിശകലനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതശൈലിയോട് നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്ന് ആപ്ലിക്കേഷന്‍ വ്യക്തമാക്കുന്നു. 70 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് യൂസേഴ്‌സാണ് Oura റിംഗിനുള്ളത്. സ്ലീപ്പ് ക്ലിനിക്കുകള്‍ വരെ ഉപയോഗിക്കുന്ന Oura ദിവസേന നടക്കുന്ന ദൂരം മുതല്‍ ശരീരത്തിലെ കാലറി സംബന്ധിച്ച…
ഇഷ്ടഗാനങ്ങള്‍ യൂസേഴ്സിലെത്തിക്കാന്‍ ടിക്ക്ടോക്ക് പേരന്റ് കമ്പനിയുടെ സോഷ്യല്‍ മ്യൂസിക്ക് സ്ട്രീമിംഗ് ആപ്പ്. Resso എന്നാണ് സ്ട്രീമിംഗ് സര്‍വീസിന്റെ പേര്. ഇന്ത്യന്‍ മാര്‍ക്കറ്റ് കയ്യടക്കിയിരിക്കുന്ന Gaana, Jiosaavn, Spotify എന്നീ കമ്പനികളുമായി മത്സരിക്കുകയാണ് Resso. ലോകത്തെ ആദ്യ സോഷ്യല്‍ മ്യൂസിക്ക് സ്ട്രീമിംഗ് ആപ്പാണിത്. ബേസിക്ക് ആപ്പ് ഫ്രീയാണെങ്കിലും ഹൈ ക്വാളിറ്റി ഓഡിയോ ലഭിക്കാന്‍ ആന്‍ഡ്രോയിഡില്‍ 99 രൂപയുടെയും iosല്‍ 199 രൂപയുടേയും പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ എടുക്കണം.
Oppo forays into fintech space through Oppo Kash app Claims to be the first smartphone brand to offer mutual fund SIPs Peers Xiaomi and Realme are already into fintech The app is available in beta on Google Play Store
Paytm secures license to sell life and non-life insurance from IRDAI The license will allow Paytm to give insurance to Indian customer base Paytm ties up with 20 leading insurance firms in India Paytm is currently shortlisting merchant partners to turn them into PoS persons
Stanza Living raises funding from Equity International Bengaluru-based Stanza Living is a student housing startup. Existing investors Falcon Edge Capital, Sequoia India, Matrix and Accel took part Funding will be used to scale the portfolio and expand geographical footprint
3000 വനിതാ എംഎസ്എംഇ സംരംഭകര്‍ക്ക് സര്‍ക്കാരിന്റെ e-marketplace പോര്‍ട്ടല്‍ വഴി വിപണി ഊര്‍ജ്ജിതമാക്കാന്‍ അവസരം. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് സര്‍ക്കാര്‍ പുതിയ അവസരം ഒരുക്കുന്നത്. 15 സ്വയം സഹായ സംഘങ്ങള്‍ക്ക് ഓണ്‍ലൈന്‍ ലോണ്‍ നല്‍കും. e-marketplace വഴി 6 കോടി വനിതകള്‍ക്ക് വിപണി സാധ്യമാക്കി നല്‍കുകയാണ് സര്‍ക്കാര്‍. വനിതാ ദിനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ‘ഇന്‍സ്പയറിംഗ് വുമണിന്’ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിക്കാന്‍ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
കൊറോണ വൈറസിനെതിരെ വെയറെബിള്‍ ഡിവൈസുമായി ചൈനീസ് ആര്‍ക്കിടെക്റ്റ്. ‘be a batman’ എന്നാണ് ഡിവൈസിന്റെ പേര്. ഫൈബര്‍ ഫ്രെയിമില്‍ സൃഷ്ടിച്ച ബബിള്‍ ഷേപ്പിലുള്ള ബാക്ക്പാക്കാണിത്. വൈറസിനെ കൊല്ലാന്‍ സാധിക്കും വിധം UV രശ്മികള്‍ ചൂടാകുന്ന ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. സ്ട്രെച്ചബിളായ തെര്‍മോപ്ലാസ്റ്റിക്ക് മെറ്റീരിയലും ഡിവൈസില്‍ ഉപയോഗിച്ചിട്ടുണ്ട്. Dayong Sun എന്നയാളാണ് വെയറബിള്‍ ഡിവൈസ് ഡിസൈന്‍ ചെയ്തത്. മനുഷ്യന്റെ ത്വക്കിന് സമീപം UV ലാമ്പുകള്‍ ഉപയോഗിക്കുകയോ ഇത്തരം റേഡിയേഷന്‍ ഏല്‍ക്കുകയോ ചെയ്യുന്നത് മറ്റ് അസുഖങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.