Author: News Desk
Foodtech startup Zomato launches ‘Infinity Dining’ Program. The plan has been introduced in 350 restaurants with 3.5-star ratings. Infinity Dining will provide Zomato Gold customers access to the open bar at a fixed price. Customers will be charged per person and can eat any menu items for unlimited servings. Zomato has above 1.25 Mn subscribers in 9 countries including India, UAE, Australia and more.
KSUM invites EOI for Kerala State Ex-servicemen Development and Rehabilitation Corporation. KEXCON is an organisation working for the welfare of Ex-servicemen in Kerala. EOI is for developing Facility Management Service Application. Last date of submission is August 2, 2019. Startups having a valid UNIQUE ID of KSUM will be considered. To Register EOI: https://bit.ly/2OlNzkv.
സപ്ലൈയ്‌ക്കോയ്ക്കായി എക്സ്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് ക്ഷണിച്ച് KSUM. പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റത്തിനായി വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം ഡെവലപ് ചെയ്യുന്നതിനാണ് EOI. ഓഗസ്റ്റ് 2ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് പരിഗണിക്കുന്നത്. ttps://bit.ly/2JT10UO എന്ന ലിങ്കില്‍ EOI സബ്മിറ്റ് ചെയ്യാം
Social Alpha Energy Challenge 2.0 invites applications. The program is the joint initiative of the Government of India and Tata Trusts. Applications are invited for Pre-pilot and Post-pilot categories. Winners to receive lab-to-market incubation support at Clean Energy International Incubation Centre. 20 innovations will be incubated by CEIIC, Social Alpha’s Energy Innovation Lab. Last date to submit applications is August 10, 2019.
എന്‍ട്രപ്രണേഴ്സിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി Elevator Pitch സെപ്തംബര്‍ 28ന്. സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സിന് 3 മിനിറ്റ് ബിസിനസ് പിച്ച് അവതരിപ്പിച്ച് ഗ്രാന്റ് പ്രൈസ് നേടാം.TiE ഡെല്‍ഹി-എന്‍സിആറും Lufthansaയും ചേര്‍ന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. കാംബ്രിഡ്ജില്‍ ഗ്ലോബല്‍ എന്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ സ്പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ഗ്രാന്റ് പ്രൈസുകളാണ് വിജയികളെ കാത്തിരിക്കുന്നത്. ജൂലൈ 30ന് മുമ്പ് http://bit.ly/2REfGt8 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.
ടാലന്റഡായ ആളുകള്‍ക്ക് വേണ്ടിയുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് Casting Kall എന്ന ആപ്പ്. കലയെയും കലാകാരന്‍മാരെയും ലക്ഷ്യമിട്ടാണ് Casting kall ആരംഭിച്ചത്. കലാകാരന്‍മാര്‍ക്ക് മാത്രമല്ല, കലാസ്നേഹികള്‍ക്കും ഇതില്‍ ജോയിന്‍ ചെയ്യാം. Casting Kall ആപ്പില്‍ കലാകാരന്‍മാര്‍ക്ക് അവരുടെ പോര്‍ട്ട്ഫോളിയോ ക്രിയേറ്റ് ചെയ്യാന്‍ സാധിക്കും. അവരുടെ കഴിവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രൊഫൈലില്‍ ഡിസ്‌ക്രൈബ് ചെയ്യാം. അവരവരുടെ മേഖലയിലെ എല്ലാ അവസരങ്ങളും അറിയാന്‍ Casting Kall അവസരമൊരുക്കും. ടാലന്റുണ്ടായിട്ടും പലര്‍ക്കും അവസരങ്ങള്‍ ലഭിക്കാതെ പോകുന്നത് ശരിയായ നെറ്റ്വവര്‍ക്കിംഗ് ഇല്ലാത്തതാണെന്ന് മനസിലാക്കിയതില്‍ നിന്നാണ് Casting Kall ആപ്പിന്റെ ജനനം. സിനിമ, നാടകം, സംഗീതം, പെയിന്റര്‍ തുടങ്ങി ഏത് കല അറിയുന്നവര്‍ക്കും Casting Kall നല്ലൊരു പ്ലാറ്റ്ഫോമാണ്. തങ്ങളുടെ അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇതുവഴി സാധിക്കും. അതിലൂടെ അവസരങ്ങള്‍ അവരെ തേടിയെത്തിയേക്കാമെന്ന് Casting Kall സിഇഒ കിരണ്‍ പരമേശ്വരന്‍ പറയുന്നു. മള്‍ട്ടിപ്പിള്‍ ലെയര്‍ ഓഫ് സെക്യൂരിറ്റിയുള്ളതാണ് Casting Kall എന്ന് CTO അതീഷ് തലേക്കര പറഞ്ഞു. ആപ്പില്‍ ജോയിന്‍…
SoftBank announces $108Bn second Vision Fund. Fund is launched with the participation from Apple, Microsoft among other tech firms. Vision Fund 2 will focus on AI-based technology. Japan-based SoftBank will commit $38 Bn to Vision Fund 2.
Elevator Pitch contest for entrepreneurs and startups on 28 September. It invites start-up founders to make a 3-minute business pitch and win a Grand Prize. The event is hosted by TiE Delhi-NCR and Lufthansa. Grand prize includes sponsorship to global entrepreneurship program at Cambridge. Other benefits include mentoring, week long access to IAN & annual membership to TiE Delhi. Register at: http://bit.ly/2REfGt8 before July 30.
Social Alpha Energy Challenge 2.0 അപേക്ഷ ക്ഷണിച്ചു. സുസ്ഥിര എനര്‍ജിയിലെ ഇന്നവേഷനുകള്‍ കണ്ടെത്തി ഇന്‍കുബേറ്റ് ചെയ്ത് വിപണിയിലെത്തിക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.കേന്ദ്രസര്‍ക്കാരും ടാറ്റ ട്രസ്റ്റും സംയുക്തമായാണ് പ്രോഗ്രാം നടത്തുന്നത്.പ്രീ പൈലറ്റ്, പോസ്റ്റ് പൈലറ്റ് കാറ്റഗറികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിജയികള്‍ക്ക് ക്ലീന്‍ എനര്‍ജി ഇന്റര്‍നാഷണല്‍ ഇന്‍കുബേഷന്‍ സെന്ററില്‍ ഇന്‍കുബേഷന്‍ സപ്പോര്‍ട്ട് ലഭിക്കും. ഓഗസ്റ്റ് 10ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് www.socialalpha.org/energy-challenge/ സന്ദര്‍ശിക്കുക.
KSUM സംഘടിപ്പിക്കുന്ന Women Startup Summit ഓഗസ്റ്റ് 1ന്. കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലാണ് പരിപാടി. വനിത സംരംഭകരെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ Women Startup Summit സംഘടിപ്പിക്കുന്നത്. Developing an Inclusive Entrepreneurship Ecosystem എന്നതാണ് പ്രോഗ്രാമിന്റെ വിഷയം. സംരംഭക മേഖലയില്‍ വിജയം നേടിയ വനിതകള്‍, സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ്, പോളിസി മേക്കേഴ്സ് എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെക്കും. ഇതേ ദിവസം തന്നെ She loves Tech India 2019 നാഷണല്‍ ഗ്രാന്റ് ചാലഞ്ച് കോംപിറ്റീഷന്‍ നടക്കും.