Author: News Desk
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ രാജ്യത്തെ മറ്റ് ഇന്‍കുബേറ്ററുകള്‍ക്ക് മാതൃകയാണെന്ന് രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളുടെ ദേശീയസംഘടനയായ ഇന്ത്യന്‍ സയന്‍സ് ആന്റ് ടെക്നോളജി എന്‍ട്രപ്രണേഴ്സ് പാര്‍ക്ക് ആന്റ് ബിസിനസ് ഇന്‍കുബേറ്റേഴ്സ് അസോസിയേഷന്‍ (ISBA) പ്രസിഡന്റ് ഡോ.കെ.സുരേഷ് കുമാര്‍. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിലും അവയുടെ വിജയം ഉറപ്പാക്കുന്നതിലും ഇന്‍കുബേഷന്‍ സെന്ററുകള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. അതെല്ലാം കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ നിന്ന് പഠിക്കാനാകണമെന്ന് ഇസ്ബ വാര്‍ഷിക സമ്മേളനത്തില്‍ ഡോ.കെ.സുരേഷ് കുമാര്‍ പറഞ്ഞു. ക്വാളിറ്റിയുള്ള ഡീലുകള്‍ നടക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ നടന്ന ഇസ്ബ പ്രീ കോണ്‍ഫറന്‍സ് യോഗത്തില്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ ക്വാളിറ്റിയുള്ള ഡീലുകളാണ് നടക്കുന്നതെന്ന് ISBA വൈസ് പ്രസിഡന്റ് ഡോ.എ.ബാലചന്ദ്രന്‍ Channeliamനോട് പറഞ്ഞു. രാജ്യത്തെ ഇന്‍കുബേഷന്‍ സംവിധാനത്തിലുണ്ടായത് കാതലായ മാറ്റം മൂന്ന് പതിറ്റാണ്ടുകള്‍ കൊണ്ട് രാജ്യത്തെ ഇന്‍കുബേഷന്‍ സംവിധാനത്തില്‍ കാതലായ മാറ്റമുണ്ടായെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് ഇസ്ബ പ്രീ കോണ്‍ഫറന്‍സില്‍ പറഞ്ഞു.…
Grocery brand Nature’s Basket to be launched in Kolkata. Nature’s Basket sells products including fresh fruits & vegetables, meat, FMCG and staples. RPSG plans to set up 15-20 Nature’s Basket stores in Kolkata. Nature’s Basket was recently acquired by RP- Sanjiv Goenka (RPSG) Group from Godrej for Rs 300 Cr. RPSG Group also owns grocery store Spencer’s.
എന്‍ട്രപ്രണേഴ്സിന് ബഹറിനിലേക്ക് എക്സ്പാന്‍ഷന് അവസരമൊരുക്കി Flat6Labs. ഇന്നവേറ്റീവ് ഐഡിയയുള്ളവര്‍ക്ക് 32,000 ഡോളര്‍ സീഡ് ഇന്‍വെസ്റ്റ്മെന്‍റിനും ആക്സിലറേറ്റര്‍ പ്രോഗാമിനും അവസരം. സംരംഭം ഒരുക്കാന്‍ ഓഫീസ് സ്പേസും ക്രെഡിറ്റും ലീഗല്‍ സഹായവും ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.flat6labsbahrain.com സന്ദര്‍ശിക്കുക.
SARVAയില്‍ നിക്ഷേപമിറക്കി രജനീകാന്തിന്‍റെ മകള്‍ ഐശ്വര്യ. മുംബൈ ആസ്ഥാനമായ ഫിറ്റ്നസ് സ്റ്റാര്‍ട്ടപ്പായ SARVAയിലാണ് ഐശ്വര്യ ധനുഷിന്‍റെ നിക്ഷേപം. മലൈക്ക അറോറ, ജെന്നിഫര്‍ ലോപ്പസ് തുടങ്ങിയ താരങ്ങള്‍ ഇതോടകം SARVAയില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്. 2016ല്‍ Sarvesh Shashi തുടങ്ങിയ SARVA, യോഗയും വെല്‍ന്നസും സംയോജിപ്പിക്കുന്നു. SARVA യുടെ വെല്‍ന്നസ് ശൃംഖലയായ ദിവ്യ യോഗ സ്റ്റുഡിയോ 75 ദിവസത്തിനുള്ളില്‍ ചെന്നൈയില്‍ ലോഞ്ച് ചെയ്യും. ഡെല്‍ഹി, മുംബൈ, ബംഗലൂരു എന്നിവടങ്ങളില്‍ 100 സ്റ്റുഡിയോകള്‍ SARVA പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
Rajnikant’s daughter, Aishwaryaa Rajnikant, invests in SARVA’s Diva Yoga. Aishwaryaa Rajnikant is a film director and wife of actor Dhanush. Diva Yoga is the wellness arm of Mumbai-based fitness startup, SARVA. First Diva Yoga Studio will be launched in Chennai in two months. SARVA received investments from celebrities including Shahid Kapoor and Malaika Arora.
A mirror that interacts A group of engineering students from Federal Institute of Engineering and Technology (FISAT), together started G’Xtron Innovation, which currently expertises in future technologies. G’Xtron’s latest product, IRIS, is a mirror. It is not our regular mirror which is used to examine our beauty, but is a multipurpose mirror which can be used as a Google calendar for event notifications, real time news scroll, see the value of cryptocurrency through graphs and more. The most important feature of IRIS is its ability to recognize face and emotions and interacts with us. IRIS is an interactive system device.…
ചെറുകിട-ഇടത്തരം സംരംഭങ്ങളിലെ തൊഴിലാളികള്‍ക്കായി സേവിംഗ്‌സ് ആപ്പ്. ഫിനാന്‍ഷ്യല്‍ അഡ്വൈസറായ Capital Quotient ആണ് Siply ആപ്പ് ലോഞ്ച് ചെയ്തത്. പ്രതിമാസം ചെറിയൊരു തുക മാറ്റിവെച്ച് സേവിങ്സ് ക്രിയേറ്റ് ചെയ്യാന്‍ സഹായിക്കുന്നതാണ് ആപ്പ്. ഹിന്ദി,ഇംഗ്ലീഷ്,കന്നഡ ഭാഷകളില്‍ ആപ്പ് ലഭ്യമാണ്. IDFC ബാങ്കാണ് ആപ്പിന്റെ ടെക് ഇന്റഗ്രേഷന്‍ പാര്‍ട്ണര്‍.
Financial advisor firm Capital Quotient launches payroll-based app ‘Siply’. The app is aimed at targeting MSME Workforce in tier II and III cities. Employees can now create a savings fund by adding little monthly contributions. The app will be available in English, Hindi and Kannada. Capital Quotient’s service portfolio includes mutual funds, asset allocation, stock recommendations and more.
ഫ്യൂച്ചര്‍ ടെക്‌നോളജിയില്‍ വര്‍ക്ക് ചെയ്യുന്ന G’Xtron ഇന്നവേഷന്‍സിന്റെ ഏറ്റവും പുതിയ പ്രൊഡക്ട് ഒരു മിററാണ്. വെറും മിററല്ല. പ്രത്യേകതകള്‍ നിരവധിയുള്ള മിറര്‍. വെറുതെ പോയി നിന്ന് സൗന്ദര്യം ആസ്വദിക്കാന്‍ മാത്രമല്ല, ഗൂഗിള്‍ കലണ്ടറായും, ഇവന്റ് നോട്ടിഫിക്കേഷനായും, റിയല്‍ ടൈം ന്യൂസ് സ്‌ക്രോള്‍ ചെയ്യാനും, ക്രിപ്‌റ്റോകറന്‍സിയുടെ വാല്യൂ ഗ്രോഫോടു കൂടി കാണാനും മിറര്‍ സഹായിക്കും. അതിലെല്ലാം ഉപരി ഫെയ്‌സും ഇമോഷനും റെക്കഗ്നൈസ് ചെയ്ത് മറുപടി നല്‍കുന്ന അദ്ഭുത മിററായും Iris എന്ന് പേരിട്ട ഇന്റലിജന്റ് ഇന്ററാക്ടീവ് സിസ്റ്റം ഡിവൈസ് പ്രവര്‍ത്തിക്കുന്നു. എഐയും ഐഒടിയുമെല്ലാം ചേര്‍ന്ന് അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയിലെ ഒരു കൂട്ടം എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആരംഭിച്ചതാണ് G’Xtron Innovations. ഫിസാറ്റിന്റെ ഇന്‍കുബേഷന്‍ ലാബില്‍ ഇന്‍കുബേറ്റ് ചെയ്ത G’Xtronന്റെ സാരഥികള്‍ നീരജ് പി.എം,അലക്സ് ജോളി, ലിയോ വര്‍ഗീസ് തുടങ്ങിയവരാണ്. കണ്‍സപ്റ്റ് വീഡിയോ ആണ് G’Xtron Innovations ടീം ഡെവലപ് ചെയ്ത ഫസ്റ്റ് മോഡല്‍. ആ മോഡലില്‍ നിന്നാണ്…
Tata Trust invites application for Malaria Quest. India Health Fund, an initiative of Tata Trusts, seeks product and process innovations to fast-track malaria elimination. The Quest aims to support and catalyze innovations to solve challenges in combating malaria. Applications must be submitted by registered and incorporated entities. Last date to apply is 2 September 2019.