Author: News Desk
BookMyShow invests in cashless payment platform AtomX. AtomX is looking to increase NFC-based payments adoption in India. BookMyShow to use AtomX’s platform for events & movie bookings. Users can store cash in NFC devices for quick payments through AtomX’s platform. BookMyShow aims to provide customers an enhanced cashless experience.
സംരംഭകത്വ അവസരങ്ങള്‍ സാധാരണക്കാരിലെത്തിക്കാന്‍ കല്പാ ഗ്രീന്‍ ചാറ്റ്. കല്പാ ഗ്രീന്‍ ചാറ്റിന്റെ മൂന്നാം ഭാഗം ഏപ്രില്‍ 20ന്. സിപിസിആര്‍ഐ സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചു മാസത്തില്‍ ഒരു തവണയാണ് കല്പാ ഗ്രീന്‍ ചാറ്റ് സംഘടിപ്പിക്കുന്നത് . തേങ്ങയുടെ മൂല്യ വര്‍ധിത ഉല്പന്നങ്ങള് അവയുടെ വിപണന സാദ്ധ്യതകള്‍ എന്ന വിഷയത്തില്‍ ക്ലാസുണ്ടാകും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 7736495689 എന്ന നമ്പറില്‍ ബന്ധപ്പെടുക. സ്പോട്ട് രജിസ്ട്രേഷന് സൗകര്യം ഉണ്ടായിരിക്കും.
Fantasy sports platform Dream 11 joined the elite Billion club. Dream 11 is the first Indian gaming startup to join unicorn club followed by the entry of big basket and Delhivery this year. It entered the club after the secondary investment from Steadview capital. Dream11 is the leading gaming platform in India. Dream 11 is backed by investors including Kalaari Capital, think investments, multiples equity & Tencent. Founded in 2008 by Bhavit Sheth and Harsh Jain, the gaming platform has 50 million registered users now. Since the IPL season is ongoing this is the best time to enter unicorn club as the…
30 ടോറന്റ് വെബ്സൈറ്റുകള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. കോപ്പിറൈറ്റ് ലംഘിച്ചെന്ന് കാണിച്ച് ഫിലിം പ്രൊഡക്ഷന്‍ കമ്പനികള്‍ നല്കിയ പരാതിയിലാണ് നടപടി. RARBG,Extra Torrent, Pirate Bay തുടങ്ങിയവയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയത് . UTV Communications, Twentieth Century Fox എന്നിവയാണ് ടോറന്റ് വെബ്സൈറ്റുകള്‍ക്കെതിരെ പരാതി നല്‍കിയത്. സിനിമ, മ്യൂസിക്, ഷോസ് എന്നിവയുടെ സ്ട്രീമിങ്ങ്, ഹോസ്റ്റിംഗ്, റീപ്രൊഡ്യൂസിങ്ങ്, ഡിസ്ട്രിബ്യൂട്ടിങ് എന്നിവയ്ക്കാണ് വിലക്ക്.
നഗരജീവിതത്തില്‍ ചെടികള്‍ പരിപാലിക്കാന്‍ സമയക്കുറവ് പ്രശ്നമാണോ, പ്രോട്ടോടൈപ്പുമായി Go Green Tech
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍, ആഗ്രഹിച്ച് നട്ടുപിടിപ്പിച്ച ചെടികള്‍ക്ക് വെള്ളമൊഴിച്ച് പരിപാലിക്കാന്‍ സമയംകിട്ടാതെ പോകുന്നവര്‍ എത്രയോ പേരുണ്ട്. പ്രത്യേകിച്ച് നഗരങ്ങളില്‍ ജീവിക്കുന്നവര്‍. അങ്ങനെയുള്ളവര്‍ക്ക് തങ്ങളുടെ ചെടികള്‍ വാടിക്കരിഞ്ഞു പോകാതെ പരിപാലിക്കാന്‍ കഴിയുന്ന ഒരു സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊല്ലം യുകെഎഫ് കോളേജിലെ മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് Go Green Tech എന്ന ഇന്നൊവേഷന് രൂപം നല്‍കുന്നത്. ആഴ്ചയിലൊരിക്കല്‍ വെള്ളം നനച്ചാല്‍ മതിയെന്നതാണ് ഇതിന്റെ പ്രത്യേകത. ടെക്നോളജി അധിഷ്ഠിതമായ നിരവധി സൊല്യൂഷനുകള്‍ ഈരംഗത്തുണ്ട്. എന്നാല്‍ തീരെ ലളിതവും ചിലവുകുറഞ്ഞതുമായ സൊല്യൂഷനാണ് Go Green Tech കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഫൗണ്ടര്‍മാര്‍ വ്യക്തമാക്കുന്നു. കോളേജ് ക്യാംപസില്‍ ഒരു സിമ്പിള്‍ ഡിസൈന്‍ പ്രൊജക്ടില്‍ നിന്ന് തുടങ്ങിയ ആശയം ഇന്ന് പ്രോട്ടോടൈപ്പിംഗ് വരെയെത്തി നില്‍ക്കുകയാണ്. കൊല്ലം യുകെഎഫ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ അഖില്‍, ഹിജാസ്, നചികേതസ് എന്നിവരാണ് Go Green ടെക്കിന്റെ ഫൗണ്ടേഴ്സ്. നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ടെറസ്, കിച്ചന് ഗാര്‍ഡനുകള്‍ എളുപ്പത്തില്‍ പരിപാലിക്കാന്‍ Go Green ടെക്നോളജി സഹായിക്കും.…
വെല്‍ത്ത് മാനേജ്മെന്റ് സ്റ്റാര്‍ട്ടപ്പിന് 4.5 മില്യണ്‍ ഡോളര്‍ നിക്ഷേപം. ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിനും ഇന്‍വെസ്റ്റ്മെന്റിനും സഹായിക്കുന്ന പ്ലാറ്റ്ഫോമായ Kuvera ആണ് നിക്ഷേപം നേടിയത് . കാറും വീടും വാങ്ങാനും, വിവാഹം, ടാക്സ് സേവിങ് തുടങ്ങിയുള്ള ഇന്‍വെസ്റ്റ്മെന്റ് സ്കീമാണ് Kuvera നല്‍കുന്നത് . 2016ല്‍ Gaurav Rastogi, Neelabh Sanyal, Manyank Sharma എന്നിവരാണ് Kuvera ഫോം ചെയ്തത്. UK കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വെന്‍ച്വര്‍ കാപ്പിറ്റല്‍ കമ്പനിയായ Eight Roads ആണ് നിക്ഷേപകര്‍. Eight Roads ഇന്ത്യയില്‍ നടത്തുന്ന ആദ്യ നിക്ഷേപമാണ് ഇത് .
Indian Govt asks Apple & Google to ban TikTok from app store. SC rejects TikTok’s plea to stay ban on its app. Madras High Court had ordered the ban on 3 April. Ban to impact new downloads, already downloaded users can use the app. The HC said TikTok makes children vulnerable to pornography & sexual predators.
ഡിജിറ്റല്‍ പെയ്മെന്റ് കുറ്റമറ്റതാക്കാന്‍ ബ്ലോക്ചെയിന്‍ സൊല്യൂഷനുമായി NPCI. ബന്ധപ്പെട്ട കമ്പനികളില്‍ നിന്ന് National Payment Corporation of India ഇതിനായി താല്പര്യപത്രം (EOI) ക്ഷണിച്ചു. രാജ്യത്തെ ഇലക്ട്രോണിക് റീട്ടെയില്‍ പേയ്മെന്റ് സിസ്റ്റം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഓപ്പണ്‍സോഴ്സ് ടെക്നോളജിയില്‍ അഡ്വാന്‍സ്ഡ് real time സൊല്യൂഷനാണ് NPCI ക്ഷണിക്കുന്നത്. റിസര്‍വ് ബാങ്കില്‍ ഇന്‍കോര്‍പ്പറേറ്റ് ചെയ്ത നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് NPCI. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനു കീഴിലുള്ള 10 ബാങ്കുകളുമായി ചേര്‍ന്നാണ് NCPI ബ്ളോക്ക് ചെയിന്‍ സൊല്യൂഷന് ഒരുക്കുന്നത്.
National Payment Corporation of India to develop Blockchain solutions. Bid is to make payment system more efficient. NPCI already issued Express of Interest to develop Blockchain solutions for payment portal. NPCI is a non-profit organization under the Reserve Bank of India. NCPI is supported by 10 banks including SBI, ICICI & has 56 banks as shareholders.
IIT Delhi plans to invest $361 Mn in Deep Technology startups. Institute to sectors like AI, ML to boost its research ecosystem. Startups younger than 3 years will be selected & provided comprehensive support. It to focus on startups working in connected intelligent systems, mixed reality, advanced materials. Besides mentoring the program to provide fund for the development of Proof of Concept.