Author: News Desk

ക്രിക്കറ്റ് മാച്ചിനിടെ പ്രവചനത്തിനും വിശകലനത്തിനും മെഷീന്‍ ലേണിംഗ് ടൂളുമായി ESPN. IIT മദ്രാസുമായി ചേര്‍ന്നാണ് ESPNcricinfo ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റിക് അനലൈസ് ടൂള്‍, Superstats ലോഞ്ച് ചെയ്യുന്നത്. ഗെയിം അനലൈസ് ചെയ്യാനും കളിക്കാരുടെ ലക്ക് ഇന്‍ഡക്‌സ് ഫോര്‍കാസ്റ്റ് ചെയ്യാനുമാണ് Superstats ഉപയോഗിക്കുക . IIT മദ്രാസിലെ ഗവേഷകര്‍ ESPNcricinfo ക്രിക്കറ്റ് എക്‌സ്‌പേര്‍ട്ട്‌സുമായി ചേര്‍ന്നാണ് ടൂള്‍ ഡെവലപ് ചെയ്യുന്നത്. ESPNcricinfo സൂക്ഷിക്കുന്ന 10 വര്‍ഷത്തിലേറെയുള്ള ക്രിക്കറ്റ് ഡാറ്റയാണ് Superstats ക്രിയേറ്റ് ചെയ്യാന്‍ ഉപയോഗിച്ചത് . പ്ലയേഴ്‌സിന്റെ ബോള്‍-ബൈ-ബോള്‍ പെര്‍ഫോമന്‍സ് മെഷീന്‍ ലേണിംഗിന്‍റെ സഹായത്തോടെ ടൂള്‍ അനലൈസ് ചെയ്യും

Read More

വ്യവസായികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് MSME ഇന്‍ഷൂറന്‍സ് പദ്ധതി. വ്യവസായികളെ സാമൂഹിക സുരക്ഷിതത്വത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് വ്യവസായ വകുപ്പ് ഈ പദ്ധതി നടപ്പാക്കുന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യവസായികള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള അപകടത്തില്‍പ്പെടുകയോ മരണം സംഭവിക്കുകയോ ചെയ്തുകഴിഞ്ഞാല്‍ അവരുടെ കുടുംബത്തിന് ഒരു കൈത്താങ്ങ് നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. MSME ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം 100 രൂപ ഒരു സംരംഭകന്‍ മുടക്കുകയും അതുപോലെ 100 രൂപ സംസ്ഥാന സര്‍ക്കാര്‍ മുടക്കുകയും ചെയ്താല്‍ MSME ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടും. 200 രൂപ അടയ്ക്കുന്നതോടെ ഒരു വര്‍ഷത്തെ ഇന്‍ഷൂറന്‍സ് കവറേജ് ലഭിച്ചുകഴിഞ്ഞു. വ്യവസായി മരിച്ചുകഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് 4 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. പെര്‍മനന്റ് ഡിസബലിറ്റി പോലുള്ള കാര്യങ്ങള്‍ സംഭവിച്ചാല്‍ 2 ലക്ഷം രൂപ വരെ വണ്‍ ടൈം ആനുകൂല്യം ലഭിക്കും.വ്യവസായികളുടെ മക്കള്‍ക്ക് പന്ത്രണ്ടാം ക്ലാസ് വരെ സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങളും…

Read More

Google maps introduced new features in India. The new features will help users to know about accidents & mobile speed cameras on the road. The feature will allow users to report an accident on the road. Accident report will start appearing on the Maps after other users report & confirm the same. New feature will allow users to predict Indian roads conditions.

Read More

Apple Inc. ന്യൂസ് സബ്സ്ക്രിപ്ഷന്‍ സര്‍വീസ് തുടങ്ങുന്നു. മാസ വരിസംഖ്യയില്‍ പോപ്പുലര്‍ ന്യൂസ് പേപ്പറുകളും മാഗസിനുകളും വായിക്കാനുള്ള പ്ലാറ്റ്ഫോമാണ് Apple ലക്ഷ്യമിടുന്നത്. ഇതിനായി Vox ന്യൂസ് വെബ്‌സൈറ്റുമായി Apple ധാരണയായെന്ന് റിപ്പോര്‍ട്ട്. Vox Media inc. ആണ് Vox ന്യൂസ് സൈറ്റിന്റെ ഉടമസ്ഥര്‍.

Read More

ഗിഫ്റ്റ് കാര്‍ഡ് ബിസിനസ് ശക്തിപ്പെടുത്താന്‍ Pine Labs. Qwikcilver എന്ന ഡിജിറ്റല്‍ കാര്‍ഡ് സൊല്യൂഷന്‍സ് പ്രൊവൈഡറെ Pine Labs അക്വയര്‍ ചെയ്യും. 110 മില്യണ്‍ ഡോളറിനാണ് അക്വയര്‍ ചെയ്യുന്നത്.ഓണ്‍ലൈന്‍ റീട്ടെയിന്‍ പെയ്‌മെന്റ്‌ പ്ലാറ്റ്‌ഫോമായ pine labs 4 വര്‍ഷം മുമ്പ് pine parks എന്ന ഗിഫ്റ്റ് സൊല്യൂഷന്‍സ് ബിസിനസ് തുടങ്ങിയിരുന്നു. pine labs ലീഡര്‍ഷിപ്പ് ടീമില്‍ Qwikcilver CEO Kumar Sudarsan ജോയിന്‍ ചെയ്യും.

Read More

Sense Time group plans to explore self-Driving cars global expansion. Sense Time Group is the world’s largest AI Startup. Sense Time seek investments in fellow startups that can benefit from its own technology. Firm counts education Self-driving vehicles, Surgery & Diagnostic as areas for commercializing. Firm analyse faces & images on an enormous scale. It works with retailers & Health researchers. Hong Kong & China-based Sense Time has offices in Japan, Singapore & plans to expand internationally.

Read More

Apollo ഹോസ്പിറ്റലുമായി സഹകരിച്ച് ഇസ്രയേലി സ്റ്റാര്‍ട്ടപ്പ്. AI മെഡിക്കല്‍ ഇമേജിങ്ങിലാണ് Zebra മെഡിക്കല്‍ വിഷന്‍ അപ്പോളോ ഹോസ്പിറ്റലിനൊപ്പം വര്‍ക്ക് ചെയ്യുന്നത്. ക്ഷയരോഗനിര്‍ണ്ണയത്തിനായുള്ള AI ചെസ്റ്റ് എക്‌സ്‌റേ ഇന്റര്‍പ്രട്ടേഷന്‍ ടൂള്‍ ആണ് ഡവലപ് ചെയ്യുന്നത്. ഇന്ത്യ-ഇസ്രായേല്‍ ഇന്‍ഡസ്ട്രിയല്‍ ആര്‍&ഡി ആന്റ് ടെക്‌നോളജിക്കല്‍ ഇന്നോവേഷന്‍ ഫണ്ടില്‍ നിന്നാണ് നിക്ഷേപം. രോഗനിര്‍ണ്ണയത്തിനും ക്ലിനിക്കല്‍ വാലിഡേഷനും മെഡിക്കല്‍ ഇമേജിംഗ് ഡോക്ടര്‍മാര്‍ക്ക് സഹായകമാകും.

Read More

പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പടെയുള്ളവ പഠിച്ചിറങ്ങുന്നവര്‍ പലപ്പോഴും പ്രൊഡക്റ്റീവല്ല എന്നതാണ് ഐടി മേഖലകളിലെ ഏറ്റവും വലിയ പ്രോബ്‌ളം. എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ജോലിക്ക് അപ്ലൈ ചെയ്യാന്‍ പ്രായോഗിക പരിശീലനം അനിവാര്യമായി മാറുമ്പോള്‍ പ്രാദേശിക തലത്തില്‍ തന്നെ ഇവരെ ഇന്‍ഡസ്ട്രിയുമായി കണക്ട് ചെയ്യാന്‍ സഹായിക്കുന്ന ഐടി സംരംഭകരുടെ കൂട്ടായ്മയാണ് -ബിസിനസ് ടെക്‌നോളജി റിസര്‍ച്ച് ആന്റ് അനലറ്റിക്‌സ് സെന്റര്‍ അഥവാ Btrac. ബിടെക്, എംടെക്, എംസിഎ തുടങ്ങിയ കോഴ്സുകള്‍ കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികളെ കൂടുതല്‍ പ്രൊഡക്ടീവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടുത്തെ പരിശീലനം. മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. ഇന്‍ഡസ്ട്രിയില്‍ വരുന്ന പ്രൊജക്ടുകള്‍ വിദ്യാര്‍ഥികള്‍ തന്നെ ചെയ്യുമ്പോള്‍ പഠനം കൂടുതല്‍ പ്രാക്ടിക്കലാകുന്നു. സോഫ്റ്റ്വെയര്‍ ടെക്നോളജി ഇന്‍ഡസ്ട്രിയില്‍ നടക്കുന്ന പ്രൊജക്ടുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിശീലനം ലഭ്യമാക്കുകയാണ് Btrac ചെയ്യുന്നത്. ഇങ്ങനെ പരിശീലനം ലഭിക്കുന്ന വിദ്യാര്‍ഥികളെ പല സ്ഥാപനങ്ങളിലേക്ക് പ്ലേസ് ചെയ്യാനും Btrac മുന്‍കൈയെടുക്കുന്നു. തൊഴില്‍ വൈദഗ്ധ്യമുള്ള ഉദ്യോഗാര്‍ഥികളുടെ ക്ഷാമം പരിഹരിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. പ്രോഗ്രാമര്‍ തന്നെയാണ് Btrac ല്‍…

Read More

Facebook in talks to invest in content startups in India. Facebook is now eyeing startup such as PopXo. PopXo is a digital community for women, for potential investments. This is the first time Facebook meeting content startup for investments. Facebook plans to start an operations centre in Delhi . Bid is to prevent the spread of fake news ahead of the Lok Sabha Elections 2019.

Read More

ഫുഡ് സേഫായി ഡെലിവര്‍ ചെയ്യാന്‍ Zomato.ഉപഭോക്താക്കള്‍ക്ക് ഹൈജീനിക്കായ ഭക്ഷണം ഡെലിവറി ചെയ്യാന്‍ Tamper-proof പാക്കേജാണ് അവതരിപ്പിക്കുന്നത്. ഡെലിവറി പാക്കേജില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ഡെലിവറി പാര്‍ട്ട്‌നറുടെ വീഡിയോ വൈറലായതോടെയാണ് Zomato പുതിയ പാക്കേജ് ലോഞ്ച് ചെയ്യുന്നത്. ലാര്‍ജ് ആന്റ് സ്‌മോള്‍ സൈസ് സീല്‍ഡ് പാക്കേജുകള്‍ ഇതിനായി ഉപയോഗപ്പെടുത്തും.ഡല്‍ഹി, ബംഗലൂരു, ഉള്‍പ്പെടെ 8 നഗരങ്ങളില്‍ Tamper proof പാക്കേജ് Zomato ലോഞ്ച് ചെയ്തു.മൂന്നു മില്യണ്‍ Tamper proof ഫുഡ് പാക്കേജുകള്‍ ഇതിനകം ഡെലിവര്‍ ചെയ്തു കഴിഞ്ഞു.

Read More