Author: News Desk

ഫോണ്‍പേ വാലറ്റില്‍ 743 കോടിരൂപ ഇന്‍വെസ്റ്റ് ചെയ്ത് Walmart. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ടെക്- കമ്പനിയാണ് PhonePe.യൂസര്‍ ഗ്രോത്തിന് വേണ്ടി PhonePe ഫണ്ട് വിനിയോഗിക്കും.2016ലാണ് Flipkart, PhonePe ഓണ്‍ലൈന്‍ വാലറ്റ് അക്വയര്‍ ചെയ്തത്. പ്രൊമോട്ടര്‍ കമ്പനികളില്‍ നിന്ന് 2018 ല്‍ 477 മില്യണ്‍ ഡോളര്‍ ഫണ്ട് PhonePe നേടി.

Read More

Google to shut down its email app Inbox on April 2. Google launched Inbox app in 2014. Inbox launched to increase productivity & allowed users automatically generate replies & more. Google already removed several features available on the app. On the same day social media platform Google+ will also shut down

Read More

Meetup Cafe മാര്‍ച്ച് എഡിഷന്‍ ഈമാസം 29 വെള്ളിയാഴ്ച. സംരംഭകര്‍ക്ക് ഇന്‍ഡസ്ട്രി എക്സ്പേര്‍ട്സുമായി സംവദിക്കാം. INMEET സിഇഒ Neera Inamdar, KSID പ്രൊഡക്ട് ഡിസൈന്‍ പ്രോഗ്രാം കോഡിനേറ്റര്‍ Manu T എന്നിവരാണ് സ്പീക്കേഴ്‌സ് . Kerala Startup Mission, B-HUB എന്നിവര്‍ ചേര്‍ന്നാണ് Meetup Cafe സംഘടിപ്പിക്കുന്നത് . തിരുവനന്തപുരം നാലാഞ്ചിറയില്‍ വൈകീട്ട് 6 മണിക്കാണ് പ്രോഗ്രാം. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് https://bit.ly/2Cpta5A എന്ന ലിങ്കില്‍ ഫ്രീയായി രജിസ്റ്റര്‍ ചെയ്യാം.

Read More

കര്‍ണ്ണാടിക് മ്യൂസിക് പഠിച്ച്, കെമിക്കല്‍ എഞ്ചിനീയറിംഗ് കടന്ന് പ്രോഗ്രമറും ഡിസൈനറുമായ ഹരീഷ് ശിവരാമകൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്‍ ഇന്ന് കര്‍ണാടക സംഗീതത്തില്‍ ഡിസ്‌റപ്ഷന് ശ്രമിക്കുന്ന യുവതലമുറയുടെ പ്രതീകമാണ്. ശുദ്ധമായ ടെക്‌നോളജി ബാക്ക്ഗ്രൗണ്ടോടെ പ്രോഗ്രസീവ് റോക്കെന്ന പുതിയ ലേബല്‍ കര്‍ണാടക സംഗീതത്തിന് നല്‍കുകയാണ് ഹരീഷും സുഹൃത്തുക്കളും. ഇവര്‍ രൂപം കൊടുത്ത അഗം മ്യൂസിക് ബാന്‍ഡ് നിയോ മ്യൂസിക്കിന്റെ ശക്തരായ വക്താക്കളാണിന്ന്. ഗൂഗിളില്‍ യുഎക്‌സ് മാനേജരായ ഹരീഷ്, ഈ ടെക്‌നോളജി ആംപിയന്‍സില്‍ നിന്നാണ് ലൈവ് കണ്‍സേര്‍ട്ട് അടക്കമുളള ക്രിയേറ്റീവ് തലത്തിലേക്ക് സ്വയം കണ്‍വേര്‍ട്ട് ചെയ്യപ്പെടുന്നത്. (വീഡിയോ കാണുക) ഹാഫ് എന്‍ട്രപ്രണര്‍ എന്നാണ് ഹരീഷ് സ്വയം വിലയിരുത്തുന്നത്. ലൈവ് ബാന്‍ഡ് എന്ന കണ്‍സെപ്റ്റില്‍ അല്ല അഗത്തിന് രൂപം നല്‍കിയതെന്ന് ഹരീഷ് പറയുന്നു. മ്യൂസിക് മേക്കിംഗ് എന്ന കണ്‍സെപ്റ്റ് മാത്രമായിരുന്നു പിന്നില്‍. ഒപ്പമുണ്ടായിരുന്നത് സുഹൃത്തുക്കളായിരുന്നു. ഒരു ടിപ്പിക്കല്‍ എന്‍ട്രപ്രണര്‍ ഒരു ഐഡിയയ്ക്ക് വേണ്ടിയെടുത്ത ബ്രോഡ് ലീപ്പ് ആയിരുന്നില്ല. ലൈഫും പാഷനുമൊക്കെയായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ വളരെ കാല്‍ക്കുലേറ്റഡ് ആയി റിസ്‌ക്…

Read More

കേരളത്തിന്‍റെ സാന്പത്തിക സ്ഥിതിയുടെ റിയാലിറ്റിയും പ്രയോറിറ്റിയും അറിഞ്ഞുള്ള നയരൂപീകരണം വേണം- മുന്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി IAS (Retd). സര്‍ക്കാര്‍ ജോലിക്കുള്ള അവസരം കൂട്ടാനല്ല, പ്രൈവറ്റ് സെക്ടറില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള എക്കോസിസ്റ്റമാണ് ഒരുക്കേണ്ടത്. ചട്ടങ്ങള്‍ക്കും നൂലാമാലകള്‍ക്കുമപ്പുറം സ്വകാര്യ മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണം.കേരള സമ്പദ് വ്യവസ്ഥയെ കുറിച്ച് ചര്‍ച്ച ചെയ്ത വികാസാര്‍ഥ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ പ്രൊഫഷണല്‍ ഡയറക്ടര്‍ ബോര്‍ഡുകളുടെ കീഴിലാക്കി ലാഭകരമാക്കാം.സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച്(cppr), ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ന്യൂ ഇക്കണോമിക് തിങ്കിങ്ങ്(inet) എന്നിവരാണ് വികാസാര്‍ഥ് നടത്തുന്നത്.

Read More

ക്രിക്കറ്റ് മാച്ചിനിടെ പ്രവചനത്തിനും വിശകലനത്തിനും മെഷീന്‍ ലേണിംഗ് ടൂളുമായി ESPN. IIT മദ്രാസുമായി ചേര്‍ന്നാണ് ESPNcricinfo ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റിക് അനലൈസ് ടൂള്‍, Superstats ലോഞ്ച് ചെയ്യുന്നത്. ഗെയിം അനലൈസ് ചെയ്യാനും കളിക്കാരുടെ ലക്ക് ഇന്‍ഡക്‌സ് ഫോര്‍കാസ്റ്റ് ചെയ്യാനുമാണ് Superstats ഉപയോഗിക്കുക . IIT മദ്രാസിലെ ഗവേഷകര്‍ ESPNcricinfo ക്രിക്കറ്റ് എക്‌സ്‌പേര്‍ട്ട്‌സുമായി ചേര്‍ന്നാണ് ടൂള്‍ ഡെവലപ് ചെയ്യുന്നത്. ESPNcricinfo സൂക്ഷിക്കുന്ന 10 വര്‍ഷത്തിലേറെയുള്ള ക്രിക്കറ്റ് ഡാറ്റയാണ് Superstats ക്രിയേറ്റ് ചെയ്യാന്‍ ഉപയോഗിച്ചത് . പ്ലയേഴ്‌സിന്റെ ബോള്‍-ബൈ-ബോള്‍ പെര്‍ഫോമന്‍സ് മെഷീന്‍ ലേണിംഗിന്‍റെ സഹായത്തോടെ ടൂള്‍ അനലൈസ് ചെയ്യും

Read More

വ്യവസായികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് MSME ഇന്‍ഷൂറന്‍സ് പദ്ധതി. വ്യവസായികളെ സാമൂഹിക സുരക്ഷിതത്വത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് വ്യവസായ വകുപ്പ് ഈ പദ്ധതി നടപ്പാക്കുന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യവസായികള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള അപകടത്തില്‍പ്പെടുകയോ മരണം സംഭവിക്കുകയോ ചെയ്തുകഴിഞ്ഞാല്‍ അവരുടെ കുടുംബത്തിന് ഒരു കൈത്താങ്ങ് നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. MSME ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം 100 രൂപ ഒരു സംരംഭകന്‍ മുടക്കുകയും അതുപോലെ 100 രൂപ സംസ്ഥാന സര്‍ക്കാര്‍ മുടക്കുകയും ചെയ്താല്‍ MSME ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടും. 200 രൂപ അടയ്ക്കുന്നതോടെ ഒരു വര്‍ഷത്തെ ഇന്‍ഷൂറന്‍സ് കവറേജ് ലഭിച്ചുകഴിഞ്ഞു. വ്യവസായി മരിച്ചുകഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് 4 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. പെര്‍മനന്റ് ഡിസബലിറ്റി പോലുള്ള കാര്യങ്ങള്‍ സംഭവിച്ചാല്‍ 2 ലക്ഷം രൂപ വരെ വണ്‍ ടൈം ആനുകൂല്യം ലഭിക്കും.വ്യവസായികളുടെ മക്കള്‍ക്ക് പന്ത്രണ്ടാം ക്ലാസ് വരെ സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങളും…

Read More

Google maps introduced new features in India. The new features will help users to know about accidents & mobile speed cameras on the road. The feature will allow users to report an accident on the road. Accident report will start appearing on the Maps after other users report & confirm the same. New feature will allow users to predict Indian roads conditions.

Read More

Apple Inc. ന്യൂസ് സബ്സ്ക്രിപ്ഷന്‍ സര്‍വീസ് തുടങ്ങുന്നു. മാസ വരിസംഖ്യയില്‍ പോപ്പുലര്‍ ന്യൂസ് പേപ്പറുകളും മാഗസിനുകളും വായിക്കാനുള്ള പ്ലാറ്റ്ഫോമാണ് Apple ലക്ഷ്യമിടുന്നത്. ഇതിനായി Vox ന്യൂസ് വെബ്‌സൈറ്റുമായി Apple ധാരണയായെന്ന് റിപ്പോര്‍ട്ട്. Vox Media inc. ആണ് Vox ന്യൂസ് സൈറ്റിന്റെ ഉടമസ്ഥര്‍.

Read More

ഗിഫ്റ്റ് കാര്‍ഡ് ബിസിനസ് ശക്തിപ്പെടുത്താന്‍ Pine Labs. Qwikcilver എന്ന ഡിജിറ്റല്‍ കാര്‍ഡ് സൊല്യൂഷന്‍സ് പ്രൊവൈഡറെ Pine Labs അക്വയര്‍ ചെയ്യും. 110 മില്യണ്‍ ഡോളറിനാണ് അക്വയര്‍ ചെയ്യുന്നത്.ഓണ്‍ലൈന്‍ റീട്ടെയിന്‍ പെയ്‌മെന്റ്‌ പ്ലാറ്റ്‌ഫോമായ pine labs 4 വര്‍ഷം മുമ്പ് pine parks എന്ന ഗിഫ്റ്റ് സൊല്യൂഷന്‍സ് ബിസിനസ് തുടങ്ങിയിരുന്നു. pine labs ലീഡര്‍ഷിപ്പ് ടീമില്‍ Qwikcilver CEO Kumar Sudarsan ജോയിന്‍ ചെയ്യും.

Read More