Author: News Desk
UAE based metal recycler Cosmos Green FZE plans to open 8 new warehouses in India. Warehouse to be opened at Mumbai Gujarat & Chennai to store & recycle metals. Firm already recycles 10,000 tons of metal scrap every year . Firm aims to preserve natural resources, conserve energy & deliver high quality metal to Indian manufactures at low cost. Investment in each warehouse will be 2 Cr. Remaining capital will be used to purchase machinery & procure scrap.
Ola in talks with Indian automakers for custom made E-vehicles. Ola also focuses on efficient battery management system. Ola has set-up an independent firm for its EV initiative. Ola aims to deploy 1Mn E-vehicles on Indian roads by 2022. Hyundai in talks to invest up to $ 200-300 Mn in Ola.
ഇന്ത്യയില് പൊളിറ്റിക്കല് ആഡ്സ് പോളിസിയുമായി Twitter. ട്വിറ്ററിലെ പരസ്യങ്ങളുടെ വിശദവിവരങ്ങള് അറിയാന് Ads Transparency Centre സഹായിക്കും. ട്വിറ്ററില് നല്കുന്ന പരസ്യങ്ങളുടെ പെയ്മെന്റ് അടക്കമുള്ള വിവരങ്ങള്ഇതിലൂടെ ലഭ്യമാകും.പൊളിറ്റിക്കല് ആഡ് പോളിസി നടപ്പിലാക്കുന്നതിലൂടെ സെര്ട്ടിഫൈഡ് ആഡുകള് മാത്രമാകും ട്വിറ്ററില് ഉള്പ്പെടുത്തുക.2018 ല് പൊളിറ്റിക്കല് ക്യാംപയിനിങ് പോളിസി, ആഡ്സ് ട്രാന്സ്പരന്സി സെന്റര് എന്നിവ യു.എസില് ട്വിറ്റര് ലോഞ്ച് ചെയ്തിട്ടുണ്ട്.
Quattroporte 2019 എഡിഷന് ഇന്ത്യയില് പുറത്തിറക്കി Maserati. 1.74 കോടി രൂപ മുതലാണ് ഇന്ത്യയിലെ Quattroporte എഡിഷന്റെ എക്സ്ഷോറൂം വില. ഇറ്റാലിയന് ലക്ഷ്വറി കാര്മേക്കറാണ് Maserati. Granslusso വേര്ഷന് 1.74 കോടി രൂപയും Gransport വേര്ഷന് 1.79 കോടിയുമാണ്. 3.0 ലിറ്റര് v6 ടര്ബോ ഡീസല് എഞ്ചിനാണ് ഇതിനുള്ളത്.
ബാക്ക്ഗ്രൗണ്ട് സ്ക്രീനിംഗ് സ്റ്റാര്ട്ടപ്പിന് ഫണ്ടിംഗ്. ഓണ്ലൈന് ബാക്ക്ഗ്രൗണ്ട് ചെക്കിംഗ് പ്ലാറ്റ്ഫോം Hello verify എത്ര തുക നേടിയെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിലെ ആദ്യത്തെ പ്രൈവറ്റ് ഏയ്ഞ്ചല് നെറ്റ്വര്ക്ക് ആയ Lead angels, Silicon Valley ഇന്വെസ്റ്റേഴ്സായ Y-combinator എന്നിവയില് നിന്നാണ് ഫണ്ടിംഗ് 100% y-o-y ഗ്രോത്താണ് Hello verify നേടിയിരിക്കുന്നത്.എംപ്ളോയീസ് ബാക് ഗ്രൗണ്ട് സ്ക്രീനിംഗില് Hello verify കോര്പ്പറേറ്റുകളേയും യൂണികോണ് സ്റ്റാര്ട്ടപ്പുകളേയും സഹായിക്കുന്നു.IT/ITEs, Aviation, Banking, Education, Healthcare and Logistics എന്നീ സെക്ടറില് മികച്ച സാധ്യതയാണ് Hello verify ലക്ഷ്യമിടുന്നത്.
Facebook launches training, mentoring facilities to nurture Indian startups. Facebook Hub to foster innovations by organizing mentorships & workshops. Facebook centre aims to provide infrastructure, support to startups grow & scale. Facebook Hub centers to operate in 9 cities across India. Facebook partnered with co-working space provider 91springboard for the year long programme.
സീരിസ് B റൗണ്ടില് 92 കോടി സ്വന്തമാക്കി SaaS- based സ്റ്റാര്ട്ടപ് Whatfix. ആപ്പ് ഗൈഡന്സിനും വെബ് അപ്ലിക്കേഷനും സഹായിക്കുന്ന സപ്പോര്ട്ട് സ്റ്റാര്ട്ടപ്പാണ് Whatfix. Eight road ventures India ഫണ്ടിംഗിന് നേതൃത്വം നല്കി. നിലവിലെ ഇന്വെസ്റ്റേഴ്സായ Stellaris Venture Partners, Helionventures partners എന്നിവരും ഫണ്ടിംഗില് പങ്കെടുത്തു. ഗ്ലോബല് മാര്ക്കറ്റിലേക്ക് എക്സ്പാന്ഡ് ചെയ്യാനും റിസേര്ച്ച് ആന്റ് ഡെവലപ്പ്മെന്റിന് വേണ്ടിയും ഫണ്ട് വിനിയോഗിക്കും. Khadim Batti, Vara Kumar എന്നിവര് ചേര്ന്ന് 2013 ഏപ്രിലിലാണ് Whatfix സ്ഥാപിച്ചത്.
Lightbox invests $4Mn in female wellness brand Nua. Lightbox India Advisors Pvt.Ltd is a Venture Capital firm. This is LightBox’s first investment from its third fund. Nua, plans to use the funds for technological & product development. Nua offers products & services aimed at women’s health & wellness presently, it makes sanitary pads and sells online.
പ്രതിമാസം 99 രൂപയ്ക്ക് YouTube Music Premium അവതരിപ്പിച്ച് Google. YouTube music, YouTube originals ഇന്ത്യയില് അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണിത് . പ്രതിമാസം 245 മില്യണ് യൂസേഴ്സാണ് രാജ്യത്ത് YouTube ഉപയോഗിക്കുന്നത്. Originals ഉള്പ്പെടെ YouTube premium പ്രതിമാസം 129 രൂപ നിരക്കിലും ലഭിക്കും. YouTube, YouTube music, YouTube original series എന്നിവയെല്ലാം ഉള്പ്പെടുന്ന സേവനമാണ് YouTube premium. മുന്കൂര് പണം നല്കി പ്രീമിയം വരിക്കാരാകാനും പരസ്യങ്ങളില്ലാതെ YouTube musics, video എന്നിവ കാണാനും സബ്സ്ക്രിപ്ഷനിലൂടെ കഴിയും.
വനിതകള് മാത്രമുള്ള സ്പേസ് വോക്കിന് ഒരുങ്ങി NASA. അമേരിക്കന് ബഹിരാകാശ ഗവേഷകരായ Anne McClain,Christina Koch എന്നിവരാണ് സ്പേസ് വോക്ക് നടത്തുക. മാര്ച്ച് 29ന് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തേക്കിറങ്ങും. പുറത്ത് സ്ഥാപിച്ചിട്ടുള്ള ബാറ്ററികള് മാറ്റുകയാണ് ഇരുവരുടെയും ലക്ഷ്യം. സ്പേസ് വോക്ക് ഏഴ് മണിക്കൂര് നീണ്ടുനില്ക്കുമെന്ന് നാസ അറിയിച്ചത്. ഫ്ളൈറ്റ് ഡയറക്ടര് Mary Lawrence, Kristen Facciol എന്നിവരാണ് സ്പേസ് വോക്ക് നിയന്ത്രിക്കുക. ടെക്സാസിലുള്ള നാസയുടെ ജോണ്സണ് സ്പേസ് സെന്ററിലാണ് സേപ്സ് വോക്ക് മിഷന് കണ്ട്രോള് ചെയ്യുക. മാര്ച്ച് വനിതാ ചരിത്ര മാസമായി നാസ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സ്പേസ് വോക്ക് നടത്തുന്നത്. 1984 ജൂലൈ 25നായിരുന്നു ആദ്യമായി ഒരു വനിത സ്പേസ് വോക്ക് നടത്തിയത്. Svetlana Savitskaya (USSR) 35 വര്ഷം മുമ്പാണ് സ്പേസ് വോക്കിലൂടെ ചിത്രത്തിലിടം നേടിയത്. Two American astronauts, Anne McClain & Christina Koch will set history on March 29th 2019, as NASA…