Author: News Desk
വാട്സാപ്പില്‍ ഇനി പരസ്യങ്ങളെത്തും. ഇന്‍സ്റ്റാഗ്രാം സ്റ്റോറി പോലുള്ള പരസ്യങ്ങളാണ് വാട്സാപ്പില്‍ എത്തുക. Facebook Marketing Summit (FMC) 2019 പ്രോഗ്രാമിലാണ് ഇക്കാര്യം അറിയിച്ചത്. പരസ്യത്തിലെ കണ്ടന്റിന്റെ വിശദവിവരങ്ങള്‍ അറിയാന്‍ സൈ്വപ്പ് ചെയ്താല്‍ മതിയാകും. സ്റ്റാറ്റസ് സെക്ഷനിലാകും പരസ്യങ്ങള്‍ എത്തുക
ഓണ്‍ലൈനായി പണമടയ്ക്കുന്നത് ലളിതമാക്കാന്‍ Flipkart. ഗ്ലോബല്‍ പേയ്മെന്റ് കമ്പനി visa ഫ്ളിപ്പ്കാര്‍ട്ടില്‍ Visa Safe Click (VSC) ഇന്റഗ്രേറ്റ് ചെയ്യും. 2000 രൂപയ്ക്ക് വരെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് വണ്‍ടൈം ഒടിപി എന്റര്‍ ചെയ്യുന്നത് ഒഴിവാക്കാം. VSC ഫ്ളിപ്പ്കാര്‍ട്ട് ആപ്പ് വഴിയും ലഭ്യം. 2000 രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസിന് ഒടിപി വേണം. കണക്ടിവിറ്റി കുറവുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് നീക്കം സഹായമാകും.
Prakriti E-Mobility joins hands with US-based Ridecell . Aims to empower its all-electric cab service, Evera. The app-based ‘EVERA’ will be launched across NCR Region . The collaboration also promotes advancement of new mobility services. Ridecell is the leading platform provider for shared & autonomous mobility operators
Drone Federation of India signs MoU with Amazon Web Services. AWS will become the preferred partner to provide cloud service to drone companies. DFI & AWS will work to provide cloud infrastructure to drone manufacturing companies. India has close to 100 drone startups, say reports. Indian drone market is expected to hit $885.7 Mn by 2021
ചൈല്‍ഡ് പോണോഗ്രഫി തടയാന്‍ കേന്ദ്ര സര്‍ക്കാര്‍. Google, Twitter, ShareChat, tik tok എന്നിവയോട് വിശദീകരണം തേടി അഡ് ഹോക്ക് കമ്മറ്റി. അമേരിക്കയിലെ Children’s Online Privacy Protection Act പോലെ നിയമം കൊണ്ടുവരാന്‍ നിര്‍ദ്ദേശം. 2019 ഡിസംബറില്‍ രാജ്യസഭയാണ് കമ്മറ്റിയെ നിയമിച്ചത്. 2019 ഒക്ടോബറിലെ റിപ്പോര്‍ട്ട് പ്രകാരം 71 ചൈല്‍ഡ് പോണോഗ്രഫി വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും റിമൂവ് ചെയ്തത്
പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തിയ മിക്കവരുടേയും ആഗ്രഹമാണ് നാട്ടില്‍ സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്നത്. സംരംഭകര്‍ക്ക് വിവിധ തരം ലോണുകളുണ്ടെങ്കിലും പ്രവാസികളെ ഫോക്കസ് ചെയ്യുന്ന ഒന്ന് ഇല്ലാതിരുന്ന വേളയിലാണ് ഇത്തരത്തിലുള്ളവര്‍ക്ക് സബ്സിഡിയോടൂ കൂടിയുള്ള NORKA ROOTS ലോണ്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് എന്നാണ് പദ്ധതിയുടെ പേര്. പദ്ധതി പ്രകാരം തൊഴില്‍ നഷ്ടമായ പ്രവാസികള്‍ക്ക് നാട്ടില്‍ തന്നെ പുതിയ വരുമാനം ലഭിക്കാന്‍ എല്ലാ സപ്പോര്‍ട്ടും നല്‍കുന്നുവെന്ന് നോര്‍ക്ക റൂട്ട്സ് (കാലിക്കറ്റ്) അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ കെ. ബാബുരാജ് പറയുന്നു. പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് നോര്‍ക്ക രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് താമസിച്ച് തിരികെ വന്നവരായിരിക്കണം എന്നാണ് പദ്ധതിയുടെ ആദ്യ നിബന്ധന. പൂര്‍ണമായും പ്രവാസ ജീവിതം അവസാനിപ്പിച്ചവര്ക്കുള്ളതാണ് പദ്ധതി. 2014ലെ സൗദി നിതാഖത്ത് വിഷയത്തിന് ശേഷം പദ്ധതി ഓണ്‍ഗോയിങ്ങ് പ്രോസസ്സായി നടക്കുന്നുണ്ടെന്നും തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസമാണ് ലക്ഷ്യമെന്നും കെ. ബാബുരാജ് വ്യക്തമാക്കുന്നു. നോര്‍ക്ക, ധനകാര്യ സ്ഥാപനങ്ങള്‍, സെന്റര്‍…
Flipkart partners with global payment firm Visa The partnership will integrate Visa Safe Click, a payment authentication feature VSC in Flipkart app will help users complete online payment without an OTP Orders above Rs 2,000 will have to follow the OTP method Feature will be helpful in low connectivity regions
Amazon India signs deal with Future Retail for consumer brand expansion Amazon had acquired 49% stake in Future Coupons, a stakeholder in Future Retail The deal focuses on ‘grocery and general merchandise’ & ‘fashion and footwear’ Amazon India will become the authorized sales channel for FRL stores
SBM Bank, PayNearby partners to offer ‘Open Banking’ to the public SBM Bank is India’s first bank to receive banking license through subsidiary route Mumbai-based PayNearby is India’s largest hyperlocal fintech startup Partnership aims to deploy digital and assisted banking solutions All payment transactions can now be executed through digital app
വോക്കിങ്ങ് കാര്‍ കണ്‍സപ്റ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ Hyundai. പാതി കാറും പാതി റോബോട്ടുമായ Hyundai Elevate 2019 CESല്‍ അവതരിപ്പിച്ചിരുന്നു. ആദ്യ അള്‍ട്ടിമേറ്റ് മൊബിലിറ്റി വെഹിക്കിളാണ് എലവേറ്റ്. വാഹനത്തില്‍ ഓട്ടോണോമസ് മൊബിലിറ്റിയും EV ടെക്നോളജിയും സജ്ജീകരിച്ചിട്ടുണ്ട്. നടക്കാനും, ഉയരമുള്ള സ്ഥലങ്ങളിലേക്ക് കയറാനും ഡ്രൈവ് ചെയ്യാനും സാധിക്കും. വീല്‍ ഘടിപ്പിച്ച 4 റോബോട്ടിക്ക് കാലുകളാണ് വാഹനത്തിനുള്ളത്. ഉയരം കൂട്ടാനും കുറയ്ക്കാനും സാധിക്കുന്ന കാലുകളാണ് കാറിന്റെ അട്രാക്ഷന്. കുത്തനേ അഞ്ചടി വരെ കയറാന്‍ എലവേറ്റിന് കഴിയും. അടിയന്തര ഘട്ടങ്ങളില്‍ ഏറെ സഹായകരമാകുന്ന വാഹനമാണിത്. 66 KWh ബാറ്ററി കപ്പാസിറ്റിയാണ് എലവേറ്റിനുള്ളത്. ഇന്റഗ്രേറ്റഡ് പാസീവ് സസ്പെന്‍ഷനുള്ളതിനാല്‍ മികച്ച ബാറ്ററി എഫിഷ്യന്‍സി ലഭിക്കുന്നു. ഇന്റര്ചേഞ്ചബിളായ ബോഡിയാണ് ഹ്യുണ്ടായ് എലവേറ്റില്‍ ഒരുക്കിയിരിക്കുന്നത്.
