Author: News Desk
ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കായി യുഎസിൽ Special Purpose Acquisition Company ഇന്ത്യൻ വെഞ്ച്വർ ക്യാപിറ്റൽ കമ്പനികളാണ് SPAC ക്ക് മുൻകയ്യെടുക്കുന്നത് Elevation Capital, Think Investments എന്നിവയാണ് SPAC രൂപീകരിക്കുന്നത് Think Elevation Capital Growth Opportunities എന്ന പേരിലാണ് കമ്പനി ഇനിഷ്യൽ പബ്ലിക് ഓഫറിംഗിൽ 225 മില്യൺ ഡോളർ വരെ സമാഹരിക്കുക ലക്ഷ്യമാണ് 10 ഡോളർ നിരക്കിൽ ഷെയറുകൾ 22.5 മില്യൺ ഷെയറുകളാണ് വിൽക്കുന്നത് 281 മില്യൺ ഡോളർ വാല്യുവേഷൻ കമ്പനി പ്രതീക്ഷിക്കുന്നു ഇന്ത്യയിലും യുഎസിലും ഒരുപോലെ ലിസ്റ്റ് ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്ക് SPAC ഗുണമാകും Flipkart, Grofers എന്നിവ SPAC വഴി പബ്ലിക് ലിസ്റ്റിംഗ് നടത്തിയേക്കും IPO യിലൂടെ കടന്നു പോകാതെ തന്നെ സ്റ്റാർട്ടപ്പുകൾക്ക് SPAC വഴി ലിസ്റ്റിംഗ് സാധ്യമാകും 2020 ൽ മാത്രം യുഎസിൽ 248 SPACകൾ 83 ബില്യൺ ഡോളർ സമാഹരിച്ചു
ഗുജറാത്ത് ആസ്ഥാനമായ Ganpat Universityയ്ക്ക് 5G സ്പെക്ട്രം അനുവദിച്ചു സാങ്കേതികവിദ്യയിൽ ഗവേഷണം, വികസനം, പരീക്ഷണം എന്നിവക്കാണ് 5G സ്പെക്ട്രം ജെൻ-നെക്സ്റ്റ് മൊബൈൽ കമ്മ്യൂണിക്കേഷൻ ടെക്നോളജിയിലാണ് ഗവേഷണം 5G millimetre wave technology യുഎസിൽ നിന്നും യൂണിവേഴ്സിറ്റിക്ക് ലഭിച്ചിട്ടുണ്ട് ഇന്ത്യൻ സാഹചര്യങ്ങളിൽ 5G ഫലപ്രാപ്തി, റേഞ്ച്, ഡാറ്റ സ്പീഡ് എന്നിവ പരിശോധിക്കും പ്രാരംഭ പരീക്ഷണങ്ങൾ പ്രോത്സാഹജനകമായിരുന്നുവെന്ന് യൂണിവേഴ്സിറ്റി DG Mahendra Sharma ഡാറ്റാ സ്പീഡ് 10 മടങ്ങ് വർദ്ധിപ്പിക്കാൻ ഇനിയുള്ള പരീക്ഷണങ്ങളിലൂടെ കഴിഞ്ഞേക്കും മുഴുവൻ ഡിജിറ്റൽ ഇക്കോസിസ്റ്റത്തിലും 5G ടെക്നോളജി വിപ്ലവം സൃഷ്ടിക്കും ടെലിമെഡിസിൻ മുതൽ വിർച്വൽ ക്ലാസ്റൂം വരെ ഈ സാങ്കേതികവിദ്യ മാറ്റമുണ്ടാക്കും ഇ-കൊമേഴ്സിലും ദൂരവ്യാപകമായ പരിവർത്തനം സാധ്യമാക്കാൻ ഇതിലൂടെ കഴിയും
Tesla vehicles can now be bought using Bitcoin, says Elon Musk It will be retained as Bitcoin and won’t be converted to fiat currency Last month, Tesla bought $1.5 Billion of Bitcoin This led to a rapid surge in the price of the world’s most popular cryptocurrency Bitcoin hit $1 trillion market capitalisation following this Back then, Musk criticised conventional cash saying it has ‘negative real interest’
ഫുഡ്ടെക്ക് ജയന്റ് Zomato അടുത്ത മാസം IPO അവതരിപ്പിക്കും 650 മില്യൺ ഡോളർ ലക്ഷ്യമിട്ടാണ് Initial Public Offering IPO യ്ക്ക് മുൻപ് Zomato പെയ്ഡ് അപ്പ് ക്യാപിറ്റൽ മൂന്നു മടങ്ങ് വർദ്ധിപ്പിച്ചിരുന്നു പെയ്ഡ്-അപ്പ് ക്യാപിറ്റൽ 535 കോടി രൂപയിൽ നിന്ന് 1,448 കോടി രൂപയായി ഉയർത്തി 2020-21 ആദ്യ ക്വാർട്ടർ വരുമാനം 41 മില്യൺ ഡോളറും നഷ്ടം 12 മില്യൺ ഡോളറുമാണ് Zomato കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 105 ശതമാനം വളർച്ച നേടി 10 പുതിയ നിക്ഷേപകരിൽ നിന്ന് Zomato 2020 ൽ 660 മില്യൺ ഡോളർ സമാഹരിച്ചു Tiger Global, Kora Capital, Luxor, D1 Capital, Steadview എന്നിവർ നിക്ഷേപകരായിരുന്നു ഇന്ത്യയിൽ മാത്രമല്ല വിദേശത്ത് ലിസ്റ്റിംഗ് നടത്തുന്നതിനും സൊമാറ്റോ പദ്ധതിയിടുന്നു 6 ബില്യൺ – 8 ബില്യൺ ഡോളർ വരെ വാല്യുവേഷൻ IPO യിലൂടെ Zomato പ്രതീക്ഷിക്കുന്നു
Sebi is set to ease the listing process for startups In a bid to encourage startups to go public and list on the Innovators’ Growth Platform (IGP) This will provide a structured exit route for early-stage investors in new enterprises Its capital markets regulator may also alter delisting rules for existing companies Sebi might endorse a bigger role for independent directors in the delisting of companies Likely to amend the LODR (Listing Obligations and Disclosure Requirements) to strengthen corporate governance Also proposed to halve the compulsory shareholding period for investors owning 25% or higher in start-ups
Fintech platform Mobikwik eyes unicorn valuation after IPO in September 2021 It plans to raise $200 Mn to $250 Mn at a valuation of $1 Bn via IPO A pre-IPO round valued at about $700 Mn is also on the anvil Founded in 2009, Mobikwik is based at Gurugram The firm claims to have disbursed over 19 lakh loans through its Digital Credit Line They also acquired Mumbai-based ‘Clearfunds’ back in 2018 Mobikwik competes with indigenous players like Paytm and PhonePe
നിങ്ങളുടെ വീട്ടിൽ സ്ഥാപിക്കാൻ കഴിയുന്ന സുരക്ഷിതമായ ഒരു ഓഫീസ്…! എത്ര സുന്ദരമായ ആശയം അല്ലേ, എന്നാൽ അങ്ങനെയൊന്നുണ്ട്. വടക്കൻ യൂറോപ്യൻ രാജ്യമായ എസ്റ്റോണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന Ööd എന്ന കമ്പനി 20,000 ഡോളറിന് അടുത്ത് വില വരുന്ന ഒരു ബോക്സ് ഓഫീസ് നിർമിച്ചിരിക്കുന്നു. കോവിഡ് കാലത്ത് വർദ്ധിച്ച കസ്റ്റമർ ഡിമാൻഡ് ആണ് എവിടെയും അനുയോജ്യമാകുന്ന ഒരു ബോക്സ് ഓഫീസ് യൂണിറ്റ് നിർമിക്കാൻ കാരണം. ഏത് സാഹചര്യത്തിലും ഏത് അന്തരീക്ഷത്തിലും യോജിക്കുന്ന ബോക്സ് ഓഫീസ് രണ്ടു വലുപ്പത്തിൽ ലഭ്യമാകും. കിച്ചണും ബാത്ത്റൂമും ഉൾപ്പെടുന്നതാണ് വലിയ ഓഫീസ്. 97 ചതുരശ്രയടി വിസ്തീർണ്ണമുള്ള ചെറിയ ഓഫീസിൽ രണ്ട് പേർക്ക് സുഖമായിരുന്നു വർക്ക് ചെയ്യാം. ഫുൾ ഫർണിഷ്ഡോ കസ്റ്റമൈസ്ഡോ ആയി വ്യത്യസ്ത വിലയിലും ഹോം ഓഫീസ് ലഭിക്കും. കൂടുതൽ ഓഫീസ് സ്പെയ്സ് ആവശ്യമുളളവർക്ക് 226-square ft വരുന്ന കിച്ചണും ബാത്ത്റൂമും ഉൾപ്പെടുന്ന ഓഫീസ് വാങ്ങാം. മൂന്ന് ടൺ ഭാരമുളള ഹോം ഓഫീസ് ഒരു ഇലക്ട്രീഷ്യന്റെ സഹായത്തോടെ മണിക്കൂറുകൾക്കുളളിൽ…
Microsoft may buy gaming community Discord for $10 billion Discord is an instant messaging and digital distribution platform Many prospective buyers other than Microsoft are also in the line Chances are there Discord opting for IPO rather than selling business Discord is known for free service allowing gamers to communicate via video, voice and text The company raised $100 million at a $7 billion valuation last year
Apple റീട്ടെയിൽ പാർട്ണർ Unicorn ഇന്ത്യയിൽ കൂടുതൽ സ്റ്റോർ തുറക്കും വരുന്ന സാമ്പത്തിക വർഷം രാജ്യത്ത് 6 ഫ്ലാഗ്ഷിപ്പ് സ്റ്റോറുകൾ വരെ തുറക്കാനാണ് പ്ലാൻ Apple Premium Reseller സ്റ്റോർ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ചിരുന്നു 3,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ ദില്ലിയിൽ ഏറ്റവും വലിയ ആപ്പിൾ സ്റ്റോറാണിത് Unicorn എന്ന ബ്രാൻഡ് നെയിമിലുള്ള കമ്പനിക്ക് 29 ആപ്പിൾ സ്റ്റോർ രാജ്യത്തുണ്ട് വരുന്ന സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഫ്ലാഗ്ഷിപ്പ് സ്റ്റോർ തുറക്കും ആപ്പിൾ ഉല്പന്നങ്ങൾ വിൽക്കുന്ന 150 സ്റ്റോറുകളാണ് കമ്പനിക്ക് കീഴിലുളളത് ബിസിനസിൽ 30-35 % വളർച്ച രേഖപ്പെടുത്തിയെന്ന് Unicorn ഡയറക്ടർ Baljinder Paul Singh ആപ്പിളിന്റെ വളർച്ച ലോക്ക്ഡൗണിലെ ആഘാതം അതിജീവിക്കാൻ കമ്പനിയെ സഹായിച്ചു
BPCL ലയനത്തിന് തയ്യാറെടുത്ത് Bharat Gasകോർപ്പറേറ്റ് ഘടനയെ സുഗമമാക്കാനാണ് BPCL -BGRL ലയനംBGRL ന്റെ ആസ്തികളും ബാധ്യതകളും ലയനത്തോടെ BPCL ൽ ഏകീകരിക്കുംBharat Gas Resources Ltd നൂറുശതമാനവും BPCL അനുബന്ധ സ്ഥാപനമാണ്ഗ്യാസ് സോഴ്സിംഗ്, റീട്ടെയിലിംഗ് എന്നിവയാണ് BGRL ന്റെ പ്രധാന ബിസിനസ്പ്രവർത്തന കാര്യക്ഷമത, ചെലവ് ലാഭിക്കൽ ഇവയിൽ മേൽനോട്ടം കാര്യക്ഷമമാകുംBPCL -BGRL ലയനത്തിന് പണമോ ഷെയറുകളോ ഒന്നും പരിഗണിക്കപ്പെടുന്നില്ലകമ്പനികളുടെ ഓഹരി ഉടമകളുടെയും ക്രെഡിറ്റേഴ്സിന്റെയും താല്പര്യാനുസൃതമാണ് ലയനംBPCL ഡയറക്ടർ ബോർഡ് യോഗം സംയോജന പദ്ധതിക്ക് അംഗീകാരം നൽകിസ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിലാണ് BPCL ലയന തീരുമാനം വിശദീകരിച്ചത്