Author: News Desk
തകർച്ച നേരിട്ട് ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ മൂല്യം കഴിഞ്ഞ ദിവസം 40% ഇടിഞ്ഞ് 31,000 ഡോളറിലെത്തി ഇത് ലോകമെമ്പാടുമുള്ള ക്രിപ്റ്റോകറൻസി ഉടമകളെ ആശങ്കപ്പെടുത്തുന്നുണ്ട് കഴിഞ്ഞ ഫെബ്രുവരിയിൽ ബിറ്റ്കോയിൻ സമാനമായ ഇടിവ് നേരിട്ടിരുന്നു ഒരാഴ്ച മുമ്പ് 55,000 ഡോളറിന് മുകളിലാണ് ബിറ്റ്കോയിൻ വ്യാപാരം നടന്നത് ഡോജ്കോയിനും എതറിയവും 45-40 ശതമാനം ഇടിഞ്ഞിട്ടുണ്ട് TESLA സിഇഒ ഇലോൺ മസ്ക്കിന്റെ ട്വീറ്റുകളും ചില ചൈനീസ് നടപടികളും തിരിച്ചടിയായി ക്രിപ്റ്റോ സേവനങ്ങൾ നൽകുന്നതിൽ നിന്ന് ധനകാര്യസ്ഥാപനങ്ങളെ കഴിഞ്ഞ ദിവസം ചൈന വിലക്കിയിരുന്നു ടെസ്ല ഇനി ബിറ്റ്കോയിൻ സ്വീകരിക്കില്ല എന്ന മസ്കിന്റെ പ്രഖ്യാപനവും തിരിച്ചടിയായി ബിറ്റ്കോയിന്റെ വില10 മടങ്ങ് ഉയർന്ന് ഈ വർഷം ഏപ്രിലിൽ 60,000 ഡോളർ വരെ എത്തിയിരുന്നു
കോവിഡ് അണുബാധയുടെ രണ്ടാം തരംഗവുമായി ഇന്ത്യ പോരാടുമ്പോഴാണ് റിക്കവറി വേഗത്തിലാക്കാനും ഓക്സിജൻ ആശ്രിതത്വം കുറയ്ക്കാനും സഹായിക്കുന്ന ഒരു ആന്റി കോവിഡ് മരുന്ന് DRDO വികസിപ്പിച്ചത്. 2-deoxy-D-glucose (2-DG) എന്ന് പേരിട്ടിരിക്കുന്ന ഈ മരുന്ന് Defence Research and Development Organisation ലാബായ Institute of Nuclear Medicine and Allied Sciences വികസിപ്പിച്ചതാണ്.ഹൈദരാബാദിലെ Dr Reddy’s Laboratories ന്റെ സഹകരണത്തോടെയായിരുന്നു നിർമാണം. കോവിഡ് ഗുരുതരമായ രോഗികൾക്ക് മിതമായ അളവിൽ ഒരു അനുബന്ധ ചികിത്സയായി മരുന്ന് അടിയന്തിരമായി ഉപയോഗിക്കുന്നതിന് DCGI അടുത്തിടെ അനുമതി നൽകി. മരുന്ന് എങ്ങനെ പ്രവർത്തിക്കും ? വൈറസ് ബാധിച്ച കോശങ്ങളിൽ മരുന്ന് അടിഞ്ഞുകൂടുകയും വൈറൽ സിന്തസിസും എനർജി പ്രൊഡക്ഷനും നിർത്തുകയും വൈറസ് വളർച്ച തടയുകയും ചെയ്യുന്നുവെന്ന് സർക്കാർ പുറത്തിറക്കിയ വാക്സിൻ ഡീറ്റെയിൽസിൽ പറയുന്നു. രോഗം ബാധിച്ച കോശങ്ങളിൽ മാത്രം ഇത് ശേഖരിക്കപ്പെടുന്നതാണ് ഈ മരുന്നിന്റെ സവിശേഷത. കോവിഡ് വൈറസിന്റെ വിവിധ വേരിയന്റുകൾക്കെതിരെയും ഇത് പ്രവർത്തി ക്കു മെന്ന് DRDO chairperson Dr…
ഫിൻടെക് സ്റ്റാർട്ടപ്പ് BankSathi 2 ലക്ഷം ഡോളർ സമാഹരിക്കുന്നു സീഡ് ഫണ്ടിംഗിൽ ഏയ്ഞ്ചൽ നിക്ഷേപകരിൽ നിന്നാണ് സമാഹരണം പ്രോഡക്ട് ഡവലപ്മെന്റ്, ടീം ബിൽഡിംഗ്, മാർക്കറ്റിംഗ്, എന്നിവയ്ക്ക് ഫണ്ട് ഉപയോഗിക്കും TREAD ഫൗണ്ടർ Dinesh Godara,Freshokartz ഫൗണ്ടർ Rajendra Lora എന്നിവർ നിക്ഷേപകരാണ് Studybase സ്ഥാപകരായ Anuj Ahuja, Aditya Talwar എന്നിവരും ഏയ്ഞ്ചൽ ഇൻവെസ്റ്റർമാരാണ് BankSathi ആപ്പിലൂടെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ പങ്ക് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം റീട്ടെയിൽ വായ്പകൾ, ക്രെഡിറ്റ് കാർഡ്, ഇൻഷുറൻസ് ഇവയിലാണ് മാർഗനിർദ്ദേശം 5000 ത്തോളം അഡ്വൈസർമാർ നിലവിൽ സ്റ്റാർട്ടപ്പിന്റെ ഭാഗമാണ് ഈ സാമ്പത്തിക വർഷാവസാനത്തോടെ ഉപദേഷ്ടാക്കളെ ഒരു ദശലക്ഷമാക്കും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അഞ്ച് ദശലക്ഷം സൃഷ്ടിക്കാനാണ് പദ്ധതി 100 ധനകാര്യസ്ഥാപനങ്ങളെയും 500 പ്രോഡക്ടുകളും പ്ലാറ്റ്ഫോമിലെത്തിക്കും
IT Dept to launch new e-filing portal for taxpayers on June 7 The existing web portal will be shut for six days between June 1-6 This is to migrate to the new portal from http://www.incometaxindiaefiling.gov.in/ Transition to the new portal, http://www.incometaxgov.in/ will be completed by June 6 Any work scheduled between the taxpayer and the assessing officer of the dept may be either moved to an earlier time or adjourned Authorities say the new portal will be more user friendly
Paytm Payments Bank (PPBL) continues to lead as the largest UPI beneficiary bank in India
Paytm Payments Bank (PPBL) continues to lead as the largest UPI beneficiary bank in India As per the latest NPCI report, PPBL registered 430.04 million transactions in April 2021 No other beneficiary bank has been able to cross the milestone of 400 million monthly transactions PPBL is also rapidly gaining traction as a remitter bank, with 164.47 million transactions in the same month PPBL has the lowest technical decline rate at 0.01% both as a beneficiary and as a remitter bank With over 975 Mn digital transactions in March, PPBL became the top enabler of digital payments in India
കോവിഡ് കാലത്ത് Wellness Officer നിയമനവുമായി Tech Mahindra HR ബെനിഫിറ്റ് അനലിസ്റ്റ് മേഘ്ന ഹരീന്ദ്രനാണ് പുതിയ വെൽനസ് ഓഫീസർ ജീവനക്കാരുടെ ശാരീരിക-മാനസിക ആരോഗ്യം ഉറപ്പാക്കുന്നതിനാണ് വെൽനസ് ഓഫീസർ എല്ലാ അസോസിയേറ്റുകളുടെയും പങ്കാളികളുടെയും വെണ്ടർമാരുടെയും ക്ഷേമം ഉറപ്പാക്കും ആരോഗ്യ പരിപാലന ആവശ്യങ്ങൾക്കായി സെൻട്രൽ മാനേജരായാകും മേഘ്ന പ്രവർത്തിക്കുക അഞ്ചുവർഷത്തിലേറെ HR രംഗത്തുളള മേഘ്ന, ടാറ്റ കമ്മ്യൂണിക്കേഷൻസിലും പ്രവർത്തിച്ചിട്ടുണ്ട് ഇലക്ട്രോണിക്സ്-ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദധാരിയാണ് മേഘ്ന ഹരീന്ദ്രൻ ആന്റി ബോഡികളുടെ സാന്നിധ്യമറിയാൻ കമ്പനിക്ക് സമഗ്ര COVID-19 റിസ്ക് സ്ക്രീനിംഗ് ടെസ്റ്റുണ്ട് സഹകാരികൾക്കും കുടുംബാംഗങ്ങൾക്കുമായി COVID-19 വാക്സിനേഷൻ ഡ്രൈവ് കമ്പനി നടപ്പാക്കി പ്രമുഖ ആശുപത്രികളുമായി സഹകരിച്ച് മഹീന്ദ്ര കാമ്പസുകളെ കോവിഡ് കെയർ യൂണിറ്റുകളാക്കി മിഷൻ ഓക്സിജനിൽ, 50 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് ടെക് മഹീന്ദ്ര പിന്തുണ നൽകി
A Kerala-based startup has won air mask orders from 30 countries ‘Wolf Airmask’ got over 20,000 orders The mask is developed by Allabout Innovations from Alappuzha The company says the mask will destroy airborne viruses It further claims that this electric device has proved to be 99% effective The device was tested in the lab of the Rajiv Gandhi Center for Biotechnology Wolf Airmask is the first indigenous air purifier The mask was developed using German Technology with components from Denmark The company says the Wolf Airmask will last up to 60,000 hours It has launched two variants: devices that…
കൊവിഡ് പ്രതിസന്ധിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട് രാജ്യത്തെ MSME സെക്ടർ 6 മാസത്തേക്ക് ബിസിനസ്സില്‍ പുരോഗതി പ്രതീക്ഷിക്കുന്നില്ലെന്ന് MSME കള്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി Care Ratings സര്‍വേയിലേതാണ് കണ്ടെത്തല്‍ ഏപ്രില്‍ 27 നും മെയ് 11നും നടത്തിയ സര്‍വെയില്‍ 305 MSMEകൾ പങ്കെടുത്തു കോവിഡിനൊപ്പം ലോക്ക്ഡൗൺ സൃഷ്ടിക്കുന്ന ആഘാതവും MSMEകളെ ബാധിച്ചു വരുന്ന 6 മാസത്തിനുള്ളില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് 54% പേരുടെ അഭിപ്രായം 34 ശതമാനം പേര് ബിസിനസ്സ് സാഹചര്യങ്ങളിൽ ഒരു മാറ്റവും പ്രതീക്ഷിക്കുന്നില്ല 12 ശതമാനം മാത്രമാണ് ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ പുരോഗതി പ്രതീക്ഷിക്കുന്നത് നിയന്ത്രണങ്ങള്‍ ലേബർ സപ്ലൈ ഷോർട്ടേജ് സൃഷ്ടിക്കുമെന്ന് 72% പേര് പ്രതികരിച്ചു കൊവിഡ് പ്രതിസന്ധി ബിസിനസ്സ് അനിശ്ചിതത്വം വര്‍ധിപ്പിച്ചുവെന്ന് 84% പേര് അഭിപ്രായപ്പെട്ടു വായ്പയെടുക്കാന്‍ സാധ്യതയില്ലെന്ന് 41% പേര്, 40% പേർ വായ്പക്ക് അനുകൂലമായിരുന്നു 2020ൽ റീട്ടെയില്‍, ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി മേഖലയിലാണ് കോവിഡ് ഏറെ നാശം വിതച്ചത് ഫെബ്രുവരിയിൽ കോവിഡ് രണ്ടാം തരംഗത്തിന് മുമ്പ് പ്രീ-…
MyGov launches Innovation Challenge to create Language Learning app MyGov is the citizen engagement platform of the Government of India The challenge will be conducted in collaboration with the Department of Higher Education The app should enable individuals to learn simple sentences of any Indian language Key parameters include ease of use, simplicity, GUI, gamification features UI, UX and superior content The Innovation Challenge is open to Indian individuals, startups and companies In lines with P.M Modi’s vision of celebrating India’s cultural diversity For details, visit: https://innovateindia.mygov.in/indian-language-app-challenge/
Nokia 2720 Flip ഫോൺ HMD Global വീണ്ടും യുഎസിൽ അവതരിപ്പിക്കുന്നു നോക്കിയയുടെ ക്ലാസിക് ഫോണിന്റെ അപ്ഡേറ്റ് ചെയ്ത മോഡലാണ് എത്തുന്നത് 4G കണക്റ്റിവിറ്റിയിൽ WhatsApp, Google Maps, Facebook ഇവയെല്ലാം ഫോണിലുണ്ട് 80 ഡോളർ വിലയിലാകും Nokia 2720 Flip എത്തുക 2019ൽ പുറത്തിറക്കിയ ഫോൺ രണ്ടു വർഷത്തിന് ശേഷമാണ് അപ്ഡേറ്റ് ചെയ്യുന്നത് T9 കീ ബോർഡുളള ഫോൺ, സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ദുഷ്കരമാണ് 1.1GHz CPU, 512MB സ്റ്റോറേജുമായിരുന്നു 2019ലെ മോഡലിനുണ്ടായിരുന്നത് 240 x 320 സ്ക്രീൻ റസല്യൂഷനിൽ 2 മെഗാപിക്സൽ ക്യാമറയാണ് ഫോണിലുളളത് ബാറ്ററി ലൈഫ് ഒന്നിലധികം ദിവസം കിട്ടുമെന്നതാണ് പ്ലസ് പോയിന്റ് സ്മാർട്ട്ഫോൺ കാലത്ത് നൊസ്റ്റാൾജിക് ആയവർക്ക് Nokia 2720 Flip വാങ്ങാം
