Author: News Desk
കാർബൺ എമിഷൻ റിഡക്ഷൻ മാനേജ്മെന്റിൽ ഡൽഹി എയർപോർട്ട് ഒന്നാമത് ഡൽഹി എയർപോർട്ടിന് Airport Council International (ACI)ന്റെ Level 4+ അക്രഡിറ്റേഷൻ Indira Gandhi International Airport ഏഷ്യാ പസഫിക് മേഖലയിൽ മുന്നിലെത്തി ഗ്രീൻഹൗസ് ഗ്യാസ് മാനേജ്മെൻറിൽ മികച്ച രീതികൾ നടപ്പിലാക്കിയതിനാണ് അംഗീകാരം Airport Carbon Accreditation പ്രോഗ്രാമിന്റെ ഭാഗമായാണ് ഡൽഹി എയർപോർട്ടിന്റെ നേട്ടം 2016 ൽ, ഏഷ്യാ പസഫിക് മേഖലയിലെ ആദ്യ കാർബൺ ന്യൂട്രൽ എയർപോർട്ടായിരുന്നു ഡൽഹി 2030 ഓടെ നെറ്റ് സീറോ കാർബൺ എമിഷൻ എയർപോർട്ടായി മാറുകയാണ് ലക്ഷ്യം Airport Council International 2009ലാണ് Airport Carbon Accreditation പ്രോഗ്രാം ആരംഭിച്ചത് ലെവൽ 4 (ട്രാൻസ്ഫോർമേഷൻ), ലെവൽ 4+ (ട്രാൻസിഷൻ) ഇവ 2020 ലാണ് വന്നത് പാരീസ് ഉടമ്പടിയുടെ ഭാഗമായി Airport Council International 4, 4+ ലെവലുകൾ കൂട്ടിച്ചേർത്തു
Blume Venture launches learning and networking programme for women entrepreneurs The initiative ‘Lead Tribe’ is a cohort-based learning and networking programme A virtual 12-week programme between Jan 18, 2021, and Mar 27, 2021, in on the anvil Blume Ventures aims to help entrepreneurs with their learnings, resources and network Mumbai-headquartered Blume Ventures is a homegrown early-stage VC firm
2021 ജനുവരിയിൽ E-scooter അവതരിപ്പിക്കാനൊരുങ്ങി Ola ഇന്ത്യയിലും യൂറോപ്പിലുമാണ് ഇ-സ്കൂട്ടർ വിപണിയിലെത്തിക്കുക നെതർലണ്ട്സിലാണ് ആദ്യ Ola ഇലക്ട്രിക് സ്കൂട്ടർ നിർമിക്കുന്നത് ആദ്യ വർഷത്തിൽ ഒരു ദശലക്ഷം ഇ-സ്കൂട്ടറുകളുടെ വിൽപ്പന ലക്ഷ്യമിടുന്നു ഇന്ത്യയിൽ ഏറ്റവും വലിയ ഇ-സ്കൂട്ടർ നിർമാണ പ്ലാന്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട് Atmanirbhar Bharat പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശീയമായി നിർമ്മിക്കും 2 ദശലക്ഷം യൂണിറ്റ് വാർഷിക ശേഷിയുള്ള പ്ലാന്റാണ് Ola ലക്ഷ്യമിടുന്നത് Ola Electric മെയ് മാസത്തിലാണ് ഡച്ച് കമ്പനിയായ Etergo BV ഏറ്റെടുത്തത് ഇ-സ്കൂട്ടർ, ഡിസൈനിലും എഞ്ചിനിയറിംഗിലും പ്രഗത്ഭരാണ് Etergo Etergo വികസിപ്പിച്ച ‘AppScooter’ ഉയർന്ന ഊർജ്ജമുളള ബാറ്ററിയിലൂടെ ശ്രദ്ധ നേടി 240 km ദൂരം വരെ ഓടാൻ കെൽപ്പുളള ബാറ്ററികളായിരുന്നു ഇത് ആംസ്റ്റർഡാം ആസ്ഥാനമായ Etergo 2014ലാണ് പ്രവർത്തനം തുടങ്ങിയത്
With the arrival of the harvest and festive seasons, north India, especially the capital city, is witnessing the peak in air pollution. According to the air quality index conducted by Swiss air technology company IQAir, Delhi’s air quality is the worst in the world. Lahore in Pakistan comes second. The list of the ‘World’s 20 most polluted cities’ contain three Indian cities. In 2019, the list had 14 cities. Tashkent, the capital of Uzbekistan, is the least polluted city in the world. Melbourne in Australia holds second place. According to the World Health Organization (WHO), the air is safe to inhale when the particulate matter (PM2.5), a microscopic particle that causes air pollution, is less than 25…
The Competition Commission of India approves Future Group-Reliance Retail deal Reliance Retail can now access close to 1,800 stores across Future Group’s Big Bazaar, FBB and more Reliance Industries acquired the businesses of Kishore Biyani’s Future Group for Rs 24,713 crore in August Future Group’s stores have an active presence across 420 Indian cities as of now Amazon had barred Future Coupon from selling its assets to 15 companies, including RIL It also wrote to markets regulator SEBI, BSE and NSE highlighting the issue
Reliance Retail-Future Group ഡീൽ നിയമപരമെന്ന് കോംപറ്റീഷൻ കമ്മീഷൻ റിലയൻസ്-ഫ്യൂച്ചർ ഡീൽ അംഗീകരിച്ച് Competition Commission of India ഉത്തരവായി ഫ്യൂച്ചർ ഗ്രൂപ്പിൽ ഷെയർ ഹോൾഡ് ചെയ്യുന്ന Amazon ഉന്നയിച്ച വാദങ്ങൾ തള്ളി റീട്ടെയിൽ, ഹോൾസെയിൽ, ലോജിസ്റ്റിക്സ്-വെയർഹൗസ് ബിസിനസ് റിലയൻസിന് ഏറ്റെടുക്കാം ഫ്യൂച്ചർ ഗ്രൂപ്പിന്റെ 30% സ്റ്റേക്ക് 24000 കോടി രൂപയ്ക്കാണ് Reliance Retail അക്വയർ ചെയ്തത് ഇതിനെതിരെ Amazon സിംഗപ്പൂരിലെ ആർബിട്രേഷനെ സമീപിച്ചിരുന്നു 10 ശതമാനത്തിൽ താഴെ സ്റ്റേക്കുള്ളവർക്ക് ഷെയർ പർച്ചേസ് എതിർക്കാനാകില്ലെന്ന് ഫ്യൂച്ചർ ഗ്രൂപ്പ് ഫ്യൂച്ചർ ഗ്രൂപ്പിന്റെ അഭിഭാഷകൻ Harish Salve ആണ് കമ്പനീസ് ആക്റ്റിലെ ഈ വകുപ്പ് ഉന്നയിച്ചത് റിലയൻസ് ഉൾപ്പെടെ 15 കമ്പനികൾക്ക് ഷെയർ വിൽക്കരുതെന്ന് ധാരണ ഉണ്ടായിരുന്നുവെന്ന് Amazon Future Couponൽ 49% സ്റ്റേക്ക് Amazon എടുത്തിരുന്നു, ഫ്യൂച്ചർ കൂപ്പൺ 7.3% സ്റ്റേക്ക് Future ഗ്രൂപ്പിലുണ്ട് Singapore arbitrator റിലയൻസ്-ഫ്യൂച്ചർ ഡീൽ മരവിപ്പിച്ചിരുന്നു ഈ ഇടക്കാല വിധി പരിഗണിക്കണമെന്ന് SEBI, BSE, NSE എന്നിവരോട്…
Govt of India reportedly plans to revise the Information and Technology Act 2020 In a bid to exercise its control over digital news portals and OTT platforms Technical aspects of OTT platforms will come under IT Act whereas content will come under the I&B Ministry Aims to regulate factors such as the collection of users’ metadata by OTT entities OTT platforms include news portals and content streaming services
ഏറ്റവും പുതിയ കോവിഡ് ട്രെൻഡുകൾ Google Maps ഫീച്ചറുകളിലൂടെ അറിയാം പ്രാദേശിക COVID-19 വിശദാംശങ്ങൾ പരിശോധിക്കാൻ Google Maps സഹായിക്കും സ്ഥിരീകരിക്കപ്പെട്ട കോവിഡ് കേസുകൾ, മരണസംഖ്യ ഇവ അറിയാനാകും അവസാന 7 ദിവസങ്ങളിലെ കോവിഡ് കേസ് ശരാശരി വളർച്ചാ നിരക്കും ലഭ്യമാകും പ്രാദേശിക COVID-19 വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത് ഉപയോക്താക്കളെ അറിയിക്കും പൊതുഗതാഗതസംവിധാനങ്ങളിലെ തിരക്കറിയാനാണ് Live Crowd Feature തിരക്കുളള ഗതാഗതസംവിധാനങ്ങൾ, ഏരിയ ഇവ അറിയാൻ ഈ ഫീച്ചർ സഹായിക്കും ബസ്, ട്രെയിൻ സബ് വേ ലൈൻ എന്നിവിടങ്ങളിൽ നിന്നുളള വിവരം ലഭ്യമാകും അവധി ദിന യാത്രകൾ ചെയ്യാൻ തയ്യാറെടുക്കുന്നവർക്ക് പുതിയ ഫീച്ചർ സഹായകമാകും Android, iOS ഡിവൈസുകളിൽ പുതിയ ഫീച്ചറുകൾ ലഭ്യമാകും Google Maps COVID അപ്ഡേറ്റ് 10 ദശലക്ഷം ആളുകൾക്ക് ഗുണം ചെയ്തുവെന്ന് Google ഫുഡ് ഡെലിവറി സംവിധാനം എളുപ്പമാക്കാനുളള ഫീച്ചറുകളും Google Maps നൽകുന്നുണ്ട് ഇന്ത്യ, യുഎസ്, ബ്രസീൽ, ഓസ്ട്രേലിയ, ജർമ്മനി, കാനഡ എന്നിവിടങ്ങളിൽ ഫീച്ചർ ലഭ്യമാകും
Edtech platform Udemy raises $50 million from global edtech and growth funds The Unicorn startup’s pre-money valuation stood at $3.25 billion Pre-money valuation refers to the value of a company excluding the latest funding The company has seen over 400 million course enrolments globally Globally, 35 million students learn from 57,000 instructors via the platform
50 മില്യൺ ഡോളർ ഫണ്ട് സമാഹരിച്ച് എഡ്യുടെക് സ്റ്റാർട്ടപ്പ് Udemy ഇന്റർനാഷണൽ എഡ്യുടെക്, ഗ്രോത്ത് ഫണ്ടുകളിൽ നിന്നാണ് സമാഹരണം Learn Capital ഉൾപ്പെടെയുളള ഗ്രോത്ത് ഫണ്ടുകളാണ് Udemy യെ പിന്തുണച്ചത് 3.25 ബില്യൺ ഡോളറാണ് Pre-money വാല്യുവേഷനിൽ Udemy നേടിയത് ലോക്ക്ഡൗൺ കാലഘട്ടത്തിൽ Udemy പ്ലാറ്റ്ഫോമുകൾ വൻ വളർച്ച നേടി Udemy പ്ലാറ്റ്ഫോമിൽ കോഴ്സ് എൻറോൾമെന്റ് 425 ശതമാനത്തിലധികം വർദ്ധിച്ചു നിലവിൽ ആഗോളതലത്തിൽ 400 ദശലക്ഷത്തിലധികമാണ് കോഴ്സ് എൻറോൾമെന്റ് ഇക്കാലയളവിൽ Udemy for Business ഉപയോഗിക്കുന്നത് 90% ഉയർന്നു ഇൻസ്ട്രക്ടർമാർ കോഴ്സ് സൃഷ്ടിക്കുന്നതിലും 55% വർദ്ധനവാണുണ്ടായത് ലോകത്താകമാനം 35 ദശലക്ഷം വിദ്യാർത്ഥികൾ Udemy യൂസേഴ്സാണ് 1,30,000 കോഴ്സുകളും 57,000 ഇൻസ്ട്രക്ടർമാരും ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാണ് യുഎസിലെ San Francisco ആസ്ഥാനമായാണ് Udemy പ്രവർത്തിക്കുന്നത്