Browsing: Middle East

സന്ദർശക വിസാ നിയമങ്ങൾ കർശനമാക്കി യുഎഇ. സന്ദർശക വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകർ ഹാജരാക്കേണ്ട രേഖകളുടെ കാര്യത്തിലാണ് യുഎഇ പുതിയ നിർദേശങ്ങൾ കൊണ്ടു വന്നിരിക്കുന്നത്. ഹോട്ടലിലാണ് താമസമെങ്കിൽ…

ടാറ്റയുടെ ആദ്യ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എഎംടി) ട്രക്ക് ആയ ടാറ്റ പ്രൈമ 4440.എസ് സൗദി അറേബ്യയിൽ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ…

മത ചിഹ്നങ്ങളും രാജ്യങ്ങളുടെ ദേശീയ ചിഹ്നങ്ങളും ലോഗോകളും വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ. ചിഹ്നങ്ങളുടെ ദുരുപയോഗം തടയാനായാണ് ഈ നീക്കം. വാണിജ്യ…

ആദ്യ എയര്‍ ടാക്‌സി സ്റ്റേഷൻ നിര്‍മാണം ആരംഭിച്ച് ദുബായ്. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് 3100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിൽ ഏരിയല്‍ ടാക്‌സിയുടെ ‘വെര്‍ട്ടിപോര്‍ട്ട്’ വരുന്നത്. പ്രതിവര്‍ഷം…

ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ ഇന്ത്യക്കാരുടെ ജോലിനഷ്ട സാധ്യത സൂചിപ്പിച്ച് അന്താരാഷ്ട്ര പഠനം. കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശ തൊഴിലാളികളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് പൗരൻമാരുടെ വൈദഗ്ധ്യം…

ലോകത്തെ ഏറ്റവും വലിയ കെട്ടിടമൊരുക്കാൻ സൗദി അറേബ്യ. 400 മീറ്റർ ക്യൂബ് ആകൃതിയിലുള്ള കെട്ടിടമായ ദി മുകാബിൻ്റെ (The Mukaab) നിർമ്മാണം സൗദി ഔദ്യോഗികമായി ആരംഭിച്ചു. ഇത്…

ദുബായിൽ നടന്ന വേൾഡ് സ്‌കൂൾ സമ്മിറ്റിൽ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട് ഹാഷ് ഫ്യൂച്ചർ. കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്‌ത സ്കൂളാണ് ഹാഷ് ഫ്യൂച്ചർ. നിർമ്മിതബുദ്ധിയിൽ അധിഷ്ഠിതമായ…

അബുദാബിയിൽ നടന്ന മിസ് യുഎഇ ഇന്റർനാഷനൽ ജൂനിയർ 2024 മത്സരത്തിൽ മിസ് ഫിറ്റ്നസ് ക്വീൻ പട്ടം നേടി അഭിമാനമായി കോട്ടയം അതിരമ്പുഴ സ്വദേശിനി നയോമി മറിയം ദീപക്.…

ഗൾഫ് മേഖലയിലെ വിപുലീകരണത്തിനായി നൂറ് കോടി ദിർഹം സമാഹരിക്കാൻ ഒരുങ്ങി ഭീമ ജ്വല്ലേഴ്സ്. മൂന്ന് വർഷത്തിനുള്ളിൽ ഗൾഫ് മേഖലയിലടക്കം 18 പുതിയ ഷോറൂമുകൾ തുറക്കുമെന്നും ചെയർമാൻ ബി.…

ഇന്ത്യൻ യാത്രികർക്കും വിനോദസഞ്ചാരികൾക്കും സന്തോഷവാർത്തയുമായി യുഎഇ ഭരണകൂടം. യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ വിസയുള്ള ഇന്ത്യക്കാർക്കും ഇനി യുഎഇ ഓൺ അറൈവൽ വിസ നൽകും. ഫെഡറൽ…