Browsing: News Update
കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ല . ഒരു അനുമതിയും പഞ്ചായത്തുകള്‍ക്ക് നിഷേധിക്കാന്‍ അധികാരമില്ലെന്നും രജിസ്‌ട്രേഷന്‍ മാത്രം മതിയെന്നും തദ്ദേശ ഭരണ വകുപ്പ്…
മേലൂര്‍ ശിവക്ഷേത്രത്തില്‍ ഊട്ടുപുരയും ആധുനിക അടുക്കളയും ശൗചാലയങ്ങളും നിര്‍മിക്കുന്നതിനുള്ള ടൂറിസം വകുപ്പിന്‍റെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാറിന്‍റെ പച്ചക്കൊടി. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിക്കായി…
ഇൻഫോസിസിലെ കൂട്ടപ്പിരിച്ചുവിടലിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് കർണാടക തൊഴിൽ മന്ത്രാലയം. ഇൻഫോസിസിന്റെ മൈസൂരു ക്യാംപസ്സിൽ നിന്ന് ട്രെയിനി ജീവനക്കാരെ പിരിച്ചുവിട്ടതിൽ നിയമലംഘനം ഇല്ലെന്ന് തൊഴിൽ മന്ത്രാലയം സംസ്ഥാന…
മാധ്യമങ്ങൾക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് മാർക്ക് സക്കർബർഗിന്റെ മെറ്റാ (Meta) ഇരുപതോളം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
ഇന്നത്തെ കാലത്ത് എല്ലാവർക്കും ഒരു സേവിങ്സ് ബാങ്ക് അക്കൗണ്ട് എങ്കിലും ഉണ്ടാകും. സർക്കാർ പദ്ധതികൾ മുതലുള്ള നിരവധി കാര്യങ്ങൾ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാൽ പലർക്കുമുള്ള…
കഴിഞ്ഞ മാസം നടന്ന യുഎസ് പ്രസിഡന്റ് സത്യപ്രതിജ്ഞാ ചടങ്ങിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു ടെസ്ല സ്ഥാപകനും ട്രംപ് ക്യാബിനറ്റ് അംഗവുമായ ഇലോൺ മസ്ക്. ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മുൻപുള്ള…
ഷോർട്ട് വീഡിയോ ഫീച്ചറായ റീൽസിനായി (Reels) പ്രത്യേക ആപ്പ് തുടങ്ങാൻ ഫോട്ടോ, വീഡിയോ ഷെയറിങ് സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം. ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി അടുത്തിടെ റീൽസ് ആപ്പ്…
ഇതിഹാസ വ്യവസായി രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരിൽ റോഡ് നിർമിക്കാൻ തെലങ്കാന. ഔട്ടർ റിംഗ് റോഡിലെ (ORR) രവിര്യാലിലെ ടാറ്റ ഇന്റർചേഞ്ചിനേയും അമാംഗലിലെ റീജിയണൽ റിംഗ്…
തമിഴ്നാട്ടിലെ എഞ്ചിനീയമാരും സംരംഭകരും ഹിന്ദി പഠിക്കാൻ ആഹ്വാനം ചെയ്ത സോഹോ സ്ഥാപകൻ ശ്രീധർ വെമ്പുവിന്റെ പ്രസ്താവനയിൽ പ്രതിഷേധം ശക്തമാകുന്നു. സോഹോയുടെ ബിസിനസ് ആവശ്യങ്ങൾക്കായി സംസ്ഥാനത്തെ വിദ്യാർത്ഥികൾ മുഴുവൻ…
ലോകത്തിലെ ഏറ്റവും സമ്പന്നരായ 24 സൂപ്പർ ബില്യണേർസിന്റെ പട്ടികയുമായി വാൾ സ്ട്രീറ്റ് ജേർണൽ. ശതകോടീശ്വരന്മാരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതിസമ്പന്നരെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചറിയാൻ സൂപ്പർ ബില്യണേർ…