Browsing: News Update

ലെയ്ത്തുകളും ചന്ദനത്തിരി ഫാക്ടറികളും നിരന്നു നിൽക്കുന്ന മൈസൂരിവിലെ തെരുവോരങ്ങൾ, അവിടെ നിന്ന് ഏലവും ജാതിയും മണക്കുന്ന മട്ടാഞ്ചേരിയിലെ സുഗന്ധവ്യ‍ഞ്ജന തെരുവിലേക്ക് എത്തിയതാണ് ഇർഫാൻ ഷെരീഫ്. വരുമ്പോൾ ചന്ദനത്തിരികളുടെയും…

മുംബൈയിൽ വളർത്തുമൃഗങ്ങൾക്കായി വെറ്ററിനറി ആശുപത്രി തുറക്കാൻ ടാറ്റ ഗ്രൂപ്പിന്റെ രത്തൻ ടാറ്റ. വളർത്ത് മൃഗങ്ങൾക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള ആശുപത്രി എന്നത് രത്തൻ ടാറ്റയുടെ സ്വപ്ന പദ്ധതികളിലൊന്നാണ്.…

സഞ്ചാരികളുടെ ബൈബിളായി അറിയപ്പെടുന്ന ‘ലോണ്‍ലി പ്ലാനറ്റ് ‘പ്രസിദ്ധീകരണത്തിന്‍റെ താളുകളില്‍ ഇടം പിടിച്ച് വര്‍ക്കലയിലെ പാപനാശം ബീച്ച്. സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ ഒന്നായാണ്…

നടപ്പു സാമ്പത്തികവർഷം ഇതുവരെ 500 ട്രെയിൻ എൻജിനുകൾ എന്ന റെക്കോർഡ് നിർമാണ നേട്ടവുമായി ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ്. പുതിയ ട്വിൻ ഇലക്ട്രിക് ചരക്കു എൻജിൻ നിർമാണത്തിന് പിന്നാലെയാണിപ്പോൾ…

ശ്രീലങ്കയിൽ മൂന്ന് എയർപോർട്ടുകൾ ഏറ്റെടുത്ത് നടത്താൻ സർക്കാരുമായി ചർച്ച നടത്തി അദാനി ഗ്രൂപ്പ്. ശ്രീലങ്കയുടെ പ്രീമിയം വിമാനത്താവളമായ കൊളംബോ ബന്ദാരനായ്കെ അന്താരാഷ്ട്ര വിമാനത്താവളം (Bandarnaike International Airport)…

ഉപഭോക്താക്കൾക്ക് യുപിഐ സേവനം തുടർന്നും ലഭിക്കാൻ മൂന്നാംകക്ഷി പേയ്മെന്റ് ആപ്പിലേക്ക് (Third-party payment app) ശ്രദ്ധ കേന്ദ്രീകരിച്ച് പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്യൂണിക്കേഷൻസ്.പേയ്മെന്റ് സർവീസുകൾ നടത്താൻ പേടിഎം…

ജനുവരി 22നാണ് പുതുതായി പണികഴിച്ച അയോധ്യയിലെ രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നിർവഹിച്ചത്. ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാമവിഗ്രഹത്തിന്…

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്താ സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിച്ചു. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് രാവിലെ 10 മണിക്കാണ് ട്രെയിൻ പുറപ്പിട്ടത്. മുൻ കേന്ദ്ര റെയിൽവേ…

സംസ്ഥാനത്തെ 57 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇത്തവണ 889.15 കോടി രൂപയുടെ ലാഭമുണ്ടാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത് 40,774.07 കോടി രൂപ വിറ്റുവരവ്. വളര്‍ച്ച…

ആർബിഐ ഉത്തരവിന് പിന്നാലെ പേടിഎമ്മിലെ ഭൂരിപക്ഷം ഓഹരികളും വിറ്റ് ഒഴിവാക്കി സോഫ്റ്റ്ബാങ്ക്. ആർബിഐ ഉത്തരവിനെ തുടർന്ന് പേടിഎമ്മിന്റെ ഓഹരി ഇടിഞ്ഞിരുന്നു. എന്നാൽ പേടിഎമ്മിന്റെ ഓഹരി കുത്തനെ വീഴുന്നതിന്…