Browsing: News Update

കാസർകോട്–തിരുവനന്തപുരം ദേശീയപാത 66ന്റെ നിർമാണവും വീതി കൂട്ടലും 2025 ഡിസംബറോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഗതാഗത മന്ത്രി…

ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതിയിലെ നിർണായക ദൗത്യം വിജയകരമായി പരീക്ഷിച്ച് ഐഎസ്ആർഒ. മനുഷ്യരെ ബഹിരാകാശത്തെത്തിച്ച് സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള ക്രൂ മൊഡ്യൂൾ പേടകത്തിനെ കടലിൽ…

ബാങ്കിംഗ് നിയമ ഭേദഗതി ബിൽ കഴിഞ്ഞയാഴ്ച ലോക്സഭ പാസാക്കിയിരുന്നു. ബാങ്കിംഗ് രീതികൾ നവീകരിക്കുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായാണ് നിർണായക പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ഗവൺമെന്റ്…

ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സർവീസായ ഡൽഹി-വരാണസി വന്ദേഭാരത് എക്സ്പ്രസ്സിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കാൺപൂർ-വരാണസി റൂട്ടിൽ മാത്രം വന്ദേഭാരതിൽ യാത്രക്കാരുടെ എണ്ണത്തിൽ 113 ശതമാനം വർധനവ്…

കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന് (KWML) മൂന്ന് ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ കൂടി ഉടൻ ലഭ്യമാകും. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) ബോട്ടുകൾ എത്തിക്കുന്നതിനുള്ള അവസാന ഘട്ട…

കേരളാ വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിക്ക് അമേരിക്കന്‍ പബ്ളിക് അഡ്മിനിസ്ട്രേഷന്‍ സൊസൈറ്റിയുടെ ഇന്നവേഷന്‍ പദ്ധതി അംഗീകാരം ലഭിച്ചു.സംരംഭക വര്‍ഷം പദ്ധതി സംരംഭക സമൂഹത്തില്‍ വന്‍ ചലനം…

ഗ്രാമീണ മേഖലയിലെ തൊഴിലാളികളുടെ വേതനത്തിൽ ഒന്നാമതായി കേരളം. റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട മണി കൺട്രോൾ കണക്ക് പ്രകാരം ദേശീയ ശരാശരിയേക്കാൾ രണ്ടിരട്ടിയോളമാണ് സംസ്ഥാനത്തെ ഗ്രാമീണ…

റവന്യൂ സെക്രട്ടറിയും രാജസ്ഥാൻ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനുമായ സഞ്ജയ് മൽഹോത്രയെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഗവർണറായി നിയമിച്ചു. രാജ്യം പണപ്പെരുപ്പ നിയന്ത്രണം, സാമ്പത്തിക വളർച്ചാ…

സ്മാർട്ട് സിറ്റി പദ്ധതി നിന്നുപോവില്ലെന്നും സ്മാർട്ട് സിറ്റിയിൽ ടീകോമിനു നഷ്ടപരിഹാരം നൽകുന്നു എന്ന വാർത്ത ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്മാർട് സിറ്റി പദ്ധതിയിൽ ടീകോം വാങ്ങിയ…

ആരാണ് ഇന്ത്യയിലെ അതിസമ്പന്നയായ പാട്ടുകാരി. പ്രതിഫലത്തിന്റെ കാര്യത്തിൽ ആണെങ്കിൽ 25 ലക്ഷം രൂപ വെച്ച് ഒരു പാട്ടിന് വാങ്ങുന്ന ശ്രേയ ഘോഷാൽ ആ സ്ഥാനത്ത് എത്തേണ്ടതാണ്. എന്നാൽ…