Browsing: Shepreneur
വനിത സംരംഭകർക്ക് ഫണ്ടിംഗിന് അവസരമൊരുക്കി ലോകത്തിലെ ഏറ്റവും വലിയ ടെക്, സ്റ്റാർട്ട്-അപ്പ് ഇവന്റ് GITEX GLOBAL 2022 സ്ത്രീ സംരംഭകരെ ശാക്തീകരിക്കാനായുളള TiE വിമൻ പിച്ച് മത്സരത്തിന്റെ…
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാഷൻ റീട്ടെയിലറായ അപ്പാരൽ ഗ്രൂപ്പുമായി ചേർന്ന് സംയുക്ത സംരംഭം പ്രഖ്യാപിച്ച് Nykaa. വനിതാ സംരംഭകർ നയിക്കുന്ന രണ്ട് കമ്പനികൾ പരസ്പര സഹകരണത്തിനൊരുങ്ങുന്നുവെന്നതാണ് ഡീലിന്റെ…
ആഗ്രഹങ്ങൾക്കും, സ്വപ്നങ്ങൾക്കും ലിംഗഭേദം ഒരിക്കലും തടസ്സമാകരുതെന്ന് ബയോകോൺ സ്ഥാപക കിരൺ മജുംദാർ-ഷാ. വിദ്യാസമ്പന്നരായ കുട്ടികളാണ് ഒരു രാജ്യത്തിനെ മഹത്തരമാക്കുന്നതെന്ന് കിരൺ മജുംദാർ-ഷാ പറഞ്ഞു.പഠിപ്പിക്കുന്നത് അന്ധമായി പഠിക്കാതെ, വിദ്യാഭ്യാസം…
സംരംഭകത്വത്തിലെ ലിംഗസമത്വം ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷന്റെ വനിതാ ഉച്ചകോടി കൊച്ചിയിൽ. രണ്ടു ദിവസമായി നടന്ന സമ്മേളനം ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. 500-ലധികം പ്രതിനിധികൾ…
https://youtu.be/6ZEmZrGAAp8സംഗീതത്തിന് എല്ലാ വികാരങ്ങളെയും ഉൾക്കൊള്ളാനുള്ള ശക്തിയുണ്ട്. സംഗീതത്തിന് മനസിനെ സുഖപ്പെടുത്താനും ശരീരത്തെ ഊർജ്ജസ്വലമാക്കാനും കഴിയുമെന്ന് ചില പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഖുറാന സിസ്റ്റേഴ്സ് എന്ന് പ്രസിദ്ധരായ കാമാക്ഷിയുടെയും വിശാല…
കൂവയെക്കുറിച്ച് അറിയാത്ത മലയാളികളുണ്ടോ? മലയാളികൾ മാത്രമല്ല, ഇംഗ്ലീഷിൽ ആരോറൂട്ട് എന്ന പേരിൽ വിളിക്കുന്ന കൂവയുടെ ആരാധകർ അങ്ങ് അയൽനാടുകളിലുമുണ്ട്. കൂവ അരച്ചെടുത്ത് കൂവപ്പൊടിയാക്കി അതിൽ നിന്ന് മികച്ച…
❝പ്ലാസ്റ്റിക് മനുഷ്യനെ കീഴടക്കിയ കാലഘട്ടമാണ് കടന്നുപോകുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കി, പ്രകൃതി സൗഹൃദ ഉല്പന്നങ്ങളിലേക്ക് മടങ്ങാൻ ശ്രമിക്കുകയാണ് ഏവരും.❞ ചിത്രകാരിയും IT പ്രൊഫഷണലുമായിരുന്ന ഹർഷ പുതുശ്ശേരി സംരംഭകയാകുന്നതും അങ്ങനെയാണ്.…
https://youtu.be/gDNX47xJYIg ഒന്ന് ദാഹിച്ചാൽ മലയാളി ആദ്യം തേടുക കരിക്കിൻ വെള്ളമോ തേങ്ങാവെള്ളമോ ആകും. നല്ല രുചിക്കപ്പുറം നമുക്ക് ചിന്തിക്കാനാകാത്ത ചില ബിസിനസ്സ് സാദ്ധ്യത കണ്ടെത്തിയ ഒരാളുണ്ട്..തേങ്ങാവെള്ളത്തിൽ നിന്ന്…
അംബിക പിളള ഒരു പേരല്ല, ബ്രാൻഡാണ്. ജീവിതത്തിലെ വെല്ലുവിളികളെ ഇച്ഛാശക്തി കൊണ്ട് അതിജീവിച്ച വനിത. ആ വിരലുകൾ തീർത്ത വിസ്മയത്തിൽ സുന്ദരികളായവരിൽ പ്രശസ്തരും സാധാരണക്കാരുമുണ്ട്. ബിസിനസുകാരനായ ഗോപിനാഥപിളളയുടെയും…
2014-ൽ ലിങ്ക്ഡ്ഇന്നിലെ ജോലി ഉപേക്ഷിച്ച് നേഹയും രണ്ട് സഹപ്രവർത്തകരും കൺഫ്ലൂയന്റ് സ്ഥാപിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ അവർക്ക് യാതൊരു കൺഫ്യൂഷനും ഉണ്ടായിരുന്നില്ല. ആരാണ് നേഹ നർഖഡെ? സിലിക്കൺ വാലി ആസ്ഥാനമാക്കി…